എന്തായാലും ഉച്ചക്ക് ശേഷം അമ്മയും ഞാനും അപ്പുറത്ത് അനിത ചേച്ചിയുടെ വീട്ടിൽ പോയി..ഞാനും മാളും വീഡിയോ ഗെയിം കളിക്കാൻ തുടങ്ങി..അമ്മ അടുക്കളയിൽ അനിത ചേച്ചിയും ആയി എന്തൊക്കെയോ പറയുന്നു..
ഞാൻ അത് കേൾക്കാൻ ആയി പോയി..
എൻ്റെ ജിഷേച്ചി..പൈസ മുഴുവൻ കൊടുത്തു..സന്തോഷം ആയി..ഇന്നലെ ഞാൻ ഓവർ ആയി ലെ..ഞാൻ ചേച്ചി എന്ന് തന്നെ വിളിക്കാം..അതാവുമ്പോ എനിക്ക് ഒരു ചേച്ചി ഉണ്ട് എന്ന് ഒരു സന്തോഷവും ഉണ്ടാകും..
ആഹ ശരി.ശരി..എന്നിട്ട് നിൻ്റെ രാജേട്ടൻ എവിടെ?
നല്ല ഉറക്കം ആണ്..ഇന്നലെ രാത്രി ഉറങ്ങാതെ ഇരുന്നത് അല്ലേ..ഇന്നും ഉണ്ട് .ഇനി പകൽ എന്തേലും പോയി കുറെ പൈസ ഉണ്ടാക്കണം എന്ന് ഒക്കെ പറയുന്നുണ്ട്..
ആണോ..നല്ലത്..പിന്നെ എന്തൊക്കെ
അല്ല..ചേച്ചിയുടെ മുഖത്ത് എന്താ ഒരു തെളിച്ചം..കെട്ടിയോൻ വരുന്നുണ്ടോ?
ഏയ്..അത് ഒന്നും ഇല്ല..നിൻ്റെ സന്തോഷം കണ്ടു എനിക്കും സന്തോഷം ആയത് ആണ്..
അതൊന്നും അല്ല..ആകെ ചുവന്നു ഇരിക്കുന്നു മുഖം ഒക്കെ..
ഓ..അതോ..അത് എന്തോ കടിച്ചു രാത്രി..അപ്പോ ചൊറിഞ്ഞു ആകെ ചുവന്നു..
ആഹ് വേദന ഉണ്ടോ?
ഏയ് ഇല്ല..നല്ല സുഖം.
ഒന്ന് പോ ചേച്ചി..വാ നമുക്ക് അങ്ങോട്ട് ഇരിക്കാം..
അഹ് ശരി..
ആഹ പിന്നെ ചേച്ചി..നാളെ ഞാൻ എൻ്റെ വീട്ടിലേക്ക് പോകും..2,3 ദിവസം കഴിഞ്ഞ് വരുള്ളൂ..അവിടെ അമ്മക്ക് അസുഖം കൂടിയിട്ട് ഉണ്ട്..രാജേട്ടൻ വരുന്നില്ല.പുതിയ ജോലി അല്ലേ..ലീവ് ഇല്ല.. ചേച്ചി ഒരു സഹായം ചെയ്യണം..ഫൂഡ് അമ്മ കാണാതെ ഇവിടെ രാജേട്ടന് കൊണ്ട് പോയി കൊടുക്കണം..പ്ലീസ്
അത് ..അമ്മ അറിഞ്ഞാൽ..വേണ്ട എടീ
അമ്മ കാണാതെ മതി..ഞാൻ പോവുന്നത് ഒന്നും അമ്മ അറിയണ്ട..എന്നെ കാണാൻ എന്നും പറഞ്ഞു വന്നാൽ മതി..
ആഹ ശരി..
അമ്മയുടെ മുഖത്ത് നല്ല സന്തോഷം ആയിരുന്നു..അനിത ചേച്ചി ഇല്ലേൽ അവർക്ക് ആരും ഇല്ലാതെ കളിക്കാം എന്ന് ആവും മനസ്സിൽ..
അനിത ചേച്ചി പുറത്ത് മഴ വരുന്നത് കണ്ടു തുണി എല്ലാം എടുക്കാൻ ആയി പോയി..അമ്മയും സഹായിച്ചു..നല്ല മഴ ആണ് വരുന്നത്..നല്ല ഇടിയും മിന്നലും ഉണ്ട്..