അവിടെയുണ്ടായിരുന്ന ഇരുപതോളം പോന്ന ഗുണ്ടകൾ ആദിക്ക് നേരെ കുതിച്ചു.
ആദ്യം വന്നവന്റെ മുട്ടിനു തന്നെ ആദി ചവിട്ടി അവൻ മുട്ടോടിഞ്ഞ് നിലത്തു വീണു.രണ്ടാമത് വന്നവന്റെ നെഞ്ചിൽ തന്നെയാണ് ആദി ചവിട്ടിയത്, അവൻ തെറിച്ച് പുറകിലുള്ളവനെ കൂടി ഇടിച്ച് രണ്ടുപേരും ഒരുമിച്ച് നിലത്തു വീണു. നാലാമതുവന്നവന്റെ മുക്കിലും അടുത്തവന്റെ വയറിലും ആഞ്ഞിടിച്ചുകൊണ്ട് ആദി തന്റെ ദേഷ്യം അവരെ അറിയിച്ചു. തികഞ്ഞ അഭ്യാസിയെ പോലെ അവൻ ഓരോരുത്തരെയായി അടിച്ചോതുക്കി, അവന്റെ കയ്യിൽ നിന്ന് അടിവാങ്ങാത്തതായി ആരും ബാക്കിയില്ലായിരുന്നു. ഒരുതവണ ആവന്റെ കയ്യിൽ നിന്നടിവാങ്ങിയവർ പോലും വീണ്ടും എഴുന്നേറ്റ് നില്ക്കാൻ പറ്റാത്ത വിധം തകർന്നിരുന്നു.
ആദിടെ അടി കണ്ട് കിളി പോയ അവസ്ഥയിലായിരുന്നു രേഖ. തന്നെ ആദി രക്ഷിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, എല്ലാവരെയും ആദി നിഷ്പ്രയാസം അടിച്ചിടുമെന്നവൾക്ക് വിശ്വസിക്കാനേ ആയില്ല
എല്ലാവരും കഴിഞ്ഞപ്പോൾ ആദി മാത്തച്ഛന് നേരെ തിരിഞ്ഞു, തന്റെ ഗുണ്ടകൾ എല്ലാം നിലം പതിച്ചത് കണ്ട മാത്തച്ചൻ ആകെ പേടിച്ചുവിറച്ചിരുന്നു, ആദി തനിക്കാടുത്തേക്ക് വരുന്നത് കണ്ട് അയാളവിടെ നിലത്തു വീണുകിടന്ന വളെടുത്ത് ആദിക്ക് നേരെ വീശി, എന്നാൽ ആദി കുറച്ചുകൂടി മുന്നോട്ടാഞ്ഞ് അവന്റെ ഇടതു കൈ കൊണ്ട് വാളുപിടിച്ച മത്തച്ഛന്റെ വലതു കയ്യ് തട്ടി തെറിപ്പിച്ചു തന്റെ വലതു കൈ കൊണ്ട് ശക്തമായൊരടി മാത്തച്ഛന്റെ
വലതു കവിളിൽ തന്നെ പൊട്ടിച്ചു. അടിയുടെ അഗാധത്തിൽ നിലത്തുവീണുപോയ മത്തച്ചനെ കോളറിൽ പിടിച്ചു പൊക്കികൊണ്ട് ചുവരിൽ ചാരി നിർത്തി അവന്റെ കുണ്ണയിലേക്ക് തന്നെ മുട്ടുകാലുകേറ്റി,
“ആആആ” വേദന കൊണ്ടാലറിവിളിച്ച മത്തച്ചന്റെ കഴുത്തിൽ പിടിച്ചുയർത്തി ആദി അയാളുടെ കുണ്ണ ഞെരടി.
മാത്തച്ഛൻ വേദന കൊണ്ട് പുളഞ്ഞു. അയാളെ നിലത്തേക്കിട്ടുകൊണ്ട് ആദി അവന്റെ വലതു കാലെടുത്ത് അയാളുടെ നടവിന് മുകളിൽ വച്ചു.
“ഇനി നിന്റെയൊ, നിന്റെ മകന്റെയോ നിഴൽ പോലും ഇവളുടെ അടുത്ത് വരരുത്, വന്നാൽ…. പച്ചയ്ക്ക് വെട്ടിയരിയും ഞാൻ” അതും പറഞ്ഞ് ആദി അവന്റെ കാലുയർത്തി അയാളുടെ നടുവിലാഞ്ഞു ചവിട്ടി, ‘ ക്ടക് ” നട്ടെല്ല് പൊട്ടുന്ന ശബ്‍ദത്തിനൊപ്പം മത്തച്ഛന്റെ അലറി കരച്ചിൽ അവിടെ മുഴങ്ങി. ആ കടുത്ത വേദനയിൽ പിടയുമ്പോ താനിതുവരെ ചെയ്തു കൂട്ടിയ തെറ്റുകളോരോന്നായി അയാളുടെ മനസിലേക്ക് വന്നു.