സീത… എന്തിനാ അച്ഛാ അച്ഛമാ കരായണേ ഇവിടെ എന്താ ണ്ടായേ എല്ലാരും എന്താ ഇവിടെ കുടി നികുന്നേ
അമ്മ തബുരാട്ടി…. ഒന്നുല കുഞ്ഞി മോളു വാ അച്ഛമാക്ക് മോളു വാങ്ങിയ സാധനം ഓക്കേ കാണിച്ചു താ
(അവൾ ഭദ്രന്റെ മുഖത്തേക്ക് നോക്കി മുഖം ചുവന്നു തിണ്ണർതിരിക്കുന്നു അതു കണ്ടത് അവളുടെ കണ്ണ് നിറഞ്ഞു അവൾ ഓടി ചെന്ന് ഭദ്രനെ കെട്ടി പിടിച്ചു മുഖം തടവി കരയാൻ തുടങ്ങി എല്ലാവരും അവളെ നോക്കി നിന്നും ഇതൊക്കെ കണ്ടു നിന്ന അഞ്ചു പേടിച്ചു തുടങ്ങി )
സീത.. എന്താ അച്ഛാ മുഖത്തു പറ്റിയെ അച്ഛനെന്തോ പറ്റി എന്നോട് ആരും പറയുന്നില്ല അവൾ ആർത്തു കരയാൻ തുടങ്ങി ( ഭദ്രൻ ആകെ സങ്കടം ഉള്ളു വിങ്ങി അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി ) ഭദ്രൻ… അയേ അച്ഛന്റെ പൊന്നേ അച്ഛനൊന്നു പറ്റില്ലെടി എന്റെ മുത്തുമണി ഇത് അച്ഛൻ തന്നെ കൊതുകിനെ തലിയപ്പോ പറ്റിയതാ അല്ലാതെ ആർക്കാ മോളെ മംഗലത്ത് വീരഭദ്രനെ തലൻ ഇവിടെ ധൈയിര്യം എന്റെ കുഞ്ഞി കരഞ്ഞു അച്ഛനെ കരയിക്കലെ സാവിത്രി… കുഞ്ഞി അച്ഛന്ന് ഒന്നുല മോളു മോളു വാ വന്നു ഡ്രസ്സ് മാറി എന്തകിലും കഴിക്കാൻ വാ അമ്മയുടെ ചക്കരേ അല്ലേ തെ എല്ലാവരും മോളെ കളിയാക്കും ഇത്ര വലിയ കുട്ടി കരയുന്നു എന്ന് പറഞ്ഞു (ഭദ്രൻ അമ്മയുടെ മുഖത്തേക്ക് നോക്കി അവളുടെ കരച്ചിൽ കാണാൻ അയാൾക് ആവില്ല അയാൾ അവളെ ആശ്വസിപ്പിക്കാൻ കണ്ണു കൊണ്ടു അപേക്ഷിച്ചു. അമ്മതബുരാട്ടി… മോളെ കുഞ്ഞി മോളെ കരയാലേ തെ അച്ഛമയുടെ മുത്ത് കരഞ്ഞു വലതും വരുത്തി വെക്കലെ മോളു വാ അവിടെ ഉള്ള എല്ലാവരും അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി അതിന്റടേയ്ക്ക് അഞ്ചു വന്നു അമ്മതബുരാട്ടിയെ തൊട്ടതും വലിയതബുരാട്ടി… ചീ ഒരുഭാട്ടോളെ എടുക്കടി എന്റെ മേലെന്ന് കൈ (എല്ലാവരും തരുത് പോയി കുഞ്ഞി ആകെ പേടിച്ചു പോയി. അതും പറഞ്ഞു വലിയതബുരാട്ടി കുഞ്ഞിയെ അവരെ ഏല്പിച്ചു നടന്നു അകത്തു കേറി വാതിൽ അടച്ചു സീത… എന്താ എന്താ ഇവിടെ ഉണ്ടായേ ആരും എന്നോട് ഒന്നും പറയുന്നില്ല അഞ്ചു… മോളെ അത് ചേച്ചി ഇത്തിരി കുടിച്ചു അതാ അച്ചാമക് ദേഷ്യം. നമുക്ക് അകത്തേക്കു പോകാം അവിടെ ഉണ്ടായിരുന്ന ഇല്ലാ സ്ത്രീകളും അകത്തേക്കു പോയി ഭദ്രനും,രാജീവനും സുദേവനും ഭാർഗവാനും ഔട്ട് ഹൗസ്ലേക്ക് നടന്നു അപ്പോൾ രാമഭദ്രൻ കയറി വന്നു രാമഭദ്രൻ…. ചേട്ടാ കുഞ്ഞി ഉള്ളോണ്ട ഞാൻ അങ്ങോട്ട് വരാതിരുന്നേ നിങ്ങൾ ഒരു മനുഷ്യൻ ആണോ ഒരു പാവം പയ്യനെ കൊല്ലകൊല്ല ചെയ്ത് അവൻ ഇപ്പൊ ജീവനോടെ ഉണ്ടോ