അടഞ്ഞു തുടങ്ങിയ അവന്റെ കണ്ണുകൾ മലർക്കെ തുറന്നു.. അവൻ ചേച്ചിയെ ഒന്നു നോക്കി., പരിഭവത്തിൽ തന്നെ അൽപ്പം മാറിയിരിക്കുകയാണ് രമണി ചേച്ചി.. അവനെ ഒന്നു നോക്കുന്നത് പോലുമില്ല. അവൻ പതിയെ രമണി ചേച്ചിയുടെ കയ്യിലൊന്ന് പിടിച്ചു. പക്ഷെ ദേഷ്യത്തിലായിരുന്ന രമണി ചേച്ചി അവന്റെ കൈ തട്ടി മാറ്റി..
ഇതിനി നടക്കില്ല ഉണ്ണി.., കണ്ണീകണ്ട പെണ്ണുങ്ങളെ ഓർത്ത് അവരോടുള്ള ആർത്തി എന്റെ ദേഹത്ത് തീർക്കുന്ന പരുപാടി ശരിയാവില്ല… ഞാൻ നിന്നോടിത് മുന്നേ പലവട്ടം പറഞ്ഞതാണ്..
അങ്ങനെ ഒന്നും ഇല്ല എന്റെ രമണിക്കുട്ട്യെ…
എനിക്ക് എല്ലാം മനസ്സിലാവും.. ഞാനും ഒരു പെണ്ണല്ലേ… എന്താ നിനക്കെന്നെ മടുത്തോ ഉണ്ണീ…
എന്തിനാ എന്റെ സുന്ദരിക്കുട്ടീ ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നത്..
നിന്റെ കിന്നാരം ഒന്നും വേണ്ട..
– രമണി ചേച്ചി പരിഭവത്തിൽ തന്നെ പറഞ്ഞു. ആ പരിഭവം അത്ര പെട്ടന്ന് മാറ്റാൻ കഴിയില്ലെന്ന് അവന് മനസ്സിലാവുകയും ചെയ്തു. അവൻ എണീറ്റിരുന്നു രമണി ചേച്ചിയുടെ അടുത്തേക്ക് ചാഞ്ഞു..
എന്റെ പൊന്നു രമണി ചേച്ചി എനിക്ക് നിങ്ങളെ മടുക്കുമോ..?
അതും പറഞ്ഞു അവൻ രമണി ചേച്ചിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.. എന്നാൽ രമണി ചേച്ചി അവന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റ് സാരി ശരിയാക്കി ഉടുത്തു.. ശേഷം അവനെ ദഹിപ്പിക്കും പോലെ ഒരു നോട്ടം കൂടി നോക്കിയിട്ട് മുടി വാരിപ്പിടിച്ചു ക്ലിപ്പിട്ട് ഒതുക്കികൊണ്ട് പറഞ്ഞു.
എനിക്ക് എല്ലാം മനസ്സിലാവും ഉണ്ണി… ഞാനും ഒരു പെണ്ണല്ലേ..
– അതും പറഞ്ഞു രമണി ചേച്ചി മുറിയിൽ നിന്നും ഇറങ്ങിപ്പോയി..
കാര്യത്തിന്റെ കിടപ്പ് മനസ്സിലാക്കിയ ഉണ്ണി എണീറ്റ് ഷെഡ്ഡിയും പാന്റും വലിച്ചു കേറ്റി നേരെ രമണി ചേച്ചിയുടെ പിന്നാലെ വെച്ചു പിടിച്ചു..
രമണി ചേച്ചി ദേഷ്യത്തിൽ തന്നെ ചെന്നു വാതിൽ തുറക്കാൻ നിൽക്കവേ ഉണ്ണി ചെന്നു പിന്നിൽ നിന്നും അരക്കെട്ടിലൂടെ കൈ ചുറ്റി വട്ടം പിടിച്ചു..
അങ്ങനെ അങ്ങ് ദേഷ്യപ്പെട്ട് പോയാലോ..