ഈ പെണ്ണിന് എന്ത് പറ്റി? എന്റെ പിന്നാലെ ഉണ്ടെല്ലോ? ഏതായലും ഒരു നേരമ്പോക്കല്ലേ?
ഞാൻ ഷർട്ടും.. ഷഡിയും അഴിച്ചു ലുങ്കി ഒന്ന് മുറുക്കി ഉടുത്ത് . കിടക്കയിൽ കയറി ഇരുന്നു “വന്നു” എന്നു മെസേജ് അയക്കുമ്പോഴേക്കും വീഡിയോ കോൾ വന്നു..
നേരത്തെ ചുരിദാറിൽ കണ്ടത് കൊണ്ട് വലിയ താല്പര്യം ഇല്ലാതെയാണ് കോൾ എടുത്തത് .. പക്ഷേ സത്യത്തില് ഞാൻ ഞെട്ടി..
കുറച്ചു ലൂസ് ട്രൌസർ തുടയുടെ പകുതി നീളം, പിന്നെ ഒരു ചെറിയ കയ്യുള്ള ഒരു ലൈറ്റ് പിങ്ക് ടോപ്പ്
“ഇത്ര വേഗം ഭക്ഷണം കഴിച്ചു വന്നോ?”
“പിന്നെ.. താൻ എത്ര നേരമായി പോയിട്ട്?
“ആ അമ്മയോട് വർത്തമാനം പറഞ്ഞു ഇരുന്നുപോയി..”
“സല്മാൻ ഖാൻ ആയാ”
“രംഗീല സെ ഊർമിള ഭി ആയ”
ആ പറഞ്ഞത് കുഞ്ഞിമോൾക്ക് നല്ലവണ്ണം ബോധിച്ചു..
“തനഹ തനഹ പാട്ടിൽ ഊർമിളയെ പോലെ ഉണ്ട് തന്നെ കാണാൻ”
“ശരിക്കും?”
“സത്യായിട്ടും ഒരു മോഡൽ ലുക്ക് ഉണ്ട്.”
ആ പറഞ്ഞത് അവളെ വല്ലാതെ സന്തോഷിപ്പിച്ചെന്നു മുഖത്ത് വ്യക്തം. എന്നാൽ പിന്നെ ഈ ലൈൻ തന്നെ പിടിക്കാം എന്നു വിചാരിച്ചു..
“തനിക്ക് മോഡലിങ്ങിൽ ഒന്ന് നോക്കികൂടെ?”
“ഇല്ലെട, അതിന്റെ പിന്നാലെയൊന്നും പോകാൻ അപ്പ സമ്മതിക്കില്ല, കൂടാതെ
പഠിപ്പ് പ്രശ്നമാകും”.
“പഠിപ്പ് ഇപ്പോ കഴിയുമെല്ലോ? ആ സമയത്ത് നോക്കിയാൽ മതി..തന്നെ നാടൻ വേഷത്തിനെക്കാളും കാണാൻ ഭംഗി മോഡേൺ വേഷത്തിലാ..”
“ശരിക്കും?”
പിന്നെ ചുരിദാർ ഇട്ടാൽ താൻ സുന്ദരി ആണ് പക്ഷേ തന്റെ ശരിക്കുമുള്ള ശരീര സൌന്ദര്യം ഇങ്ങനെയുള്ള വേഷം ധരിക്കുമ്പോളാണ്” ഞാൻ ഒന്ന് തട്ടി വിട്ടു..
“അയ്യട..”