ശെരിയാ സമയം ഇതെന്താ പോവാതെ പുല്ല്….
ഞാൻ ഇവരുടെ 2പേരുടെയും നടുക്ക് സോഫയിൽ ഇരുന്നിരുന്നത്…. ആ വാതൽ അടച്ചിട് തണുപ്പ് ഉള്ളിലേക്ക് കേറുന്നു അവൾ പറഞ്ഞു .. കൊച്ചിന് തണുപ്പ് കൊണ്ടാൽ രോഗം വരും അതോണ്ട് ഞാൻ വേഗം ചെന്ന് വാതൽ അടച്ചു…
തിരിച്ച് വന്ന് സോഫയിൽ നോക്കിയപ്പോൾ സുരേഷ്ട്ടൻ അവളുടെ അടുത്തേക്ക് നീങ്ങി കൊച്ചിനെ നോക്കി .. അവൾ കൊച്ചിനെ അവളുടെ മാറിലേക്ക് ചേർത്ത് തണുപ്പ് കേറാതെ മറച്ച് വെച്ചു….
ഞാൻ സോഫയിൽ അറ്റത് ഇരുന്നു….
മോനേ നല്ല പുതപ്പിച്ച് കിടത്ത് ഇല്ലെങ്കിൽ അവന് തണുപ്പടിച്ച് വല്ല ജലദോശവും വരും സുരേഷ്ട്ടൻ അവളെ നോക്കി പറഞ്ഞു….
അതിന് പുതപ്പ് ഒന്നും ഇല്ലാ എല്ലാം നന്നാഞ്ഞു അവൾ പറഞ്ഞു …..
അത് ശെരിയാണല്ലോ സുരേഷ്ട്ടൻ ആലോചിച്ചുകൊണ്ട് പറഞ്ഞു… ഞാൻ വേണമെങ്കിൽ എന്റെ മുണ്ട് തരാം
ഞാൻ ഞെട്ടി…..
അത് വേണ്ട സുരേഷ്ട്ടാ ഒന്നാമത് സുരേഷ്ട്ടൻ ഷർട്ട് ഇട്ടിട്ടില്ല ഇനി ആ മുണ്ട് കൂടെ തന്നാൽ സുരേഷ്ട്ടൻ തണുത് വിറച്ച് ചാവും അവൾ പറഞ്ഞു
ഇയാൾ എന്റെ ഭാര്യയെ പാണൻ താച്ചാകെട്ടി ഇരിക്കുവാണോ ദൈവമേ…. ഞാൻ മനസ്സിൽ ദൈവത്തെ വിളിച്ചു
കൊച്ച് അവളുടെ മടിയിൽ ഇരിക്കുന്നതിനാൽ ഇനി അതിന് സാധ്യത ഇല്ലാ ഞാൻ ഓർത്തു….
നന്ദാ നീ ഉറങ്ങിയോ ??? സുരേഷ്ട്ടൻ ചോദിച്ചു
ഇല്ലാ
ഒന്നും മിണ്ടുന്നത് കേൾക്കുന്നില്ല അതോണ്ട് ചോദിച്ചതാ
ഇല്ലാ സുരേഷ്ട്ടാ ഞാൻ ഓരോ കാര്യങ്ങൾ ഓർത്ത് ഇരുന്നതാ
എന്ത്??
ഏയ്യ് ഈ റൂം ഒക്കെ വെള്ളം കേറിയത് ഓർത്തിരുന്നതാ
ഉം..
ആ ലൈറ്റ് ഓഫ് ആക്കുമോ നന്ദാ…. നമുക്ക് കുറച്ച് നേരം ഉറങ്ങാം ഇല്ലെങ്കിൽ നാളെ ട്രെയിനിൽ ഉറങ്ങി ചാവും സുരേഷ്ട്ടൻ പറഞ്ഞു…..
ഞാൻ അവളെ നോക്കി …..
എന്നിക്ക് ആവിശ്യം ഇല്ലാ ഓഫ് ആക്കിക്ക് എന്തിനാ അതിന്റെ കൂടെ ചാർജ് തീർക്കുന്നെ ഞാനും ഒന്ന് കിടക്കാൻ പോവാ …..
ലൈറ്റ് ഓഫ് ആക്കിയാലും മിന്നൽ വെട്ടം റൂം മുഴുവൻ നിറയുന്നുണ്ട് ഞാൻ ലൈറ്റ് ഓഫ് ചെയ്തു…