ഭദ്രൻ… അമ്മേ അവൻ കാണിച്ചതിനുള്ള കൂലി അത്രയേ ഞാൻ കൊടുത്തുള്ളൂ അത് അച്ഛൻ ഉള്ള കാലത്തു അങ്ങനെ ആയിരുന്നിലെ
വലിയതമ്പുരാട്ടി… ഭദ്ര നിർത്തികൊ നീ നിന്റെ ഈ വിഷം തുപ്പുന്ന വാ കൊണ്ടു ആ വലിയ മനുഷ്യനെ അച്ഛൻ എന്ന് വിളിക്കാൻ ഉള്ള യോഗിത പോലും നീനക്ക് ഇപ്പൊ ഇല്ല. ഈ നാട്ടിലെ ഓരോരുത്തരുടെയും ഉള്ളിൽ ദൈവ ആണ് അദ്ദേഹം ആ മനുഷ്യന്ന് നിന്നെ പോലെ ഒരു വിഷസർപ്പം മകൻ ആയി വന്നു പിറന്നാലോട.
ഭദ്രൻ…. അമ്മേ ഇത്രയൊക്കെ പറയാൻ മാത്രം ഇവിടെ എന്താ ഉണ്ടായേ നമ്മുടെ വീട്ടിലെ നായ നമ്മളെ തന്നെ കടിച്ചാൽ അതിനെ വെറുതെ വിടണോ തലി കൊല്ലണ്ടേ ഞാൻ അവനെ തലി പുറത്താക്കി അത്രയലെ നടന്നുള്ളു
ഭാർഗവാൻ… ഏട്ടൻ പറഞ്ഞത് ശെരി അല്ലേ അമ്മേ നമ്മുടെ വീട്ടിലെ ചോറു തീന്ന് നമ്മളെ തന്നെ തിരിഞ്ഞു കൊത്തുന്ന ഇങ്ങൾ ആണ് അവനും അവന്റെ തന്തയും എല്ലാം
വലിയതബുരാട്ടി….. ചീ പട്ടി ഭാർഗവാ നിന്റെ അച്ചിയുടെ മുന്തണ്ണിയും പിടിച്ചു അവളുടെ മറവിൽ നിന്നോ നീ എന്റെ മുന്നിൽ നവടിയാൽ അടിച്ചു മുഖം ഞാൻ പൊട്ടിക്കും നിന്റെ
(ഭാർഗവാൻ ആകെ നാണം കേട്ട് മാറി നിന്നും ) മാലതി ഭാർഗവാന്റെ ഭാര്യ അയാളുടെ ഇടുപ്പിൽ ഒരു കുത്തു കൊടുത്ത് എന്നിട്ടും വായ അടച്ചു നില്കാൻ പറഞ്ഞു
ഭദ്രൻ….. അമ്മേ നമുക്ക് അകത്തു പോയി സംസാരികാം എല്ലാവരും ശ്രദ്ധിക്കുന്നു
വലിയതബുരാട്ടി…. എല്ലാവരും കേക്കട്ടെ കാണട്ടെ നീ വലിയ വീരശുരാപരക്രമി ആണലോ. പറയടാ എന്തിനാടാ ആ പാവം കുഞ്ഞിനോട് നീ ഈ ക്രൂരത കാട്ടിയെ അത് എന്ത് തെറ്റാടാ നിനോടൊക്കെ ചെയ്തേ
ഭദ്രൻ…. പാവം അമ്മ ക്ക് ഞങ്ങൾ ഒഴികെ ബാക്കി എല്ലാവരും പാവങ്ങൾ ഞങ്ങൾ രാക്ഷസൻമാരും സർപ്പവും എല്ലാം അവനെ ഒന്നും അമ്മ ഇതുവരെ മനസ്സിൽ ആകിട്ടില്ല അവൻ ഓക്കേ ആണ് അമ്മേ തിരിഞ്ഞു കൊത്തുന്ന സർപ്പം. അവൻ ചെയ്തത് പറയാൻ എന്റെ നാവ് അറയ്ക്കുന്നു അവനെ എന്റെ കൈ കൊണ്ടു കൊല്ലാൻ പറ്റിയില്ലലോ എന്ന് ഓർക്കുബോ എനിക്കു എന്നോട് തന്നെ വെറുപ് തോന്നുന്നു