“വേണ്ടടാ… ഇപ്പൊ തന്നെ ലേറ്റ് ആയി… നാളെ നിന്നെ നേരെത്തെ വിട്ടേകം എന്ന് ഞാൻ രേഖയോട് പറഞ്ഞതാ…
നീ എന്നെ കെട്ടിപിടിച്ചു കിടന്നോ…”
“ഉം.”
എന്ന് ഞാൻ മൂളി അവളെ കെട്ടിപിടിച്ചു കിടന്നു.
കാരണം ഒന്നും അല്ലാ രേഖ പറഞ്ഞാൽ അത് ഇപ്പൊ ദീപ്തി അതേപടി അനുസരിക്കും എന്ന് അറിയാം.
പിന്നെ ഇവളുടെ സമ്മതം ഇല്ലാതെ വീണ്ടും ഇവളെ ചെയ്യാൻ പോയാൽ അത് എന്നോട് ഉള്ള ഇഷ്ടത്തിന് കുറവ് വരുത്തും എന്ന് എനിക്ക് അറിയാം.
അതുകൊണ്ട് അവളെ കെട്ടിപിടിച്ചു ഞാൻ കിടന്നു.
പുലർച്ചെ തന്നെ ദീപു എന്നെ വിളിച്ചു എഴുന്നേപ്പിച്ചു.
എന്നിട്ട് എന്നോട് പറഞ്ഞു.
“എടാ ഇന്ന് രേഖയുടെ പിറന്നാൾ ആണ്…
അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നിന്റെ ഒപ്പം ഉള്ള സമയം ആണ്.
നീ ഇന്ന് അവളെ കൊണ്ട് ഒന്ന് ഒക്കെ ചുറ്റി കറങ്ങി നാളെ ഇങ്ങ് എത്തിയാൽ മതി.
അവൾക്കും നിന്നെ ഒന്ന് തനിച് വേണ്ടേ.
അവളുടേതായ നിമിഷം പങ്ക് വെക്കാൻ.”
“ഉം.”
ഞാൻ എഴുന്നേറ്റു കുളിക്കാൻ പോയി കുളി എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം.
“പിറന്നാൾ കുട്ടിക്ക് എന്താടാ ഗിഫ്റ്റ്”
കൊടുക്കുന്നെ എന്നുള്ള ഗായത്രിയുടെ ചോദ്യത്തിന് ഞാൻ ഒന്ന് ചിരിച്ച ശേഷം ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി നടന്ന് പട്ടയുടെ വീട്ടിൽ ചെന്ന് ബൈക്കും എടുത്തു കൊണ്ട് രേഖയുടെ കോളേജ് ലക്ഷ്യം ആക്കി വിട്ടു.
(തുടരും )
സമയം കിട്ടാത്തത് കൊണ്ട് ആണ് ലേറ്റ് ആകുന്നെ. എന്തെങ്കിലും എഴുതി വെച്ചാൽ കഥ മൊത്തം കൊളം ആകും.
പേജ് കുറവ് ആണെന്ന് അറിയാം.
പേജ് കൂട്ടാൻ ഞാൻ പരമാവധി നോക്കാം.
ഇനി കഥക് കുറച്ച് സ്പീഡ് ഒക്കെ കൂട്ടാൻ പോകുവാ. ഇല്ലേൽ ഓരോന്നിടത് സ്റ്റോപ്പ് ആകുവാ.
പുതിയ ആളുകൾ ഒക്കെ കയറി വരണ്ടേ.
അപ്പൊ പിന്നെ കാണാം.
നിങ്ങൾ കമന്റ് ഒക്കെ ഇട്ട് എന്നെ സപ്പോർട്ട് തരൂ.
Thank you