adv.ഉണ്ണികൃഷ്ണൻ.BA.LLB [ക്ഷത്രീയൻ]

Posted by

തുള്ളി തുളുമ്പുന്ന മുലകളുമായി പൂമുഖത്തേക്ക് ഇറങ്ങി വന്ന മായയുടെ ചന്തത്തിനുമുന്നിൽ ഈ വീടിന്റെ തിളക്കം നിഷ്പ്രഭമായിപ്പോയിരിക്കുന്നു..

 

റോസ് നിറത്തിലുള്ള സിൽക്കിന്റെ മാക്സി ആയിരുന്നു മായ ധരിച്ചിരുന്നത്., ആ വേഷത്തിൽ അവളുടെ ഉടയാത്ത മുലകളും നിതംബങ്ങളും പുറത്തേക്ക് മുഴച്ചു നിൽക്കുന്നത് ശരിക്കും അറിയാൻ സാധിക്കുന്നുണ്ടായിരുന്നു.. അവൾ അകത്തേക്ക് തിരിഞ്ഞു നടന്നപ്പോൾ അവന്റെ കണ്ണുകൾ അവളുടെ ആ തള്ളി നിൽക്കുന്ന നിതംബംങ്ങളിൽ ഉടക്കാതെയിരുന്നില്ല… തള്ളക്കോഴിക്ക് പിന്നാലെ നടക്കുന്ന കോഴിക്കുഞ്ഞിനെ പോലെയവൻ അവളുടെ നിതംബത്തിൽ ഉന്മത്തനായി അവളുടെ പുറകെ അകത്തേക്ക് കയറി..

 

അകത്ത് വിശാലമായ ഹാളിൽ വിലകൂടിയ വസ്തുക്കൾ കൊണ്ട് അലങ്കരിച്ചതിനേക്കാൾ അവന്റെ കണ്ണുകൾക്ക് ഉത്തമമായ വിരുന്നായത് അവളുടെ രൂപം തന്നെയായിരുന്നു.., എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അവൻ വിലകൂടിയാ സോഫയിൽ ഇരുന്നു.., അവനു മുന്നിലായി അവൾ ആതിഥ്യമര്യാദയോടെ നിൽക്കുന്നുണ്ട്.,

 

സർ., കുടിക്കാൻ എന്താണ് വേണ്ടത്..???

 

എന്തായാലും വിരോധമില്ല..

 

– അവളുടെ ആതിഥേയത്വം സ്വീകരിച്ചു കൊണ്ടുതന്നെ അവൻ മറുപടി പറഞ്ഞു.

 

കുടിക്കാനുള്ളത് എടുക്കാൻ അവൾ തിരിഞ്ഞു നടന്നപ്പോഴും കണ്ണുകൾകൊണ്ടവളുടെ നിതംബത്തിലൊന്നുഴിയാൻ അവൻ മറന്നില്ല..

 

അവൾ അടുക്കളയിലേക്ക് പോയി ഫ്രിഡ്ജ് തുറന്നു ജ്യുസ് എടുത്ത് രണ്ടു ഗ്ലാസ്സുകളിലേക്ക് പകർന്നു തിരികെ വന്നു ഒരു ഗ്ലാസ് ഉണ്ണിക്ക് നേരെ നീട്ടി.. അവൻ അതു വാങ്ങി.., അവൾ അവനു നേരെ എതിരെയുള്ള സോഫയിൽ അവനഭിമുഖമായി ഇരുന്നു..

 

വീട് കണ്ടെത്താൻ ബുദ്ധിമുട്ടിയോ..?

 

അവൾ കുശലം ചോദിക്കുന്ന മട്ടിൽ ചോദിച്ചു..

 

ഇല്ല..,

 

അവൻ അത്രമാത്രം പറഞ്ഞുകൊണ്ട് ഒരു കവിൾ ജ്യൂസ് കുടിച്ചു., അവളും..

 

അവളിപ്പോഴും അപരിചിതത്വത്തിന്റെ വേലിക്കപ്പുറത്തു നിന്നും കാഷ്വൽ ടോക്കിൽ നിന്നും പുറത്തു കടന്നിട്ടില്ലെന്ന് അവനു മനസ്സിലായി., അവൻ ഒരു വലിയ കവിൾ ജ്യൂസ് കുടിച്ചിറക്കി കൊണ്ട് ജ്യൂസ് ഗ്ലാസ് മുന്നിലിരിക്കുന്ന ചെറിയ ഗ്ലാസ് ടേബിളിന് മുകളിൽ വച്ചു.

 

നമുക്ക് കാര്യത്തിലേക്ക് കടക്കാം.. ഇതൊരു ഒഫീഷ്യൽ ടോക്ക് ആയി കാണണ്ട… ഒരു ഫ്രണ്ടിനോട് പറയുന്നത് പോലെ കരുതിയാൽ മതി..

Leave a Reply

Your email address will not be published. Required fields are marked *