അന്യൻ 3 [No One]

Posted by

എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ തിരിഞ്ഞു നോക്കിയ രഘു കാണുന്നത് കൈ കുടഞ്ഞുകൊണ്ടിരിക്കുന്ന ആദിയെ ആണ്. അപ്പോഴാണ് രഘുവിന് കാര്യം പിടി കിട്ടിയത് ഇപ്പൊ പറന്നു വന്ന് വീണത് അതിന്റെ പൊക്കിയെടുക്കാൻ താൻ പറഞ്ഞുവിട്ട സുധിയാണെന്ന്. രഘു അശ്ചര്യത്തോടെ ആദിയെ നോക്കി. അപ്പോഴേക്കും അടുത്ത ആൾ ആദിക്ക് നേരെ ഓടിയിരുന്നു, അവന്റെ മൂക്കിന് തന്നെ ആദിടെ കൈ പതിച്ചു. ഒരു സെക്കന്റ്‌ അവന് അനങ്ങാതെ നിന്നെങ്കിലും പിന്നെ വീട്ടിയിട്ട വാഴ പോലെ താഴേക്ക് വീണു. അത് കണ്ട് പേടിച്ചെങ്കിലും വണ്ടിയിൽ നിന്നൊരു വാൾ വലിച്ചെടുത്ത് മൂന്നാമൻ ആദിക്ക് നേരെ വീശി, അതിൽ നിന്ന് ഒഴിഞ്ഞു മാറിയ ആദി കൈ മടക്കി അവന്റെ പുറത്തു തന്നെയിടിച്ചു, ബാലൻസ് പോയ അവനെ ആദി പൊക്കിയെടുത്ത് നിലത്തടിച്ചു അതോടെ അവന്റെയും ബോധം പോയി. കണ്ടത് വിശ്വസിക്കാനാവാതെ രഘു നിശ്ചലനായി നിന്നുപോയി, ആദി പതിയെ രഘുവിന് നേരെ നടന്നു. ആദി വരുന്നത് കണ്ടതും രഘു അവന് നേരം ഇടിക്കാൻ നോക്കി, അതിൽ നിന്ന് ആദി ഒഴിഞ്ഞു മാറി, അപ്പോൾ രഘു അവന് നേരെ കൈ വീശിയടിച്ചു എന്നാൽ ആദി അവന്റെ ഇടതു കൈ കൊണ്ട് ആ അടി തടുത്ത് വലതു കൈ കൊണ്ട് രഘുവിന്റെ വയറിനു തന്നെയിടിച്ചു. ഇടിയുടെ അഗാധത്തിൽ രഘു തുള്ളി പോയി. അടി കിട്ടി കുനിഞ്ഞുപോയ രഘു നിവർന്നതും ആദി അവന്റെ നെഞ്ചിൽ തന്നെ ചവിട്ടി, ബാക്കിലേക്ക് തെറിച്ചുപോയ രഘു ഓംനീയിലിടിച്ച് താഴെ വീണു. രഘുവിന്റെ കോളറിൽ പിടിച്ചു പൊക്കി ആദി അവനെ ഓംനിക്ക് ചാരി നിർത്തി.

“എവിടെടാ രേഖ, പറഞ്ഞില്ലെങ്കി കൊന്ന് കത്തിക്കും നിന്നെ ഞാൻ” രഘുവിന്റെ കുണ്ണയിൽ പിടിച്ചു ഞെരിച്ചുകൊണ്ട് ആദി ചോദിച്ചു

” ആആആ… ഞാൻ പറയാം..പറയാം, അവൾ… അവൾ മുത്തച്ഛന്റെ ഗസ്റ്റ്ഹൌസിലുണ്ട്….

 

ഗസ്റ്റ്ഹൌസ് :

സെൻട്രൽ ഹാളിൽ, ഇരു കൈകളും കാലുകളും ബന്ധിച്ച അവസ്ഥയിൽ ഒരു മൂലക്ക് പേടിച്ചിരിക്കുകയാണ് രേഖ, ഇരുപതോളം ഗുണ്ടകൾ അവിടെയുണ്ട് സെൻട്രൽ ഹാളിന് നടുക്ക് കസേരയിട്ട് ഇരിക്കുകയാണ് മത്തച്ഛൻ.

Leave a Reply

Your email address will not be published. Required fields are marked *