” അതെ…. ”
ഞാൻ മിറ്റത്തു നിന്ന് ഉച്ചത്തിൽ വിളിച്ചു..
അതുകേട്ടിട്ടെന്നപോലെ ഗൗരി ഇറങ്ങി വന്നു.. ഓ അണിഞ്ഞൊരുങ്ങി നിൽപ്പുണ്ടല്ലോ പെണ്ണുകാണാൻ വരുന്നവനെ കാണിക്കാൻ ആവും, അങ്ങനെ എന്നെ ഊമ്പിച്ചിട്ട് നീ അവന്റെ കൂടെ പോകണ്ട..
.” എന്താടാ കിടന്ന് ഒച്ചയിടുന്നെ . ഇവിടെല്ലാർക്കും ചെവികേൾകാം.. ”
” ദേ തള്ളേ കോമഡിക്ക് പറ്റിയ ഒരു മൂഡിൽ അല്ല ഞാൻ. ”
” ഏട്ടാ ഞാൻ… ഒന്ന് പറയട്ടെ..”
എന്റെ ചാട്ടം എന്തിനാണെന്ന് മനസ്സിലായ കുഞ്ചു ചാടികേറി പറഞ്ഞതെ ഞാൻ അവൾക് നേരെ ചാടി.. ആരോടെങ്കിലും എന്തെകിലും പറയണമല്ലോ..
” നീ മിണ്ടരുത് കൂടെ നടന്നു നീ എനിക്കെട്ട് തന്നെ വെച്ചല്ലേ…പിന്നെ..”
അവൾക് നേരെ ഉള്ള കാസർത്തു കഴിഞ്ഞപ്പോ ഞാൻ ഗൗരിക്ക് നേരെ വിരൽ ചൂണ്ടി..
“പൊന്നുമോള് ആരെ കാണിക്കാനാ ഒരുങ്ങികെട്ടി നില്കുന്നെ. ഏഹ്.. നടക്കില്ലെടി നടക്കില്ല ഞാൻ ഇവിടെ ജീവിച്ചി…”
ബാക്കിയുറയുന്നതിനു മുന്നെ അവൾ എന്റെ അടുത്തേക്ക് വന്ന് എന്റെ വായ മൂടി. ഞാൻ എന്താടി കോപ്പേ എന്ന് കണ്ണുകൊണ്ട് കാണിച്ചു കണ്ണുരുട്ടി എന്നേം കൊണ്ട് കുറച്ച് നീങ്ങി നിന്ന ശേഷം