അമ്മതബുരാട്ടി… രാമ മോനെ അമ്മയെ ഒന്നും കൊന്നു തരുമോ നീ എനിക്കു സഹിക്കുന്നിലെട നിന്റെ കൈ കൊണ്ടു മരിച്ച അമ്മായിക്ക് സ്വാർഗം എങ്കിലും കിട്ടും മോനെ ഒന്നും കൊന്നു താടാ അമ്മയെ.
അവർ അവരുടെ കൈയൽ മുഖത്തു ആജ്ഞടിച്ചു മാളു അമ്മയെ കയറി പിടിച്ചു രാമനും അമ്മയെ ആശ്വസിക്കാൻ വാക്കുകൾ ഇല്ലാതെ കരഞ്ഞു പോയി
മാളു.. അമ്മേ ഇങ്ങനെ കരയാലേ ചിലപ്പോ അവൻ രക്ഷപെട്ടുകാണുമ് നമുക്ക് അറിയില്ലലോ എന്താ ഉണ്ടായത് എന്ന് ഏട്ടൻ പറഞ്ഞില്ലെ കൊന്നിട്ടില്ല എന്ന്
അമ്മതബുരാട്ടി…. മോളെ മാളു അവനൊരു മൃഗം ആണ് മോളെ അവൻ ആ കുഞ്ഞിനെ കൊന്നുകാണുമ് എനിക്കു അറിയാം നോക്കിക്കോ അവൻ നശിച്ചുപോവു എന്റെയും നിങ്ങളുടെ അച്ഛന്റെയും ശാപം അവനോറപ്പാ നശിച്ചു നാറാണകാലെടുക്കും അവൻ എനിക്ക് തോന്നുന്നത് നിങ്ങളെ അച്ഛനാണ് കൊന്നതും മാണിക്യനെയും മിനക്ഷിയെയും ഓക്കേ കൊന്നത് അവനാ മഹാപാപി എന്റെ വീരപുരത്തമേ എന്റെ വയറ്റിൽ ഇങ്ങനെ ഒരു നരകാസുരൻ പിറവി എടുത്താലോ ഇതിലും ഭേദം ഞാൻ മച്ചി ആവുന്നത് ആയിരുന്നു
രാമൻ…അമ്മേ ഇങ്ങനെ ഓക്കേ പറഞ്ഞു ബി പി കൂട്ടാതെ കുറച്ചു വെള്ളം കുടിക്കൂ
അമ്മതബുരാട്ടി…. എന്റെ ഉമിനീർ എനിക്കു ഇറങ്ങുന്നില്ല രാമാ….
മാളു…. അമ്മ കുറച്ച് നേരം കിടക്കു
രാമൻ.. ഞാൻ അവളുമാരെ ഒന്നും കാണട്ടെ ഇന്ന് ഞാൻ തീർക്കും ആ പിഴച്ചാതങ്ങളുടെ തിളപ്.രാമൻ മുറി വിട്ടു പോകാൻ നോക്കിയതും മാളു കയറി കാലിൽ പിടിച്ചു
മാളു… വേണ്ട ഏട്ടാ…ചേട്ടന്റെ ഒരറ്റ അടിക്ക് ഇല്ല അവർ സത്യം അവര് പറയുകയും ചെയ്യൂ പക്ഷേ ഇതൊക്കെ അറിയുമ്പോൾ ചിലപ്പോൾ വേറൊരു ജീവൻ ആയിരിക്കും പോവുക നമ്മുടെ കുഞ്ഞിയുടെ.അവൾ കാരണം ആണ് അച്ചുവിന്ന് ഇതൊക്കെ സംഭവിച്ചത് എന്നും കൂടി അറിഞ്ഞാൽ അവൾ ആകെ തകർന്നു പോകും വയ്യാത്ത കുട്ടിയും കൂടി ആണ് അവൾ
രാമൻ അവിടെ ഉള്ള ചെയറിൽ ഇരുന്നു കണ്ണു തുടച്ചു അവിടെ ആകെ നിശബ്ദത ട്ടോ എന്ന ശബ്ദത്തോടെ കുഞ്ഞി അമ്മ തബുരാട്ടിയുടെ റൂമിലേക്കു വന്നു അവർ അവളെ നോക്കി പേടിച്ചു നിന്നും അവൾ കേട്ടു കാണുമോ എന്നുള്ള ഭയത്തോടെ