ദൂരെ ഒരാൾ 8 [വേടൻ]

Posted by

 

എനിക്ക് എതിർവശം ഇരുന്ന് ചായകുടിക്കുന്ന അവളുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്ന് മുകതനാക്കി

” ങേ … എന്താ… ”

 

” അല്ല ഗങ്ങക്ക് എന്താ പറ്റേയെന്ന്… ”

 

” ഒന്നുല അവൾക് പെട്ടെന്ന് തലകറങ്ങിയതാ… അല്ലാതൊന്നുല്ലന്ന് ”

 

” ഞാൻ അങ്ങ് പേടിച്ചു പോയി നിന്റെ ആ സമയത്തെ വെപ്രാളവുംഒക്കെ കണ്ടപ്പോ.. ”

 

അവൾ ഒരിറ്റ് ചായകുടി ഇറക്കി എന്റെ മുഖത്തേയ്ക്ക് നോക്കി ഇരിപ്പ് തുടങ്ങി

 

” എടി ഇവിടെ വേറേം ആളുകൾ ഒക്കെ ഉണ്ട്… അവര് എല്ലാം നോക്കുന്നു… ”

 

 

യാതൊരു കുലുക്കവും ഇല്ല, പോരാഞ്ഞിട്ട് ഇങ്ങനെ ഒരു മറുപടിയും

 

 

” നോക്കട്ടെന്ന്…ഞാൻ എന്റെ ചെക്കനെ അല്ലെ നോക്കണേ അയിന് ആർക് എന്നാ പ്രശ്നം. ”

 

Leave a Reply

Your email address will not be published. Required fields are marked *