ഞാൻ ചെറിയ കലിപ്പ് കാരണം അവൾ പറഞ്ഞതിന് മറുപടി കൊടുക്കാതെ തലയും താഴ്ത്തിയിരുന്നു.
അവൾ ഷെൽവ്സിൽ നിന്നും മാറുവാനുള്ള ഒരു ഗൗണെടുതശേഷം അത് എന്റെ മുന്നിൽ കാട്ടിലിലേക്ക് വച്ചു.
അത് കണ്ടപ്പോൾ തന്നെ നല്ല മിനുസമാർന്ന തുണികൊണ്ട് ഉണ്ടാക്കിയതാണ് എന്നെനിക്ക് തോന്നി.
അഭിരാമി എനിക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്നശേഷം ഇട്ടിരുന്ന ചുരിദാറിന്റെ ടോപ് തലവഴി ഊരിയെടുത്തു.
ഇപ്പോൾ അഭിയുടെ അരക്ക് മുകളിലേക്ക് ഒരു ഇളം പിങ്ക് നിറത്തിലുള്ള ഒരു ബ്രാ മാത്രമാണ് ഉള്ളത്.
ആ കാഴ്ച കണ്ടതും എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.
അഭി തല മാത്രം ചെരിച്ചുകൊണ്ട് എന്നെ ഒന്ന് തിരിഞ്ഞു നോക്കി. അതിനുശേഷം എന്നെ നോക്കി ചിരിച്ചുകൊണ്ട് എനിക്ക് നേരെ തിരിഞ്ഞു.
ആ കാഴ്ച കണ്ട് ഗ്ലമ്… എന്ന ശബ്ദത്തോടെ എന്റെ വായിൽ ഊറി വന്ന ഒരു കുടം വെള്ളം ഞാൻ തൊണ്ട വഴി ഇറക്കി.
അവൾ പതിയെ നടന്ന് എന്റെ അടുത്തേക്ക് വന്നു.
ഞാൻ അഭിയുടെ മുഖത്തേക്കും മാറിലേക്കും മാറി മാറി നോക്കിയിരുന്നുപോയി .
എന്റെ നോട്ടം കണ്ട് അഭി നാണത്തോടെ ചുണ്ട് കടിച്ചശേഷം വേഗം തന്നെ എന്റെ മുന്നിൽ ഇരിക്കുന്ന ഗൗൺ എടുത്തണിഞ്ഞു.
കാഴ്ചയുടെ സുഖം നഷ്ടമായപ്പോൾ വീണ്ടും എന്റെ മുഖത് ശോകഭാവം വന്നു.
എന്റെ പൊന്ന് ഒരു ദിവസം കൂടി ഒന്ന് ക്ഷമിക്ക് ട്ടോ… എന്ന് പറഞ്ഞവൾ എന്റെ നെഞ്ചിൽ ചരിയിരുന്നു.
അതേയ്… ഒരു ഉമ്മ തരാൻ പാടില്ല എന്നുണ്ടോ… കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഹജ്യര് ആമിനാട് ചോദിക്കും പോലെ ഞാൻ അവളോട് ചോദിച്ചു.
വേണ്ട കിച്ചു. അവൾ എന്റെ മാറിൽ നിന്നും എഴുനേറ്റ് മാറി കിടന്നുകൊണ്ട് പറഞ്ഞു. എനി ഇങ്ങനെ കിടന്നാൽ ഇതുപോലുള്ള തോന്നാലുകളുണ്ടാവും അതുകൊണ്ട് തൽകാലം അപ്പുറതെക്ക് മാറി കിടക്ക്.
അത് കേട്ട് ഒരേ സമയം ദേഷ്യവും സങ്കടവും വന്നു. പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.
ഇന്നും ഇരയെ നഷ്ടമായ സിംഹത്തെ പോലെ ഉള്ളിൽ കരഞ്ഞുകൊണ്ട് മൗനമായി കിടന്നുറങ്ങി.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ടുസ്ഡേ:
എന്റെ മുഖത്ത് ചെറിയ നിനവ് അനുഭവപ്പെടുന്നത് അറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നുനോക്കിയത് .