ആദിത്യ ഉദയം [God Of Lust]

Posted by

“”എന്ത് മിണ്ടാതിരിക്കാൻ!! നീ ഇത് കണ്ടില്ലേ!! എന്റെ നെറ്റി മോഴകാൻ തൊടങ്ങി “”

എന്നും പറഞ്ഞു അവൾ നെറ്റി ഉഴിയാൻ തൊടങ്ങി!!

“”എവിടെ നോക്കട്ടെ??”” കിട്ട്യേ ഗ്യാപ്പിൽ ഈ വിഷ്ണു മൈരേൻ ആ പെണ്ണിന്റെ നെറ്റിയിൽ തൊട്ട് ചോദിച്ചു.

“”കൊഴപ്പല്ലല്ലോ, ചേച്ചിക് തോന്നയേതാവും “”

ഈ സമയം അതുവഴി പോവുന്നവരെല്ലാം ഞങ്ങളെ തന്നെ നോക്കുന്നുണ്ട്. എങ്ങനെ നോക്കാതിരിക്കും അമ്മാതിരി കാറല്ലല്ലേ കാറണ്ണേ ഇവൾ.

“”സോറി ചേച്ചി!! ഒച്ച വെച്ച് ആളെ കൂട്ടല്ലേ പ്ലീസ് “” ഞാൻ ഈ വള്ളി ഒഴിവാക്കാൻ വേണ്ടി മാക്സിമം താഴ്ന്നു കൊടുത്തു.

“”എന്ത് സോറി, കണ്ണും മൂക്കും ഇല്ലാതെ വന്ന് ഇടിച്ചിട്ട് സോറി പോലും.”” അവൾ ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് പറഞ്ഞു.

‘നാണം ഇല്ലേ മൈരേ ഒരു പെണ്ണിന്റെ മുന്നിൽ ഇങ്ങനെ താഴ്ന്നു കൊടുക്കാൻ’ വേറെ ആരും അല്ല എന്റെ മനസ്സ് മൈരേൻ ആണ്, പൂറൻ എരിതീയിൽ എണ്ണയോഴ്ക്ക്യ.

“”എടി എടി എങ്ങോട്ടടി കേറി പോണേ നീ, കൊറേ നേരായല്ലോ, ദേ വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലേ കേറല്ലേ “”

അത് വരെ താഴ്ന്നു നിന്ന ഞാൻ എന്റെ ഉള്ളിൽ കെട്ടിയിട്ട പോരാളിയെ അഴിച്ചു വിട്ടു, അല്ല പിന്നെ!!!

“” ആഹാ ഇങ്ങോട്ട് വന്ന് തട്ടിയിട്ടിട്ട് കിടന്ന് കോരക്കുന്നോ “” എന്നും പറഞ്ഞു അവൾ വീണ്ടും തട്ടി കേറാൻ നോക്കി. ഒന്നങ്ങട്ട് കൊടുത്താലോ?? അല്ലെ വേണ്ട എന്തിനാ വെറുതെ ജയിൽ പോലീസ് കോടതി ഒക്കെ!!

അങ്ങനെ ഏതാനും മണ്ണിക്കൂറുകൾ നീണ്ടുന്നിന്ന സംഘർഷം വിഷ്ണുവും അവള്ടെ കൂട്ടുകാരിയും മുൻകയെടുത്ത ഒഴുവാക്കി വിട്ടു.

“”നിനക്ക് എന്തിന്റെ കേടാ മൈരേ, വെറുതെ കണ്ട പെണ്ണുങ്ങളോട് കെടന്ന് തല്ലുകൂടാൻ??””

അല്ലെങ്കിൽ തന്നെ പൊളിഞ്ഞു നിക്കണ എന്നെ പാർക്കിങ്ങിൽ പിടിച്ച് നിർത്തി അവൻ ചോദിച്ചു.

“”ഞാൻ എന്ത് ഉണ്ടാക്കിന്നാ നാറി നീ ഈ പറയുന്നേ “”

“”നീ ഒന്നും ഉണ്ടാക്കിലാ ലെ?? അവടെ ആ പെണ്ണിനോട് നീ എന്തിനാ ചൂടായെ?? സംഭവം അവളും പിന്നിലേക്ക് നോക്കിട്ട വന്നതെങ്കിലും””

Leave a Reply

Your email address will not be published. Required fields are marked *