ഭദ്രൻ…. രാമു നീ പോയിക്കോ എനിക്കു എല്ലാ കൊണ്ടു പൊളിഞ്ഞു നികുവാ രാമൻ….. എന്തിനു തെറ്റ് ചെയ്ത നിങ്ങൾ എന്തിനു ദേഷ്യം പെടണം ആ പയ്യൻ നിങ്ങൾക് എന്ത് ഉപദ്രവം ആണ് ചെയ്തേ പറയടോ.
ഭദ്രൻ… ഞാൻ നിന്റെ ചേട്ടൻ ആണ് വാക്കുകൾ സൂക്ഷിച് ഉപയോഗിക്കണം രാമൻ… ചേട്ടൻ എനിക്കു ഇപ്പൊ തന്നെ എന്റെ ചേട്ടൻ ആയി കാണാൻ പറ്റുന്നില്ല ഒരു കൊലയാളി അല്ലെങ്കിൽ ഒരു ക്രിമിനൽ അത്രയിക്ക് വെറുപ് ഉണ്ട് എനിക്കു ഇപ്പൊ തന്നോട്. പോ എന്നു പറഞ്ഞാൽ അവൻ ഇവിടുന്ന് പോയേനെലടോ എന്തിനാടോ അവനെ കൊന്നുകളഞ്ഞത് ഭദ്രൻ… രാമാ ഞാൻ ആരെയും കൊന്നിട്ടില്ല പിന്നേ എന്റെ മോളെ കേറി പിടിച്ചവനെ ഞാൻ കൊഞ്ചിക്കണോ അതാ അവനെ തലി വിട്ടിൽ നിന്ന് പുറത്താക്കിയത് രാമൻ… പഹ്ഹ് പുറത്താക്കി പോലും അവനെ താൻ കൊന്നു കഴിവേറ്റി കാണു എന്ന് എനിക്കറിയാമെടോ ഞാൻ ഇവിടെ ഉണ്ടായിരുന്നു എങ്കിലും താൻ ഒന്നും അവന്റെ മേൽ കൈ വെകിലായിരുന്നു ഞാൻ പുറത്ത് പോയപ്പോ കളിച്ച തന്റെ നാടകം കൊള്ളാം നാണക്കേട്ടവൻ ഭദ്രൻ… രാമ ഇനി നിന്റെ നാവ് അടിയാൽ നീ എന്റെ അനിയൻ ആണ് എന്ന് ഞാൻ മറക്കും രാമൻ…. മകളെ കേറി പിടിച്ചു പോലും ആര് അഞ്ചുവിനായോ അതോ ആതിരയെയോ അവളുമാരെ കേറി പിടിക്കേണ്ട കാര്യം ഉണ്ടോ മക്കളുടെ ഗൂണവധികാരം വീരപൂരത്തുള്ള ആർക്കാണ് അറിയാത്തത് എന്റെ സ്വന്തം ചോര ആയിട്ടും കുടി ഞാൻ ചോദിക്കുവാ അസ്സൽ രണ്ടും പിഴകൾ അലേടോ തന്റെ രണ്ടും മക്കളും
ഭദ്രൻ ഇത് കേട്ട് രാമൻറെ മുഖത്തു അടിക്കാൻ കൈ ഓങ്ങി രാമൻ അത് തടുത്തു കൈക് കയറി പിടിച്ചു
ഭദ്രൻ… എടാ
രാമൻ… തന്റെ താല് കൊണ്ടു തിരിഞ്ഞു നടക്കാൻ ഞാൻ ഇവിടുത്തെ പണികാരൻ അല്ല 18 കളരിക്ക് ആശാൻ ആയ കേശവ വർമ തബുരാൻറെ മകനാ ഞാൻ അടിയും തടയും പഠിച്ചവനും ആണ് തന്റെ ചക്കപൂഞ് പോലുള്ള ശരീരം നോക്കി ഒന്നും അങ്ങ് തന്ന താൻ ചുരുണ്ട് പോകും എന്നെ കൊണ്ടു ചെയ്ക്കരുത് ഭദ്രൻ ആകെ ദേഷ്യം കൊണ്ടു വിറകൊണ്ട് അപ്പോയെക്കും രാജീവനും സുദേവനും അവരുടെ ഇടയിൽ കയറി നിന്ന് അവരെ മാറ്റി നിർത്തി