adv.ഉണ്ണികൃഷ്ണൻ.BA.LLB [ക്ഷത്രീയൻ]

Posted by

 

അയാൾ ഒന്നും ചെയുന്നില്ല ഉണ്ണി., ഒന്നും ചെയ്യാൻ സമ്മതിക്കുന്നുമില്ല…

 

സോറി.,

 

മായ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല…

 

– അവൻ മനസ്സിലാവാത്തത് പോലെ ചോദിച്ചു.. ഒരു നിശ്വാസത്തിനു ശേഷം അവൾ വ്യക്തയി തന്നെ പറഞ്ഞു..

 

ഹൂ…

 

ഉണ്ണീ… സെക്സ് ആണ് ഞങ്ങൾക്കിടയിലെ പ്രോബ്ലെം..

 

അതു കേട്ടതോടെ ഉള്ളിൽ ആയിരം പൂത്തിരി കത്തിയ നിറപ്പകിട്ടോടെ അവൻ മനസ്സാലെ ചിരിച്ചു.. എന്നിട്ട് പുറമെ ഒരു സഹതാപം നടിച്ചു..

 

ഉണ്ണിയുടെ മുഖത്തു നോക്കാതെ തന്നെ അവൾ പറഞ്ഞു തുടങ്ങി.

 

ഓരോ മനുഷ്യനും ഓരോ ഇഷ്ടങ്ങളില്ലേ.. ഞാനും ഒരു പെണ്ണല്ലേ.. എനിക്കും എന്റേതായ ഇഷ്ടങ്ങൾ ഉണ്ടായിരുന്നു., എന്നാൽ ഒരിക്കൽ പോലും അയാളത് മനസ്സിലാക്കി പെരുമാറുകയോ എന്റെ ഇഷ്ടം കൂടി പരിഗണിക്കുകയോ ചെയ്തിട്ടില്ല.. എനിക്കിനിയും അയാളുടെ കൂടെ ഇതൊക്കെ സഹിച്ചു ജീവിക്കാൻ പറ്റില്ല. ഉണ്ണി എന്നെ സഹായിക്കണം.. എനിക്ക് ഡിവോഴ്‌സ് വേണം..

 

അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഓണം ബമ്പറിന് ഒന്നാം സമ്മാനം അടിച്ച സന്തോഷമായിരുന്നു അവന്റെയുള്ളിൽ..

 

ഉണ്ണി.., എന്നെ സഹായിക്കില്ലേ..?

 

– അവന്റെ വലതു കൈ അവളുടെ കൈകൾക്കുള്ളിലാക്കി കൊണ്ടവൾ ചോദിച്ചു..

 

ഉം…

 

– അവൻ മൃദുവായൊന്നു മൂളി..

 

തൊണ്ടയിൽ കുടുങ്ങി കിടന്ന വാക്കുകൾ പതിയെ പുറത്തേക്ക് ചാടി..

 

മായ.., ഇതൊരു നല്ല കാരണം തന്നെയാണ്.,. ഈ കാരണം മുൻ നിർത്തി ഡിവോഴ്‌സ് ആവശ്യപ്പെട്ടാൽ ഉറപ്പായും ഡിവോഴ്‌സ് കിട്ടും..

 

എനിക്ക് ഇപ്പോഴാണ് ആശ്വാസം ആയത്..

 

– മായ ആശ്വാസത്തിന്റെ സ്വരത്തിൽ പറഞ്ഞു.

 

പക്ഷെ മായാ., എനിക്ക് കൂടുതൽ വിവരങ്ങൾ അറിഞ്ഞാലെ വ്യക്തമായി കേസ് ഫയൽ ചെയ്യാൻ കഴിയുകയുള്ളു..

 

എന്താണ് ഉണ്ണിക്കറിയേണ്ടത് എന്നു വെച്ചാൽ ചോദിച്ചോളൂ..

 

മായക്ക് ഇഷ്ടമില്ലാത്ത സാഹചര്യത്തിൽ മായയെ അയാൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിട്ടുണ്ടോ.?

 

എത്രയോ തവണ….

 

– അവൾ ഒട്ടും ചിന്തക്കാതെ തന്നെ പറഞ്ഞു.. ആ മറുപടി കേട്ടതും ഉണ്ണി നിശബ്ദനായി.,

Leave a Reply

Your email address will not be published. Required fields are marked *