രാഹുൽ -ഏയ്യ് ഇത് കണ്ടാൽ താലി ആണെന്ന് പറയില്ല. ഇനി ആരെങ്കിലും ചോദിച്ചാൽ അഞ്ജലി തന്നെ വാങ്ങിയത് ആണെന്ന് പറഞ്ഞാൽ മതി
അഞ്ജലി -മ്മ്
രാഹുൽ കട്ടിലിൽ ഇരുന്നു എന്നിട്ട് അഞ്ജലിയെ അടുത്ത് വിളിച്ചു എന്നിട്ട് അവളെ അവൻ മടിയിൽ ഇരുത്തി. അഞ്ജലി പതിയെ ചിരിച്ചു കൊണ്ട് ചോദിച്ചു
അഞ്ജലി -ഇത് എന്തിനുള്ള പുറപ്പാടാ
രാഹുൽ -ഏയ്യ് ചുമ്മാ ഒരു രസം
അഞ്ജലി -മ്മ്
രാഹുൽ -നീ വിചാരിക്കുന്ന പോലെ അല്ലല്ലോ നല്ല വെയിറ്റ് ഉണ്ട്
അഞ്ജലി -അത്ര വെയിറ്റ് ഒന്നും ഇല്ല
അഞ്ജലി ചിണുങ്ങി കൊണ്ട് പറഞ്ഞു
രാഹുൽ -ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ
അഞ്ജലി -മ്മ്. പിന്നെ എങ്ങനെ ഇരുന്നാൽ മതിയോ നമ്മുക്ക് പോവണ്ടേ
രാഹുൽ -ഇന്ന് പോണോ നാളെ പോയാൽ പോരേ
അഞ്ജലി -ദേ അപ്പുപ്പനും അമ്മുമ്മയും നിന്നെ കാത്തിരിക്കുകയായിരിക്കും നല്ല ഒരു ദിവസം ആയിട്ട് ഞാൻ നിന്നെ അവരിൽ നിന്ന് അകറ്റി എന്ന് വിചാരിക്കില്ലേ
രാഹുൽ -അത് കൊണ്ട് അല്ല നമ്മുക്ക് ശാന്തി മൂഹൂർത്തം കഴിഞ്ഞട്ട് പോയാൽ പോരേ എന്നാ ഞാൻ ഉദേശിച്ചത്
അഞ്ജലി -അയ്യടാ അപ്പോ അതിന് ആണ് മോന്റെ ധൃതി
രാഹുൽ ചെറുതായി ഒന്ന് ചിരിച്ചു
അഞ്ജലി -ദേ നമ്മുടെ പ്ലാനിങ്ങിൽ ഇങ്ങനെ ഒന്നും ഉണ്ടായില്ലല്ലോ
രാഹുൽ -നിന്റെ പ്ലാനിങ്ങിൽ ഉണ്ടായേണ്ടാവില്ല പക്ഷേ എന്റെ പ്ലാനിങ്ങിൽ ഇത് ഉണ്ട്
അഞ്ജലി -ഇവിടെ വെച്ച് ഒന്നും വേണ്ടാ. നമ്മുക്ക് എന്റെ വീട്ടിൽ വെച്ച് നടത്താം
രാഹുൽ -എന്ന്
അഞ്ജലി -അവിടെ വൃത്തിയാക്കിട്ട് ഒരുപാട് നാൾ ആയില്ലേ ഒരു ഒഴിവ് ദിവസം നോക്കി തന്നെ പോവാം
രാഹുൽ -അപ്പോ അവിടെ വൃത്തിയാക്കിയിട്ടേ കളി നടക്കൂ
അഞ്ജലി -അതെ. കളിക്ക് മാത്രം ദേഹം അനങ്ങിയാൽ പോരല്ലോ
രാഹുൽ -ശരി ഞാൻ സഹായിക്കാം ഇനി തൊട്ട് ഞാൻ അല്ലേ ഈ കുരിശ് ചുമക്കണ്ടേ