പിറ്റേ ദിവസം സീമ സ്കൂളിൽ പോയ ഉടൻ തന്നെ ദേവൂ സുജയോട് പറഞ്ഞു.. നീ സുൽഫിയുടെ കൂടെ ടൗണിൽ പോയിട്ട് വാ..
ഞനോ… എന്തിന്..?
അതു നിനക്കെന്തോ വാങ്ങിക്കാൻ ആണെന്നാ പറഞ്ഞത്…
എന്ത് വാങ്ങാൻ നാണ്… എനിക്കിപ്പോൾ എല്ലാം ഉണ്ടല്ലോ…
നീയല്ലേ പറഞ്ഞത് കൊലുസ് വാങ്ങണ മെന്ന്….
സ്വർണ്ണ കൊലുസോ..!!!!
പിന്നല്ലാതെ വെള്ളിയാണോ… അതല്ലേ കാലിൽ കിടക്കുന്നത്…
കുറേ നാളായി സുജയുടെ ആഗ്രഹമാണ് സ്വർണ്ണ കൊലുസ്സ്.. കോളേജിൽ കൂട്ടുകാരികൾ പലരും പറയുകയും ചെയ്ത്… സുജേ നിന്റെ കാലിൽ സ്വർണകൊലുസ് നന്നായി ചേരുമെന്ന്….
സുൽഫിയുടെ ജീപ്പിന്റെ ഫ്രണ്ട് സീറ്റിൽ മകൾ ഇരിക്കുന്നത് കണ്ടപ്പോൾ ദേവൂന് അല്പം അസൂയ തോന്നിയെങ്കിലും, പിടിച്ചു നിൽക്കാൻ ഇപ്പോൾ ഇതാവശ്യം ആണെന്ന് അവൾക്ക് അറിയാമായിരുന്നു….
ടൗണിലെ സ്വർണ്ണക്കടയിൽ നിന്നും സുജക്ക് കൊലുസ്സ് വാങ്ങിയപ്പോൾ അതിനൊപ്പം സീമക്കും ഒരു ജോഡി വാങ്ങാൻ അയാൾ മറന്നില്ല… പിന്നെ ഒരു അരഞ്ഞാണവും… അരഞ്ഞാണം വാങ്ങിയ കാര്യം സുൽഫി രഹസ്യമായി വെച്ചു…
അന്ന് ടൗണിൽ ചുറ്റിക്കറങ്ങി ഹോട്ടലിൽ ഫുഡും കഷിച്ചിട്ടാണ് തിരികെ എത്തിയത്..
തിരികെ എത്തുന്നത് വരെ സുൽഫി അവളെ തെറ്റായ രീതിയിൽ സ്പർശിക്കുക യോ നോക്കുകയോ പോലും ചെയ്തില്ല…
സുൽഫി യുടെ ഭാഗത്തുനിന്നും അവസരം ഉണ്ടായിട്ടും അങ്ങനെയുള്ള നീക്കങ്ങൾ ഉണ്ടാകാതിരുന്നത് സുജക്കും അത്ഭുതമാ യിരുന്നു…. അവൾക്ക് അയാളോടുള്ള ബഹുമാനം അതോടെ വർദ്ധിച്ചു….
മക്കൾക്ക് രണ്ടു പേർക്കും സ്വർണ്ണ കൊലുസ്സ് കിട്ടിയതിൽ ദേവൂനും അതിയായ സന്തോഷം തോന്നി…
സുൽഫിയിന്ന് പൈസ കുറേ പൊടിച്ചല്ലോ…
ഞാൻ ആർക്കുവേണ്ടി ഇതൊക്കെ സൂക്ഷിച്ചു വെയ്ക്കാനാണ് ദേവൂ… ഇനി എനിക്ക് പെണ്ണും പിടക്കോഴിയും ഒന്നും വേണ്ടാ… അതു പറയുമ്പോൾ അവൻ സുജയുടെ മുഖത്തേക്ക് നൊക്കി…
അവൾ അവന്റെ നോട്ടം നേരിടാൻ ആകാ തെ അകത്തേക്ക് പോയി…
ആ ദേവൂ ഒരു സാധനം കൂടി ഞാൻ അവൾക്കുവേണ്ടി വാങ്ങിയിട്ടുണ്ട്… ദാ.. ഇതുകണ്ടോ… പാന്റിന്റെ പോക്കറ്റിൽ നിന്നും അരഞ്ഞാണത്തിന്റെ ബോക്സ് എടുത്ത് അവൻ ദേവൂന്റെ കൈയിൽ കൊടുത്തു.. എന്നിട്ട് പറഞ്ഞു.. ഇത് വാങ്ങിയ കാര്യം അവൾക്ക് അറിയത്തില്ല..