ചപ്പാത്തിയും ചിക്കൻ കറിയുമായിരുന്നു കഴിക്കാൻ. എല്ലാരും ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് കൊണ്ട് തന്നെ ഓരോരുത്തർക്കുള്ളത് അവരവർ തന്നെ വിളമ്പി കഴിക്കുന്നതാണ് ശീലം.
അഭി എന്റെ അടുത്താണ് ഇരിക്കുന്നത് അവൾ തന്നെയാണ് എനിക്കുള്ളത് വിളമ്പിതനത്തും.
നീനുവാണെകിൽ ഏടത്തിയുടെ അടുത്താണ്. അവൾക്ക് ഇപ്പോ എല്ലാം ഏട്ടത്തിയാണ്. കഴിക്കുന്നതിനിടയിൽ ഞാൻ കാലുകൊണ്ട് അഭിയുടെ കാലിൽ പതിയെ തഴുക്കി. പെട്ടന്ന് അവൾ ഞെട്ടി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
ഞാൻ അവളെ നോക്കി എന്റെ ഒരു കണ്ണ് അടച്ച് കാണിച്ചപ്പോൾ അവൾ അരുത് എന്ന് കണ്ണുകൊണ്ട് കാണിച്ചു. അത് കണ്ടപ്പോൾ ഞാൻ അവളുടെ കാലിൽ നിന്നും കാൽ എടുത്ത് മാറ്റി.
എന്നാൽ അല്പ സമയം കഴിഞ്ഞതും അഭി എന്റെ കാലിന്റെ മുകളിൽ അവളുടെ കാല് വച്ചു തഴുകി.
ഞാൻ അഭിയുടെ കാലിനടിയിലെ ചൂടും മൃദുത്വവും ആസ്വദിച്ച് കൊണ്ട് ചപ്പാത്തി കഴിച്ചു .
ചായകുടി കഴിഞ്ഞ് ഓരോരുത്തരായി എഴുനേറ്റു. ഞാൻ ഉമ്മറത്തേക്കും അഭി അടുക്കളയിലേക്കുമാണ് പോയത്.
ഞാൻ ഉമ്മറത്തേക്ക് ചെല്ലുബോൾ ചേട്ടനും ചേട്ടന്റെ മടിയിലിരുന്ന് നീനുവും പത്രം വായിക്കുന്നത് കണ്ടു.
നീനുവിന്റെ പത്രം വായന കണ്ടാലറിയാം ഒരു കുന്ദവും മനസ്സിലായിട്ടില്ലന്.
നീനു… നീ പാടത്തേക്ക് പോരണോ..
പാടാമോ… അതെന്താ.. അവൾ നെറ്റി ചുളിച്ചുകൊണ്ട് എന്നോട് തിരിച്ച് ചോദിച്ചു.
ആ ചോദ്യം കേട്ടപ്പോൾ തന്നെ ഇന്നത്തെ കാലത്തെ ചില കുട്ടികൾക്ക് ഇതിനെക്കുറിച്ചൊന്നും വലിയ പിടി ഇല്ലന്ന് മനസ്സിലായി.
എന്താല്ലേ.. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ലന്. നമ്മുടെ കാലത്തൊക്കെ പാടത്തുനിന്നും കയറിയ സമയം ഉണ്ടായിരുന്നില്ല. നീനുവിന്റെ സംസാരം കേട്ട് ഏട്ടൻ എന്നോട് പറഞ്ഞു.
അതൊക്കെ ഞാൻ കാണിച്ചുതരാം. ഇങ്ങുവാ… എന്നും പറഞ്ഞുകൊണ്ട് ഞാൻ നീനുവിനെ ചേട്ടന്റെ മടിയിൽ നിന്നും എടുത് പുറത്തേക് നടന്നു.
ഞങ്ങൾ പടത്തിന് നടുവിലൂടെ നടക്കുന്നതിനിടയിൽ ഞാൻ നീനുവിന് ഓരോ കാര്യങ്ങളും പറഞ്ഞുകൊടുത്തു.
കുറച്ച് ദൂരം നടന്നപ്പോൾ പടത്തിന്റെ നടുക്ക് വച്ച് ഞങ്ങൾ അച്ഛനെ കണ്ടു.
അച്ഛനെ കണ്ടതും നീനു അച്ഛാച്ച എന്ന് വിളിച്ച് അച്ഛന്റെ അടുത്തേക്ക് പോകാൻ വേണ്ടി തിടുക്കം കൂട്ടി.