ഞാൻ പോയി തുമ്പ എടുത്തു കൊണ്ട് വന്ന് മണ്ണ് ഒക്കെ കളച്ചു ചട്ടിയിൽ ഇട്ട് കൊണ്ട് ഇരുന്നു.
“ഇന്ന് മുതലാളി എന്ത്യേ.”
“രാവിലെ കുറ്റി പറച്ചു കൊണ്ട് എങ്ങോട്ട് പോയേകുന്നതാ എപ്പോ വരും എന്ന് ആർക് അറിയാം ”
“എന്നോടും ഒന്നും പറഞ്ഞിട്ട് ഇല്ലാ.”
“അയാളുടെ കൂടെ നികുമ്പോൾ നീയും സൂക്ഷിച്ചോട്ടോ. ”
എലിസബത് അതിൽ കുത്തി ആണ് പറഞ്ഞേ.
“അതെനിക് അറിയാം. ഞാൻ തന്നെ എന്നെ നോക്കുന്നുണ്ട്.”
“അതറിയാം എന്നാലും നോക്കണം കേട്ടോടാ.”
“ഉം.”
“അതേ നിന്റെ രേഖ എന്ത് പറയുന്നു.
എന്റെ മോൾക് അവളെ അത്രക്ക് ഇഷ്ട്ടം ആയി എന്ന് പറഞ്ഞല്ലോ.
ഇപ്പൊ നാട്ടിലും എനിക്ക് ഒരു ബെസ്റ്റ് കൂട്ടുകാരി ഉണ്ടെന്ന് പറഞ്ഞു നടക്കുവാ.
അതേ നീ രേഖയെ കെട്ടി ഇല്ലേ.”
“അങ്ങനെ ഒന്നും..”
“എടാ എടാ..
ഒരു പെണ്ണും തല താഴ്ത്തി എന്നെ കേട്ട് എന്നെ കേട്ട് എന്ന് പറഞ്ഞു നടക്കില്ല..
നീ ഒരു നല്ല നമിഷം നോക്കി നിങ്ങളുടെ ആചാരങ്ങൾ പ്രേഖരം ഏതെങ്കിലും അമ്പലത്തിൽ പോയി അവളെ കേട്ടാടാ.
അപ്പോഴല്ലേ അവള്ക്ക് നിന്നിൽ വിശ്വസം ഒക്കെ വരൂ.”
“അങ്ങനെ ഒക്കെ ഉണ്ടോ.”
“പിന്നില്ലാതെ.
അതെങ്ങനെ അങ്ങനത്തെ കാര്യം ഒന്നും നിങ്ങൾ ആരോടും ചോദിക്കില്ലലോ.
അറ്റ്ലീസ്റ്റ് അവളുടെ നെറ്റിയിൽ എങ്കിലും അമ്പലത്തിൽ വെച്ച് സിന്ദൂരം തൊടിക്. അപ്പൊ കാണാം ബാക്കി.”
അതും പറഞ്ഞു ഞാൻ മണ്ണ് വരിട്ട ചട്ടികളിൽ എലിസബത് റോസാ ടെ കൊന്ബുകൾ കുത്തി ഇറക്കി.
അപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടാകുന്നെ അവളോട് ഞാൻ വാക്കല്ലേ പറഞ്ഞിട്ട് ഉള്ള് പ്രവർത്തിച്ചു കാണിച്ചില്ല.
ഈ ആഴ്ച അവൾ വരും എന്ന് പറഞ്ഞിട്ട് ഉണ്ട് അന്ന് കുടുമ്പ ക്ഷേത്രത്തിൽ പോയി എലിസബത് പറഞ്ഞപോലെ സിന്ദൂരം എങ്കിലും ചാർത്താനം.
കാരണം വേറെ ഒന്നും അല്ലാ.
പുഴയിൽ കിടക്കുന്ന വളയെയും മറ്റും പിടിക്കുന്നപോലെ അല്ലെ കടലിൽ കിടക്കുന്ന തിമിംഗലത്തെ വേട്ടയാടാൻ പോകുന്നത് ചിലപ്പോ ജീവൻ വരെ പോയേകാം.
അതിന് മുന്നേ എനിക്ക് അവളെ തൃപ്തി പെടുത്താൻ കഴിയണം. കഴിഞ്ഞേ പറ്റു ഗായത്രി പറഞ്ഞപോലെ ഇനി അധികം നാളുകൾ ഇല്ലാ. എല്ലാം മനസിൽ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ.