എബീ… നീയെന്റെ ഫ്രണ്ടല്ലേ? അവളുടെ കണ്ണുകൾ അവന്റെയുള്ളിലേക്ക് ചുഴിഞ്ഞു നോക്കി. കണ്ണുകൾക്കു താഴെ നിഴൽ പടർന്നെങ്കിലും, നേർത്ത വരകൾ തിരനോക്കിത്തുടങ്ങിയെങ്കിലും അപ്പോഴും സൗന്ദര്യം മായാത്ത അവളുടെ മുഖത്തു നിന്നും അവന് കണ്ണെടുക്കാനായില്ല.
തീർച്ചയായും… അവനാത്മാർത്ഥമായി പറഞ്ഞു.
ഗ്യാസടുപ്പും സിങ്കുമുള്ള, ടൈൽസു പതിപ്പിച്ച അരമതിലിൽ ചാരിനിന്നിരുന്ന അവന്റെ സ്പേസിലേക്ക് അവൾ കടന്നു ചെന്നു. അവളുടെ മുഴുത്ത മുലകൾ അവന്റെ നെഞ്ചിൽ മൃദുവായി, പൂവിതളുകൾ പോലെയുരസി…
എബീ… അവളവന്റെ മുഖം കൈക്കുടന്നയിൽ മെല്ലെത്താങ്ങി. നിനക്കെന്തു പറ്റി? എന്നോടു പറയില്ലേ?
തുടുത്ത ചാമ്പക്കയുടെ നിറമുള്ള നനഞ്ഞ തടിച്ച ചുണ്ടുകൾ പാതിവിടർന്ന് മനോഹരമായ പല്ലുകൾ തലനീട്ടി. അവളുടെ ശ്വാസം അവന്റെ മുഖം തഴുകി.. അവളുടെ ചൂടവനെ നനുത്ത പട്ടുപോലെ പൊതിഞ്ഞു…
അവന്റെ കൈകൾ അവളുടെ അരയിൽച്ചുറ്റി. ഞാനൊരു കാര്യം ചോദിച്ചാൽ നിനക്കു വിഷമമാകുമോ?
അവൾ മന്ദഹസിച്ചു. ഇല്ല. നീ പറയൂ…
ടീനയ്ക്കെന്താണ് പറ്റിയത്? അവന്റെ സ്വരം വിറച്ചിരുന്നു.
മൃദുലമായ മാംസത്തിന്റെ വിതുമ്പൽ അവന്റെ വിരൽത്തുമ്പുകളറിഞ്ഞു. അവൾ ശ്വാസമെടുത്തപ്പോൾ ആ മുലകളുയർന്നു താണു. അവനെയുറ്റുനോക്കുന്ന വിടർന്ന കണ്ണുകളിൽ ദുഖം വന്നു നിറഞ്ഞു. എന്തുകൊണ്ടോ ടീനയുടെ കണ്ണുകൾ അവനോർത്തു.
സോറി സ്റ്റെല്ലാ…ഞാൻ വെറുതെ… അവൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു….
ഇറ്റ് ഈസ് ഓക്കെ… നീ വാ.. അവളവന്റെ കയ്യിൽ കൈകോർത്ത് അടുക്കളയിൽ നിന്നും വെളിയിലേക്ക് നടന്നു. സ്റ്റെല്ല ടീനയോടൊപ്പം നിൽക്കുന്ന ഫോട്ടോയുടെ മുന്നിലവർ നിന്നു. കുറച്ചുനേരം അവളൊന്നും മിണ്ടിയില്ല.
ഷീ വാസ് മൈ ബേബി.. ഞങ്ങളുടെ ജീവനായിരുന്നു… സുന്ദരിക്കുട്ടി… സ്മാർട്ട്…എത്ര നന്നായി പാട്ടുപാടുമായിരുന്നു..
സ്റ്റ്രേഞ്ചേർസ് ഇൻ ദ നൈറ്റ്….ഒരു പെണ്ണു മൂളുന്നു….എബിയുടെ രോമങ്ങളെഴുന്നു…