ഭാർഗവാൻ… എടാ നീ ഏട്ടനോട് എന്തൊക്കയാ ഈ പറയുന്നേ അച്ഛന്ന് ശേഷം ഇവിടുത്തെ കാരണവർ ഏട്ടൻ ആണ്….മാപ്പ് പറയടാ
രാമൻ… നീ പോടാ അവന്റെ ഒരു മാപ്പ് കോപ്പണ്
രാജീവൻ.. നിങ്ങൾ ഇങ്ങനെ ഏട്ടാ അനിയമാർ തലുകുടിയാലോ മോശം അല്ലെ
സുദേവൻ…. ഭദ്ര അളിയോ രാമൻ പറയുന്നതിന്ന് വാലെ പിടിക്കാതെ നിങ്ങൾ ഇങ് വാ
ഭാർഗവാൻ…. ഏട്ടാ നിങ്ങൾ വാ അവൻ എന്ത് കുന്തം വെണ്ണേലും പറയട്ടെ
രാമൻ.. വിളിച്ചോണ്ട് പോയിക്കോ അയാളെ എല്ലാം ഉണ്ടാക്കി വെച്ച് അയാള് ആളാവൻ നോക്കുന്നു മകളെ കൊണ്ടു നാടകം കളിപിച്ചു ഒരു പാവം പയ്യനെ കൊന്നതും പോരാ പിന്നെയും അയാളുടെ ഒരു നല്ല പുള്ള ചമയൽ
രാജീവൻ… രാമ നീ പോ പോയി ഫ്രഷ് ആവും
സുദേവൻ… തെ നിങ്ങൾ വെറുതെ അവനുമായി കോർത്തു അവൻ പോലീസിൽ നിങ്ങൾ ആണ് ആ ചെക്കനെ കൊന്നത് എന്നു പറയും
ഭദ്രൻ… എന്നാ പിന്നേ അവനൊരു കുഴി ഞാൻ വെട്ടും
രാജീവൻ… ഓഹോ പിന്നേ ആ ചെക്കനെ എടുത്തിട്ട് അലക്കിയ പോലെ രാമനെ കണക്കാക്കലെ അളിയോ അച്ഛൻ തബുരാൻറെ തനി പകർപ്പണ് രാമൻ നിങ്ങൾ ആയിരിക്കും കുഴി പോകുക
ഭാർഗവാൻ… നിങ്ങൾ വാ നമുക്ക് സാധനം എന്തെകിലും അടിക്കം എല്ലാ ഉപദ്രവു ഒഴിഞ്ഞാലോ
അമ്മ തബുരാട്ടിയുടെ റൂമിൽ അവർ കരഞ്ഞു അവശയായിരുന്നു മാളു റൂമിൽ വന്നു കതക് തട്ടി
വലിയതബുരാട്ടി… ആരാ എനിക്കു ആരായെയും കാണണ്ട പോകാൻ
മാളവിക… അമ്മേ മാളുവ ഒന്നും വാതിൽ തുറക്കൂ എന്തെങ്കിലും ഒന്നും കുടികുകയോ കഴിക്കുകയോ ചെയ്യു അമ്മേ
വലിയതബുരാട്ടി… മാളു നീ പോകുന്നുണ്ടോ എനിക്കു ആരെയും കാണുകയും വേണ്ട എനികൊന്നു വേണ്ട
രാമൻ അപ്പോൾ അങ്ങോട്ട് വന്നു രാമൻ… അമ്മേ വാതിൽ തുറക്കൂ രാമാൻ ആണ് വലിയതബുരാട്ടി… ആരായാലും എനിക്കു കാണണ്ട
രാമൻ… ഞാൻ കുഞ്ഞിയെ വിളിച്ചു കൊണ്ടു വന്നു അവളെ എല്ലാം അറിയിക്കണോ
അമ്മതബുരാട്ടി…. കുഞ്ഞിയേ എന്ത് അറിയിക്കാൻ അവൾ എന്ത് ചെയ്തു അവർ വാതിൽ തുറന്നു രാമനെ നോക്കി രാമന്നും മാളുവും അകത്തു കയറി വാതിൽ അടച്ചു