ആ മുഖത്ത് കടിച്ച് പിടിച്ച ഒരു ചിരിയുണ്ട്. അവൾ തന്റെ രണ്ട് പുരുക്കങ്ങളും ഉയർത്തി എന്തേ.. എന്ന് ചോദിച്ചു.
അത് കണ്ട് പിന്നെ ഒരു നിമിഷം പോലും ചിന്തിക്കാതെ ഞാൻ അവളുടെ ചുണ്ടുകളെ എന്റെ വയ്ക്കുള്ളിലാക്കി.
മ്മ്മ്… എന്ന ഒരു മൂളലോട് കൂടി അവൾ അവളുടെ കീഴ്ചുണ്ട് എന്റെ വായിലേക്ക് തള്ളിതന്നു.
ഞാനഭിയുടെ ഇരു ചുണ്ടുകളും മാറി മാറി പതിയെ ഊമ്പി വലിച്ചു. അപ്പോഴേക്കുമവൾ ഒരു ചെറു തളർച്ചയോടെ എന്റെ മാറിലേക്ക് ഒട്ടി നിന്നു.
ചുണ്ടിൽ കിട്ടുന്ന മാസ്മരികമായ സുഖം കൊണ്ട് ഞാനെന്റെ രണ്ട് കൈകളും കൊണ്ട് അവളെ എന്റെ ദേഹത്തോട് കൂടുതൽ അണച്ചു പിടിച്ചു.
അഭിയാണെങ്കിൽ തന്റെ കാൽ വിരലുകളിലൂനി എന്റെ കഴുത്തിൽ രണ്ട് കൈകൊണ്ടും ചുറ്റി പിടിച്ച് എനിക്ക് ചുംബിക്കുവാൻ എളുപ്പത്തിന് വേണ്ടി നിന്നുതന്നു.
ചുംബനത്തിന്റെ മുക്കലും മൂളലും നിറ ആ റൂമിനുള്ളിൽ ഞങ്ങളുടെ ആദ്യ സംഗമത്തിനുള്ള അംഗം കുറിക്കുകയായിരുന്നു ആ നിമിഷം.
കുറച്ച് നേരം കഴിഞ്ഞതും നിർത്തുവാൻ എന്നോണം അഭി എന്റെ തോളിൽ പതിയെ അടിച്ചു.
ഞാൻ അവളുടെ ചുണ്ടുകൾക്ക് മീതെയുള്ള ആധിപത്യം കുറച്ചതും അവൾ എന്റെ വായിൽ നിന്നും അവളുടെ ചുണ്ടുകളെ വലിച്ചെടുത്തു.
ഞാനാണെകിൽ ആ ചുണ്ടുകളെ മുചിപ്പിക്കാൻ ഒട്ടും മനസ്സില്ലാതെ വീണ്ടും ആ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടടുപ്പിച്ചു.
കിച്ചു… മതി. അഭി കിതാച്ചുകൊണ്ട് എന്നോട് പറഞ്ഞു.
അഭി.. പ്ലീസ്… ഞാൻ വീണ്ടും ആ ചുണ്ടുകളെ എനിക്ക് തരുവാൻ വേണ്ടി അവളോട് കെഞ്ചി.
എന്റെ പൊന്നാലേ… ഇപ്പോ ഒന്ന് അടങ്ങാട. എല്ലാരും നമ്മളെയും കാത്ത് താഴെയിരുപ്പുണ്ട്. അതുകൊണ്ടല്ലേ.. വാ… നമ്മുക്ക് താഴേക്ക് പോകാം. അവൾ ദയനീയമായി വീണ്ടും പറഞ്ഞു.
ഹും… ഞാൻ ഒന്ന് നെടുവീർപ്പിട്ട് അവളെ എന്നിൽ നിന്നും മോചിപ്പിച്ചു.
എന്റെ മുഖഭാവം കണ്ട് അഭിയുടെ മുഖത്തും ചെറിയ സങ്കടം വന്നു.
അത് കണ്ടതും ഞാൻ വേഗം മുഖത്ത് ഒരു ചിരി ഫിക്സ് ചെയ്ത് അവളുടെ കയ്യും പിടിച്ച് റൂമിൽ നിന്നും ഇറങ്ങി നേരെ ഡൈനിങ് ഹാളിലേക്ക് നടന്നു.
ഞങ്ങളെയും വെയിറ്റ് ചെയ്ത് എല്ലാരും അവിടെ ഇരുപ്പുണ്ടായിരുന്നു.