സാന്ത്വനം 3 [മങ്ങാട്ടച്ചൻ]

Posted by

“അപ്പൊ ഞാൻ എവിടെ കിടക്കും ?”

 

എന്റെ സംശയം കണ്ടു ഹരിയേട്ടൻ പറഞ്ഞു

 

” നീ ഇവിടെ താഴെ കിടന്നോ കിടന്നോ…”

 

” എന്റെ പട്ടി താഴെ കിടക്കും ”

 

“അന്നേൽ നീ എവിടേലും പോയി കിടക്കു ”

 

എന്നും പറഞ്ഞു ഹരിയേട്ടൻ റൂമിലേക്കു പോയി. അപ്പോഴാണ് ഇതൊക്കെ കേട്ടോണ്ട് ഇരുന്ന ഏട്ടത്തി പറഞ്ഞത്.

 

” നീ എന്റെ കൂടെ കിടന്നോടാ.. ”

 

” വേണ്ട ഏട്ടത്തി . ഞാൻ ഇവിടെ തറയിൽ കിടന്നോളാം കിടന്നോളാം “

 

” അതെന്താടാ… നീ കൊച്ചായിരുന്നപ്പോ എന്റെ കൂടെ കിടകുമാർന്നല്ലോ… ഇപ്പോളും നീ എനിക്ക് ആ കൊച്ചു തന്നെയാ.”

 

ഞാൻ എന്ത് വേണം എന്നറിയാതെ നിന്നു .

 

” നീ ഏട്ടത്തിടെ കൂടെ കിടന്നോടാ …”

 

അപ്പു ഏടത്തിയും അത് പറഞ്ഞു കൊണ്ട് അവരുടെ മുറിയിലേക്ക് പോയി.

 

” നീ വരുന്നുണ്ടേൽ വാ…” ഏട്ടത്തിയും മുറിയിലേക്ക് നടന്നു.

 

ഞാൻ ഏട്ടത്തിയുടെ കൂടെ കിടക്കാൻ തന്നെ തീരുമാനിച്ചു. എന്തിനാ വെറുതെ തറയിൽ കിടക്കുന്നെ.

 

ഏട്ടത്തിക്ക് പിന്നാലെ ഞാൻ മുറിയിലേക്ക് കേറി. ഏട്ടത്തി കിടക്കയിൽ ഇരിക്കുകയാണ്. സാരി മാറ്റി ഇപ്പോൾ ഒരു നൈറ്റി ആണ് വേഷം. വെള്ള നിറത്തിൽ.

 

” ഹോ..എന്തൊരു ചൂടാണ്… ഫാൻ സ്പീഡ് കൂട്ടി ഇട്ടേ “

 

ഞാൻ ഫാൻ സ്പീഡ് കൂട്ടി.

 

ഏട്ടത്തി കട്ടിലിൽ നിന്നും എഴുന്നേറ്റു. എന്നെ നോക്കി

 

” നീ ഈ ചൂടത്തു ഷർട്ടും ഇട്ടാണോടാ കിടക്കാറ് ?”

 

” എയ്… അല്ല… ട്രാക്ക് പാന്റ് മാത്രമേ ഇടു ഏട്ടത്തി….”

 

” നിങ്ങൾക്ക് ഷർട്ട് ഊരാം… ഞങ്ങള്ക്കു പറ്റില്ലാലോ… ഇല്ലേൽ ഈ നൈറ്റി ഊരി കളയാർന്നു….”

 

അത് കേട്ട് ഞാൻ ഒന്ന് ചെറുതായ് ഞെട്ടി. ഏട്ടത്തി അപ്പോളേയ്ക്കും ജനലിനടുത്തെത്തി പാളികൾ തുറന്നു.

 

ചെറിയ കാറ്റ് അടിച്ചു ഏട്ടത്തിയുടെ മുടികൾ ഇളകി. ഏട്ടത്തി തല തിരിച്ചു എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *