“എന്തായാലും തുടങ്ങിയില്ല ബ്രോ, നിങ്ങളുടെ ശരിക്കുള്ള നാടെവിടെ? ഞാൻ കഴക്കൂട്ടം സ്വദേശിയാണ്. നിങ്ങളോ? ഞാൻ ചോദിച്ചു.
“ഞാൻ പാലക്കാടുകാരനാണ്.” ജോൺസൻ പറഞ്ഞു.
“എന്നാൽ പിന്നെ പ്രശനം തീർന്നില്ലേ, യാതൊരു ചാൻസും ഇല്ല. ധൈര്യമായിരിക്കു. ” ഞാൻ പറഞ്ഞു.
“ഓക്കേ ശരി. വൈകുന്നേരം ചായ കുടിക്കുമ്പോൾ കണ്ടാലോ? വൈകുനേരം ഒരു 6 മണിക്കു കഫേ കോഫീ ടെയിൽ കാണാം.”
“ശരി ഓക്കേ”.
വൈകുന്നേരം വരെ എനിക്ക് ശരിക്കും ടെൻഷൻ ഉണ്ടായിരുന്നു. ഇനി എങ്ങാനും അറിയാവുന്ന ആളാണെങ്കിൽ എന്താകും, എങ്ങനെ എന്നൊക്കെ ആലോചിച്ചു ആലോചിച്ചു സമയം 6 മണിയായി.
അങ്ങനെ ഞാൻ കഫേ കോഫീ ഡേയിൽ പോയി. ഉദ്ദേശം ഒരു 6.20 ആയപ്പോഴേക്കും ഒരാൾ വന്നു എന്റെ നേരെ ഇരുന്നു പറഞ്ഞു.
“Hi ഐ ആം ജോൺസൻ”
“ഐ ആം റോക്കി. ഹൌ ഏറെ യു ഡൂയിങ് ?”
പിന്നെ മുഖവുര ഇല്ലാതെ തന്നെ ഞാൻ നേരിട്ട് കാര്യത്തിലേക്കു കടന്നു. കൂടുതൽ ബോറടിയ്ച്ചാൽ കാര്യം നടക്കത്തില്ല എന്നുള്ള ബോധ്യത്തോടെ ഞാൻ ചോദിച്ചു.
“പുള്ളിക്കാരത്തി ഇപ്പൊ എവിടെയാ ബ്രോ, വർക്ക് ചെയ്യുകയാണോ, അതോ?”
“അതെ. ഷി ഈസ് വർക്കിംഗ് ടൂ…. ഞാൻ നിങ്ങളെ നേരത്തെ കണ്ടാരുന്നു. എങ്ങനെ സ്റ്റാർട്ട് ചെയ്യും എന്ന കൺഫ്യൂഷനിൽ ആരുന്നു. ജിമ്മിൽ പോകാറുണ്ടോ? വയറില്ലാത്തതു കൊണ്ട് ചോദിച്ചതാ.”
ഞാൻ ചിരിച്ചു “ഞാൻ ലോങ്ങ് ഡിസ്റ്റൻസ് റണ്ണർ ആണ്. പിന്നെ ഒരു ഫിറ്റ്നസ് ഫ്രീകും ആണ്. അതാ സംഭവം.”
ജോൺസൻ ചോദിച്ചു “അപ്പൊ ഇനി എങ്ങനാ ബ്രോ കാര്യങ്ങൾ, നമ്മൾ എങ്ങനാ ഇതിനെ മുൻപോട്ടു കൊണ്ട് പോകുന്നെ?”
“ഇനി നമ്മൾ നേരിട്ട് പോയി പുള്ളിക്കാരത്തിയെ കാണുന്നു, പതുക്കെ മനസിലേക്ക് കയറ്റുന്നു. അത്ര തന്നെ. ഇന്ന് നമുക്ക് പുള്ളിക്കാരത്തിയെ മീറ്റ് ചെയ്യാം. എന്നെ പരിചയപ്പെടുത്തി കൊടുക്ക്, കൂടെ വർക്ക് ചെയ്യുന്നതാണെന്ന് പറഞ്ഞാൽ മതി. രാത്രി കളിക്കുന്ന നേരം, പതിയെ എന്നെ ഇൻട്രൊഡ്യൂസ് ചെയ്താൽ മതി. പതുക്കെ ശരിയാക്കാം.”