ജോണെവിടെ?
സ്റ്റെല്ലയുടെ മുഖത്തൊരു നിഴൽ പരന്നു. പൂനയ്ക്കു പോയി. നീ വാ…
അകത്തേക്ക് നടന്ന സ്റ്റെല്ലയുടെ കൊഴുത്ത കുണ്ടികൾ പറ്റിക്കിടന്ന സ്കർട്ടിനുള്ളിൽ കിടന്നു തുളുമ്പുന്നത് ഇത്തിരി കുറ്റബോധത്തോടെയവൻ നോക്കി. പിന്നെ തലയൊന്നു കുടഞ്ഞു..
മീറ്റ് ഫ്രെഡ്ഢി… എന്റെ മൂത്ത ആങ്ങള…അങ്ങിങ്ങായി നരവീണ ഫ്രെഞ്ച് താടിയും ചിരിക്കുമ്പോൾ ചെറുതാവുന്ന കണ്ണുകളുമുള്ള ഒരു കൂറ്റൻ മനുഷ്യൻ അവന്റെ കൈ പിടിച്ചുകുലുക്കി. ചിരിച്ചപ്പോൾ ആ ദേഹത്തിനൊപ്പം അങ്ങേരുടെ ബിയറടിച്ചു ചീർത്ത വയറും കുലുങ്ങി…
ഹായ് ബ്രോ! സ്റ്റെല്ലു പറഞ്ഞിരുന്നു!
എബിയ്ക്ക് ഒറ്റനോട്ടത്തിൽ അങ്ങേരെയിഷ്ട്ടമായി.
ആൽബിയുടെ പഴയ ബൈക്ക് ഞാൻ ഷെഡ്ഢിനു വെളിയിലെടുത്തു. അവനെ വിളിച്ചാരുന്നു. പറ്റുമെങ്കിൽ നന്നാക്കീട്ട് ഓടിച്ചോളാനവൻ പറഞ്ഞു… എബി രണ്ടുപേരോടുമായി അന്നത്തെ വാർത്ത വിളമ്പി.
നീ പറ്റിയ ആളുടടുത്തേക്കാ വന്നത്. ഇവൻ ബൈക്കിന്റെയാളാണ്.
വാ… ഫ്രെഡ്ഢി വെളിയിലേക്ക് നടന്നു. രണ്ടും ബ്രേക്ക്ഫാസ്റ്റിനിങ്ങ് വേഗം വന്നേക്കണം.. സ്റ്റെല്ല പിന്നിൽ നിന്നും വിളിച്ചു..
ഒരു മല പോലെ നീങ്ങുന്ന ഫ്രെഡ്ഢിയുടെ പിന്നാലെ എബി നടന്നു. പുൽത്തകിടിയിൽ സൈഡ്സ്റ്റാൻഡിൽ വെച്ചിരുന്ന ബൈക്ക് ഫ്രെഡ്ഢി പുഷ്പം പോലെ പൊക്കി സിമന്റുതറയിൽ പ്രതിഷ്ഠിച്ചപ്പോൾ ആ മനുഷ്യന്റെ കരുത്ത് എബി കണ്ടു.
സ്പാർക്ക് പ്ലഗ്ഗെല്ലാം ക്ലീൻ ചെയ്തു നോക്കണം. എന്നിട്ടെന്തേലും പ്രശ്നമുള്ളവ മാറ്റണം. പിന്നെ കേബിളുകൾ, ടയറുകൾ….ഇവന്റെ എഞ്ചിനങ്ങനെ കേടൊന്നും വരത്തില്ല. ക്ലാസ്സിക്ക് സാധനമല്ലേ! കുനിഞ്ഞിരുന്ന ഫ്രെഡ്ഢിയെണീറ്റ് ബൈക്കിന്റെ സീറ്റിലൊന്നടിച്ചിട്ട് പുള്ളി പറഞ്ഞു..
ബാ… ഞാൻ എന്റെ സ്ഥിരം വർക്ക്ഷോപ്പ് മെക്കാനിക്ക് പീറ്ററിനെ വിളിച്ചു പറഞ്ഞോളാം.. ഫ്രെഡ്ഢി ചിരിച്ചപ്പോൾ ആ കണ്ണുകൾ ഏതാണ്ട് മാംസളമായ കവിളുകളിൽ മറഞ്ഞുപോയി.
സ്റ്റെല്ല വിളമ്പിയ എരിവുള്ള പോർക്കിന്റെ കറിയും ഗോവൻ പാവുബ്രെഡ്ഢും രണ്ടുപേരും മൂക്കുമുട്ടെ അടിച്ചു കേറ്റി. സ്റ്റെല്ല ഒരോംലെറ്റുമാത്രം ബ്രെഡ്ഢു കൂട്ടി കഴിച്ചു.
എബീ.. നീ വാ! നീ എഴുത്തുകാരനല്ലേ! ഗോവയിൽ വന്നിട്ട് ബീച്ചിൽ പോയില്ലെങ്കിൽ? നിന്നെ ഞാൻ ബാഗാ ബീച്ചിൽ കൊണ്ടുപോവാം. ഇവിടടുത്താണ്. ഫ്രെഡ്ഢി ക്ഷണിച്ചു.