ടാക്സിവാല
Taxivala | Author : Tom

ഹായ് കൂട്ടുകാരെ,
നിങ്ങൾക്ക് മുന്നിൽ വീണ്ടും ഒരു കഥയുമായി ഞാൻ വരുന്നു… ഈ കഥ വെറും സങ്കല്പിക കഥ മാത്രം ആണ്… എന്റെ ഇതിനു മുൻപത്തെ കഥയായ സൂസൻ അത് വായിക്കുന്ന ഒരു വയകാരായ പൊന്നു പറഞ്ഞ തീം ലൂടെ ഉള്ള ഒരു കഥ.. അതുപോലെ തന്നെ ജാക്കി ബ്രോ സജ്ജെസ്റ് ചെയ്ത മസാജ് സെന്ററിലെ തീം ഉം ഉടൻ ആരംഭിക്കുന്നത് ആണ്… മസാജ് സെന്ററിലെ കുട്ടപ്പൻ എന്ന പേരിൽ…
ഒരുപാട് സന്തോഷം ഉണ്ട്… അത്ര വലിയ എഴുത്തുകാരൻ അല്ലാതെ ആയിരുന്നിട്ടു പോലും.. എന്റെ ശൈലിയിൽ കഥ വരാൻ സപ്പോർട്ട് ചെയുന്ന കൂട്ടുകാർ ഉണ്ടെന്നു അറിയുമ്പോൾ…
കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നില്ല… കഥയിലേക്ക് കടക്കുന്നു…
……………
കിണിങ് കിണിങ്…
കിണിങ് കിണിങ്….
രാവിലെ തന്നെ ഫോൺ ബെൽ കേട്ടാണ് ടോം എഴുനെല്കുന്നത്…
സമയം 5 ആകുന്നതേ ഉള്ളു…
ടോം ഫോൺ ബെൽ കേട്ടു ഉറക്കത്തിൽ നിന്നു എഴുന്നേറ്റപ്പോൾ തന്നെ.. വിളിക്കുന്നുവന്റെ അമ്മയ്ക്കും അച്ഛനും എന്തിനു അവരുടെ പൂർവികരെയും മനസ്സിൽ തെറി അഭിഷേകം നടത്തിയാണ് ഫോൺ എടുത്തത്….
ഫോൺ ഡിസ്പ്ലേ യിൽ ബാലചന്ദ്രൻ നായർ എന്ന് എഴുതി കാണിച്ചു ഫോൺ റിങ് ടോൺ മുഴങ്ങുന്നു….
ഫോൺ ഡിസ്പ്ലേ നോക്കിയപ്പോഴാണ് ടോം ന് ഇന്നലെ ബാലചന്ദ്രൻ നായർ പറഞ്ഞ കാര്യം ഓർത്തത്…
അവൻ പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു…
നായർ – ഡാ ടോമേ നീ ഇറങ്ങിയോ???
കാൾ എടുത്തിട്ട് ഒരു ഹലോ പറയണം എന്ന് ഉണ്ടോ?? ആ നായർ മൈരൻ നായ തന്നെ എന്ന് അവൻ മനസ്സിൽ ചിന്തിച്ചു…
ടോം – ദേ ഇറങ്ങാൻ നിന്നപ്പോൾ സർ വിളിച്ചില്ലേ ഇങ്ങോട്ട്..
നായർ – എന്റെ മകൾ 6 മണിക്ക് എയർപോർട്ടിൽ എത്തും.. നീ ഒന്ന് വേഗം ഇറങ്ങാൻ നോക്ക്..
ഇത്തിരി കട്ടി സ്വരത്തിൽ തന്നെ നായർ പറഞ്ഞു…