ഇറങ്ങി പോടോ കാമപ്രാന്താ എന്റെ വീട്ടീന്ന്.
ഓഹ്.. പൊക്കോളാമെ.. ഇതിനുള്ള മറുപടി ഞാൻ പിന്നെ തരാം….
അയാൾ അവിടെ നിന്ന് ഇറങ്ങി പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ഹസീനയുടെ ഫോണിലേക്ക് ബഷീറിന്റെ വിളി വന്നു.
എന്താ.. ഇക്കാ…
ഇപ്പൊ ആ മുതലാളി വന്നിരുന്നോ…?
ആഹ് അയാള് വന്ന്………..
ഹസീന പലതും പറയും മുമ്പ് ബഷീർ തടഞ്ഞു.
നീ ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ട മതി. അയാള് പൈസ തരാൻ വന്നതാ…
ഇനി അയാളെന്ന് പൈസ ഒന്നും വെടിക്കണ്ട. നമുക്ക് എങ്ങനെയെങ്കിലും ഒക്കെ ജീവിക്കാം ഇക്കാ….
എങ്ങനെ ജീവിക്കാനാ….മോന് ഫീസ് അടക്കണം എന്ന് പറഞ്ഞ് ഇന്ന് രാവിലെ അല്ലെ എന്നെ വിളിച്ചേ… ആ പൈസ ആരു കൊടുക്കും നിന്റെ വാപ്പ വന്ന് കൊടുക്കോ…..?അയാള് കാശ് കൊണ്ട് വന്നപ്പോൾ അയാളെ വെറുപ്പിച്ചു വീടിനു ഇറക്കി വിട്ടിരിക്കുന്നു.ഇനി എവടെന്ന് എടുത്തു കൊടുക്കും.
ഇക്കാ അയാള് എന്നെ……….
ഫോൺ ബഷീർ കട്ട് ആക്കി.ഹസീന ആ സോഫയിൽ നിസ്സഹായയായി അവിടെ ഇരുന്നു.
കുറച്ചു നിമിഷക്കൾക്ക് ശേഷം വീണ്ടും ബഷീറിന്റെ വിളി ഫോണിലേക്ക് വന്നു..
ഹലോ…
ഞാൻ പറയുന്നത് കേട്ട മതി അയാള് കുറച്ചു കഴിഞ്ഞാ നമ്മുടെ വീടിന്റെ റോഡ് സൈഡിൽ വന്ന് വണ്ടി നിർത്തും അയാളെന്ന് പൈസ വേടിക്കുന്നത് ആരും കാണാൻ പാടില്ല. അത് കൊണ്ട് വണ്ടിയുടെ ഉള്ളിൽ കയറി പൈസ വെടിക്ക് കേട്ടോ….
ഫോൺ കട്ട് ചെയ്തു.
ഹസീനയുടെ ഉള്ളിൽ ഒരു മിന്നൽ ഏറ്റ പോലെ.എന്ത് ചെയ്യും എന്ന അവസ്ഥ.
പെട്ടന്ന് വീടിന് പുറത്ത് ഹോൺ മുഴങ്ങി. അയാളുടെ ആ വലിയ കാർ പുറത്ത് വന്ന് നിന്നു.
ഹസീന ആ കാറിനെ നോക്കി നിശ്ചലമായി അവിടെ തന്നെ നിന്നു.
പെട്ടന്ന് വീണ്ടും ഹോൺ അടി മുഴങ്ങി. വേറെ വഴി ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയ അവൾ.പുറത്ത് നല്ല മഴ ആയത്കൊണ്ട് തന്നേ അടുത്ത് ഇരുന്ന കുടയും എടുത്ത് വീടിന്റ വാതിൽ ചാരി പുറത്ത് ഇറങ്ങി ചെരുപ്പ് ഇട്ട് കുട നിവർത്തി ആ മഴയുടെ ശീതകാറ്റും കൊണ്ട് തണുത്തു വിറച്ച് ആ കാറിന്റെ അടുത്തേക്ക് നടന്നു.ആ കാറിന്റെ അടുത്ത് എത്തിയതും അതിലേക്ക് ഹസീന നോക്കി നിന്നു.അതിലെ ബാക്ക് ഡോർ തുറന്നു.അതിനുള്ളിൽ അറ്റത്തായി സുലൈമാൻ ഇരിക്കുന്നു ഹസീനയെ നോക്കി അയാൾ ചിരിച്ചു കൊണ്ടിരുന്നു….