രാവണ ഉദയം 3 [Uncle jhon]

Posted by

എന്റെ കുഞ്ഞിനെ അവർ കൊന്ന് കളഞ്ഞല്ലോടാ നിർത്താതെ കരയാൻ തുടങ്ങി

രാമൻ അമ്മേ ഡോക്ടർ അടുത്ത് പോകാം വരും ഇല്ലെങ്കിൽ കാലിൽ നീര് വന്നു നടക്കാൻ പറ്റാത്ത ആകും അമ്മേ പ്ലീസ് അമ്മേ വരൂ നമുക്ക് ഡോക്ടർ അടുത് പോകാം

വലിയ തമ്പുരാട്ടി രാമ എനിക്ക് ഉറങ്ങണം നീ പോ നീയെങ്കിലും ഞാൻ പറയുന്നതൊന്നു കേൾക്ക് വൃദ്ധയായ സ്ത്രീയുടെ അഭ്യർത്ഥനയാണ്

രാമൻ എഴുന്നേറ്റു അവന്റെ കണ്ണു നിറഞ്ഞൊഴുകി അമ്മയുടെ വാക്ക് കേട്ട് അവൻ പുറത്തേക്കു നടന്നു അമ്മ തമ്പുരാട്ടി വേദന ഉള്ള കാൽ തറയിൽ അമർത്തി ചവിട്ടി വേദന കടിച്ചമർത്തി വന്ന് വാതിൽ അമർത്തി അടച്ചു രാമൻ അമ്മയെ നോക്കി നിന്നു….

ആതിരയുടെ മുറിയിൽ അവൾ കിടക്കുവായിരുന്നു അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ട് അവൾ അച്ചുവിന്റെ പെട്ടന്ന് പകച്ചു പോയ മുഖം മനസ്സിൽ നിന്ന് മായുന്നില്ല അവൾ തലയിണയിൽ മുഖം അമർത്തി പിടിച്ചു അവളുടെ പുറത്ത് ഒരു കൈ അമർന്നു അവൾ തിരിഞ്ഞു നോക്കി അഞ്ചു ആതിര പെട്ടന്ന് തന്നെ അഞ്ജുവിനെ തളളി തേറുപ്പിച്ചു അഞ്ചു തായേക് വീണു

ആതിര… എടി നായെ നീ എന്നെ ചതിച്ചേലെടി നിന്നെ ഞാൻ കൊല്ലുമെടി അഞ്ജുവിനെ നേരെ പാഞ്ഞു എടുത്തു അവളുടെ വയറിൽ ചവിട്ടി അഞ്ചു പുളഞ്ഞു പോയി… നിന്നെ വിശ്വസിച്ചാലേ ഞാൻ ഈ ക്രൂരതക്ക് കുട്ടു നിന്നത്

അഞ്ചു…. ആദി ഞാൻ പറയട്ടെ

ആതിര… വേണ്ടാടി പുല്ലേ ഇനി നിന്റെ ഒരു വാക്കു എനിക്കു കേൾക്കേണ്ട അച്ചുവേട്ടനെ എനിക്കു കിട്ടും എന്ന് നീ പറഞ്ഞത് കൊണ്ടു അല്ലേടി ഞാൻ നീ പറഞ്ഞ ഈ തെണ്ടിത്തരത്തിന്ന് കുട്ടു നിന്നെ എന്നിട്ടും നീ ഓക്കേ കുടി കൊന്നു കളഞ്ഞില്ലെടി എന്റെ അച്ചുവേട്ടനെ

അഞ്ചു ചാടി എഴുന്നേറ്റ് ആതിരയുടെ കഴുത്തിന് പിടിച്ചു അവളെ ചുമരിന് ചേർത്ത് പിടിച്ചു.

ആതിര പെട്ടന്ന് ഉള്ള ആ ആക്ഷനിൽ ഒന്നും പകച്ചു പോയി

അഞ്ചു… ആര് അച്ചു ഏട്ടനോ ഫൂ അവളുടെ ഒരു കാമുകൻ.നിന്നെ അവൻ തിരിഞ്ഞു നോക്കിട്ടുണ്ടോടി പുല്ലേ അവൾ ഒരു കാമുകി അതെടി നിന്നെ വെച്ച് അവനെ തീർത്താത്ത.

Leave a Reply

Your email address will not be published. Required fields are marked *