“എന്താച്ചി പറയുന്നേ.”
“അതേടി.”
“ആക്‌സിഡന്റ് ശേഷം കുറച്ച് മാസങ്ങൾ കഴിഞ്ഞു. എന്നെ അജുനെ കൊണ്ട് കെട്ടിപ്പാക്കനും ആയിരുന്നു പ്ലാൻ. രേഖയെ.. ഏതോ ഒരു 42വയസ്സ് ഉള്ള രണ്ടാം കേട്ടുകാരനെക്കൊണ്ട്..
ശെരിക്കും പറഞ്ഞാൽ അവളെ വിൽക്കാൻ ആയിരുന്നു.
പാവം അത് അറിഞ്ഞു ആത്മഹത്യാ ചെയ്യാൻ നോക്കിയപ്പോൾ എന്തൊ ഭാഗ്യത്തിന് അജു കണ്ട്.
പിന്നെ അവള്ക്ക് അവൻ വാക്കും കൊടുത്തു അവളെ ഒരിക്കലും ഉപേക്ഷിക്കില്ലന്ന് ഉം.
പക്ഷേ എന്റെ അവസ്ഥ അറിഞ്ഞ രേഖ തന്നെയാ അവനെ എനിക്കും കൂടി തന്നെ.
നീ നിന്റെ സ്നേഹം അവനോട് ഉം അവളോടും പാറ ശെരി ആകും.”
അത് കേട്ട് ഞാൻ അവിടെ നിന്ന് മാറി പോയി.
താൻ അറിയാത്ത ഒരുപ്പാട് കാര്യങ്ങൾ രേഖയുടെ ജീവിതത്തിൽ നടന്നു എന്ന് അപ്പൊ മനസിലായില്ല.ഇത് ഞാൻ കേട്ടു എന്ന് ആരും അറിയുകയും ചെയ്യരുത്.
മുറ്റത്തെ തിണ്ണയിൽ പോയി ഞാൻ ഇരുന്നു.
മഴ പെയ്തു കഴിഞ്ഞു മുറ്റതെ വെള്ളം ഒക്കെ ഒഴുകി തിരർയി. നല്ല തണുത്ത ഒരു അന്തരിക്ഷം.
അവിടെ ഇരുന്നു ഞാൻ എന്റെ പഴയ കോളേജ് ലൈഫിലേക് ഒക്കെ ഒന്ന് ഓർത്ത് എടുക്കാൻ നോക്കി എങ്കിലും അത് തടസ്പെടുത്തി കൊണ്ട് ദീപ്തി എന്റെ ഒപ്പം വന്ന് ചേർന്ന് ഇരുന്നു.
“എന്താടാ ഒറ്റക്ക് ഇരുന്നു ആലോചിക്കുന്നെ.
ആലോചിക്കുന്നത് ഒക്കെ മതി.
രേഖ വിളിച്ചിരുന്നു അവൾ നാളെ ഇങ്ങോട്ടു എത്തും എന്ന്. എക്സാം വരുന്നത് കൊണ്ട് സ്റ്റഡി ലീവ് കിട്ടി. നീ അങ്ങോട്ട് ചെല്ല്ണ്ട അവൾ ഇങ്ങോട്ടു വന്നോളാം എന്ന് പറഞ്ഞു.”
ഇത്രയും നാൾ ഇല്ലാത്ത ഒരു സന്ദോഷം എന്റെ മുഖത്ത് വന്നത് കണ്ട് ദീപ് ചോദിച്ചു.
“എന്തടാ ഒരു ഇത്.
നിന്റെ പെണ്ണ് വരുന്നത് കൊണ്ട് ആണോ?”
ഞാൻ ദീപുനെ കെട്ടിപിടിച്ചു അവളുടെ കവിളിൽ പതിയെ കടിച്ചിട്ട് പറഞ്ഞു.
“അതേ എന്റെ മാത്രം പെണ്ണ്.”
അപ്പോഴേക്കും ഞങ്ങൾക് ഉള്ള കാട്ടാൻ ചായയും ആയി ഗായത്രിയും അങ്ങോട്ട് വന്നു.
അതുകണ്ടു ഞാൻ അങ്ങ് ചോദിച്ചു.
” നമ്മുടെ അടിമകണ്ണി എത്തിയല്ലോ. “