ഗായത്രി ആണേൽ മാവുനം ആയിരുന്നു പക്ഷേ അവളുടെ കണ്ണുകളിൽ എനിക്ക് ഒന്നും കാണാം ആയിരുന്നു എന്നോട് ഉള്ള ഒരു ഇഷ്ടം.
തന്റെ കുഞ്ഞിനെ ഇത്രയും സ്നേഹിക്കാൻ കഴിയുന്ന ഒരു വെക്തി ഇനി ഒരിടത്തും കിട്ടില്ല എന്നുള്ള തോന്നൽ അവളുടെ മനസിലെക് ആഴ്ന്ന് ഇറങ്ങി കഴിഞ്ഞിരുന്നു.
പിന്നെയും ആദ്യം വെട്ടിയ പോലെ ഒരു ഇടി വീണ്ടും വെട്ടി എങ്കിലും ഗായത്രിക് ഒരു പേടിയും തോന്നാതെ കടന്നു പോയി.
കുഞ് എന്റെ ഒപ്പം കളിയും ആയി.
ദീപു ഒന്ന് ചിരിച്ചിട്ട് അടുക്കളയിലേക് പോയി. കൂടെ എന്നെ ഒന്ന് ഇടാം കണ്ണ് ഇട്ട് തിരിഞ്ഞു നോക്കിയിട്ട് ഗായത്രിയും ദീപുന്റെ കൂടെ അടുക്കളയിലേക് പോയി.
കുഞ്ഞ് ഉറങ്ങി എന്ന് മനസിലാക്കിയ ഞാൻ എഴുന്നേറ്റു മുൻപ് വശത്തേക് പോകാൻ നേരം അടുക്കളയിൽ ഗായത്രിയും ദീപുവും സംസാരിക്കുന്നത് ഞാൻ കേട്ടു.
“ദീപുച്ചേച്ചി….
എനിക്ക് അജുനെ ഇഷ്ടമാ… പക്ഷേ ഞാൻ എങ്ങനെ അവനോടും രേഖയോടും പറയും.
വഴിയിലേക്കു ഇറങ്ങേണ്ടി വന്ന എന്നെ അവൻ ഇവിടെ ഒരു കുഴപ്പമില്ല തെ നോക്കുന്നുണ്ട്.
ഞാൻ അവനോട് പറഞ്ഞാൽ രേഖ അറിഞ്ഞൽ എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരില്ലേ.”
“ഒരിക്കലും നിന്നെ രേഖ ഇവിടെ നിന്ന് പറഞ്ഞു വീടില്ല. അതിന് ഞാൻ ഗ്യാരണ്ടി തരാം. അങ്ങനെ ഇറക്കി വിടുവാണേൽ നീ വന്ന ദിവസം തന്നെ അവൾ ചെയ്തേനെ.
അവള്ക്ക് ഒന്ന് മാത്രം ഉള്ള് ആരും അജുനെ ചതിക്കരുത് എന്നുള്ള വാശി മാത്രം.
അവള്ക്ക് അറിയാടോ ഒരു ആൺ തുണ ഇല്ലേ നമ്മളെ പോലുള്ള വരുടെ ശരീരത്തിന് വില ഇടുന്നവർ ഈ സമൂഹത്തിൽ ഉണ്ടെന്ന്.”
“അതെന്ന ചേച്ചി അവള്ക്ക് മനസിലായെ.”
ഗായത്രിയുടെ ആ ചോദ്യം അവർ കേൾക്കാതെ അവരുടെ സംസാരം കെട്ടുകൊണ്ട് ഇരുന്ന എന്നിൽ ആ ചോദ്യം അളി കത്തി.
“നീ ഇത് അജുനോട് പറയരുത് കാരണം അജു അറിയരുത് എന്ന് രേഖ പറഞ്ഞിട്ട് ഉണ്ട്.”
“ഇല്ലാ ചേച്ചി.”
“സ്വന്തം കുടുമ്പകർ തന്നെ അവള്ക്ക് വില ഇട്ടൂടി ആർക്കോ കൊടുക്കാൻ വേണ്ടി.”