അഞ്ജലി -ഞാൻ പറഞ്ഞിട്ട് അല്ലല്ലോ സ്വന്തം ഇഷ്ട പ്രകാരം അല്ലേ അപ്പോ അനുഭവിച്ചോ
അഞ്ജലി രാഹുലിന്റെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് പറഞ്ഞു
രാഹുൽ -പിച്ചല്ലേടി പെണ്ണേ
അഞ്ജലി -ഇനി ഇങ്ങനത്തെ വഷളത്തരം പറഞ്ഞാൽ പിച്ച് അല്ല അടി ആയിരിക്കും തരാൻ പോകുന്നെ
രാഹുൽ -സോറി മോളെ
അഞ്ജലി -മതി കിന്നരിച്ച് ഇരുന്നത് വാ പോവാൻ നോക്കാം
രാഹുൽ -മ്മ്
അങ്ങനെ അവർ ഡ്രസ്സ് മാറി അവിടെ നിന്നും ഇറങ്ങി പോകും വഴി അഞ്ജലി രാഹുലിന്റെ തോളിൽ ചാരി കിടന്നു
രാഹുൽ -ഒരു നിലവിളകുമായ് ആണ് ശെരിക്കും നിന്നെ ഇന്ന് സ്വീക്കരിക്കേണ്ടത്
അഞ്ജലി -അതെ പക്ഷേ അതൊന്നും ഇപ്പോൾ ഉണ്ടാകില്ല എന്ന് എനിക്ക് അറിയാം
രാഹുൽ -ഒരു ദിവസം അവർ നിന്നെ ആംഗിക്കരിക്കും അന്ന് മുല്ലശ്ശേരിയിലെ മരുമകൾ ആയിരിക്കും
അഞ്ജലി -മ്മ്. ആ നാൾ ആവാൻ ഞാൻ കാത്തിരിക്കും
രാഹുൽ -അതൊക്കെ പെട്ടെന്ന് നടക്കും. പിന്നെ നമ്മുക്ക് ഉണ്ടാവാൻ പോകുന്ന കുഞ്ഞുങ്ങളുടെ കാര്യം വല്ലതും അഞ്ജലി ഓർത്തിട്ടുണ്ടോ
അഞ്ജലി -ഇത് വരെ ഇല്ലയിരുന്നു പക്ഷേ നിന്റെ ഭാര്യയായത്തിന്റെ ശേഷം ഞാനും അതേ പറ്റി ആലോചിച്ചു തുടങ്ങി
രാഹുൽ -നമ്മുക്ക് ആൺ കുട്ടി ഉണ്ടാവുകയാണെങ്കിൽ അഞ്ജലി കുഞ്ഞിന് പേര് ഇടണം പെൺ കുഞ്ഞ് ആണെങ്കിൽ ഞാനും
അഞ്ജലി -സമ്മതം പക്ഷേ പെട്ടെന്ന് ഒന്നിനും നിൽക്കരുത് അത് ആപത്താ. എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ നമ്മൾ കാത്തിരിക്കേണ്ടി വരും
രാഹുൽ -അതും ശെരിയാ എന്റെ പേടി അത് അല്ല നമ്മുക്ക് കുഞ്ഞ് ഉണ്ടാവുന്നതിൽ ഋഷിക്ക് എതിർപ്പ് ഉണ്ടാവോ
അഞ്ജലി -അറിയില്ല എല്ലാം മംഗളമായി അവസാനിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം
രാഹുൽ -അതെ
അങ്ങനെ അവർ വീട് ഏതാർ ആയി രാഹുൽ അഞ്ജലിയോടായി പറഞ്ഞു
രാഹുൽ – അഞ്ചു വീട് ഏതാർ നിനക്ക് ടെൻഷൻ ഒന്നും ഇല്ലല്ലോ