ആതിര…. അതെടി എനിക്കു ഇഷ്ട്ടം ഉള്ളവരെ ഓക്കേ ഞാൻ പ്രേമിക്കും ചിലപ്പോ കിടന്നു കൊടുക്കും അത് എന്റെ ഇഷ്ടം നിന്നെ പോലെ ഒരു തേവിടിച്ചി അല്ല ഞാൻ അഞ്ജുവിന്റെ മുഖത്തു ദേഷ്യം വന്നു…. എന്താടി ദേഷ്യം വരുന്നോ നിനക്ക് ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ പോലെ ഉപദ്രവിച്ച സെക്സ് ചെയ്യുന്ന നിനേ പോലെ ഒരു മെന്റാലി അൺസ്റ്റബിൾ ആയ ഒരു സായ്ക്കോ അല്ലേടി ഞാൻ.
അഞ്ചു .. അതെടി ഞാൻ സായ്ക്കോ വാ എനിക്കു കിട്ടാത്തത് ഒന്നും നിനക്കും ആർക്കും വേണ്ടാടി
ആതിര…. നിന്റെ വാക്കും കേട്ട് നീ സഹായിക്കും എന്ന് പറഞ്ഞു അല്ലേടി അച്ചുവേട്ടനെ ഞാൻ ചതിച്ചത് എന്നെയും അച്ചുവേട്ടനെയും ഒരു റൂമിൽ നിന്ന് പിടിച്ച എന്നെ മൂപ്പരെ കൊണ്ടു കല്യണം കഴിക്കാൻ നീ സമ്മതിപിക്കും എന്ന് പറഞ്ഞു പറ്റിച്ചത് അല്ലേടി നീ എന്നിട്ടും കോലയിക്ക് കൊടുത്തില്ലെടി മഹാപാപി
അഞ്ചു ആർത്തു ചിരിച്ചു
അഞ്ചു… എന്തിനാടി അവനു വേണ്ടി നീ കരയുന്നെ നിന്നെ അവൻ തിരിഞ്ഞു നോക്കിട്ടുണ്ടോ നമ്മളെ അവഗണിച്ചു ഹീറോ ആയി നടന്നവനെ അവന്ന് അർഹിക്കുന്ന ശിക്ഷ തന്നെ അല്ലേടി കൊടുക്കേണ്ടത്. എന്റെ മുന്നിൽ അവന്ന് മരണം ആണ് ഞാൻ വിധിച്ചത് അത് നടക്കുകയും ചെയ്തു അച്ഛൻ അവന്റെ തന്തക്കു കൊടുത്ത അതെ ശിക്ഷ ഇവനും കൊടുത്ത് കാണുമ്
ആതിര ആകെ നടുങ്ങി പോയി അടിച്ചു പുറത്താക്കി എന്നല്ലാതെ കൊന്നു കളഞ്ഞു കാണുമ് എന്ന് അവൾ കരുതിയിരുന്നില്ല അവൾ നിലത്തു ഇരുന്നു പോയി ആകെ മരവിച്ച പോലെ അഞ്ചു അത് കണ്ടു ചിരിച്ചു അവളുടെ അടുത്ത് ഇരുന്നു
ആതിര… അച്ചുവേട്ടൻ ആണായിരുന്നു ഇപ്പൊ എനിക്കു അത് ബോദ്ധിമായി
അഞ്ചു അത് കേട്ടതും അവളുടെ ചിരി നിന്ന് അവളുടെ മുഖം ദേഷ്യംത്തോടെ കറുത്ത് അവൾക്ക് ടോണി പറഞ്ഞത് ഓർമ വന്നു ( അവൻ ഒരാണ് തന്നെ യാ )
അഞ്ചു… കൊന്നു തള്ളിയലും അവന്റെ വിമ്പ് പറച്ചിൽ നിർത്താൻ ആയില്ലെടി
ആതിര… എടി നിന്നെ പോലെ ഒരു പെണ്ണ് ഒരുത്തനെ കൊല്ലാൻ തീരുമാനിച്ചേകിൽ അത് നിന്നെ അവഗണിച്ചാതിനുള്ള കൂലി അല്ലെ നിന്റെ സൗദര്യവും പണവും പവറും എല്ലാം ഉണ്ടായിട്ടും അച്ചുവേട്ടനെ നിന്റെ കാൽ ചുവട്ടിൽ കൊണ്ടുവരാൻ പറ്റാത്തതിന്റെ ദേഷ്യം അയാളെ സ്വന്തം പെങ്ങമാരെ കരുവാക്കി ചതിച്ചു ട്രാപ്പിൽ ആക്കി കൊന്നവൾ അല്ലെ നീ അച്ചുവേട്ടന്റെ കാലിന്റെ അടിയിലെ മണ്ണിന്റെ വില പോലും നിനക്ക് ഇല്ലെടി അച്ചുവേട്ടൻ മരിച്ചാലും നിന്റെ മുന്നിൽ തോക്കാതെ ആടി പോയത്