ബ്രാ ഇടാനും അവൾ തുനിഞ്ഞില്ല….
പക്ഷെ അവൾ ബോധപൂർവ്വം ഒരു കാര്യം ചെയ്ത്… ആ ടേബിളിൽ ലമ്പ് ഓഫ് ആക്കി.. അപ്പോൾ അരണ്ട വെളിച്ചത്തിൽ അധികം ഒന്നും കാണില്ല….
ടോം വീഡിയോ കാൾ ചെയ്ത്…നീരു ഫോൺ എടുത്തു…
ടോമിന് നല്ലതുപോലെ നീരു വിനെ കാണാൻ പറ്റുന്നില്ല.. പക്ഷെ അവൾക്കു ടോമിനെ കാണാം എന്ന് അവനു അറിയാം.
“”നീരു കാണാമോ..””
“”കാണാം.. ഷർട്ടും ഒന്നും ഇല്ലാതെയാണോ കിടക്കുന്നെ ഇച്ഛയാ….””
“”ശീലിച്ചുപോയി,അതാ..””‘
“”അഹ് ഹ ഓക്കേ..””
“”പിന്നെ എന്താ??””
ആദ്യത്തെ വീഡിയോ കാളിങ് ആയതു എന്ത് പറയണം എന്ന് അറിയാതെ കൺഫ്യൂഷൻ ൾ ആയിരുന്നു രണ്ട് പേരും… മെസ്സേജ് അയക്കും പോലെ എളുപ്പം അല്ലാലോ കാളിങ്…
“”ഒന്നുല്ല.. “””
“ഓഹ്…”
“”ഓക്കേ..ഇച്ഛയാ…നമുക്ക് മെസ്സേജ് അയക്കാം.. എനിക്ക് കണ്ണ് വേദന എടുക്കുന്നു..”” അവൾ പറഞ്ഞു….
ഇതും പറഞ്ഞു അവൾ വേഗം കട്ട് ചെയ്തു.. അധികം ആയുസ് ഇല്ലായിരുന്നു അവരുടെ വീഡിയോ കാൾ നു…
മൈര് ഭാഗ്യം ഇല്ല… ഒന്ന് എന്തേലും തീപ്പൊരി ഇടം എന്ന് കരുതിയ അവന്റെ മനസ് കുഴഞ്ഞു മറിഞ്ഞു….
അവൾ മെസ്സേജ് ഇട്ടു…
“”അതെ ഇച്ഛയാ . വെട്ടം ഇല്ലാത്തത്കൊണ്ട് കണ്ണിനു വേദന എടുക്കുന്നു.. അതാ കട്ട് ആക്കിയേ..””
“”അതിനു എന്താ. ലൈറ്റ് ഇട്ടൂടെ??””
“എന്നിട്ടു വേണം ആരേലും വന്നിട്ട് നോക്കാൻ പൊന്നാര മോൾ എന്ത് ചെയുന്നു എന്ന്…”
“നായർ സാർ വന്നാൽ പറയണം കാമുകനെ വീഡിയോ കാൾ ചെയ്ത് ഇരുന്നത് ആണെന്ന്…’
“ആഹാ ബെസ്റ്റ്….”
അങ്ങോട്ടും ഇങ്ങോട്ടും സ്മൈലികൽ ഇട്ടു നിറച്ചു….
“”ഡി അതെ നിന്റെ ഒരു ഫോട്ടോ അയക്കമോ..??””
“”ഫോട്ടോയോ..? എന്തിനാ ഇപ്പോ..””
“”ചുമ്മാ നോക്കാൻ..””
“”ശ്രദ്ധ കപ്പൂറിനെ പോലെ ആണോന്നു നോക്കാൻ ആണോ??”” അവൾ ആക്കി ഒരു മെസ്സേജ് ഇട്ട്
“”ഹി ഹി ഹി ഹി അതേ..””
“”നേരിട്ട് കണ്ടിട്ട് ഇതുവരെ മനസിലായില്ലേ..??””
“‘ചിലപ്പോൾ ഫോട്ടോയിൽ നല്ല സാമ്യം തോന്നിയാലോ.??””
“”അഹ് ഹ..””
ഒരു ഫോട്ടോ അവൾ അയച്ചു.. കൊള്ളാം… നല്ല നടൻ വേഷത്തിൽ… ടോം അന്ന് മോഡേൺ ഡ്രസ്സ് ഇടേണ്ട പറഞ്ഞത് കൊണ്ട് ആയിരിക്കും അവനെ ദേഷ്യം പിടിപ്പിക്കാതെ ഇരിക്കാൻ നടൻ ലുക്ക് പിക് അയച്ചത്…