adv.ഉണ്ണികൃഷ്ണൻ.BA.LLB [ക്ഷത്രീയൻ]

Posted by

 

ഉം… ഇത് നീ മുന്നേയും പറഞ്ഞിട്ടുള്ളതല്ലേ..

 

ഇനി പറയില്ല ഉറപ്പ്… ഒന്നു വിശ്വസിക്ക്…

 

ഉണ്ണി നിസ്സഹായാവസ്ഥയിൽ ചേച്ചിക്ക് മുന്നിൽ നിന്നു കൈകൂപ്പി.. ആ നിൽപ്പിൽ മനസ്സലിഞ്ഞ രമണി ചേച്ചി പാതി മനസ്സോടെ ഒന്നു മൂളി..

 

ഉം…. നോക്കട്ടെ ഇനി ഇങ്ങനെ ഉണ്ടായാൽ പിന്നെ ഞാൻ ക്ഷമിക്കില്ല…

 

അതു പറഞ്ഞു തീർന്നതോടെ ഉണ്ണി രമണി ചേച്ചിയുടെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ട് ചുണ്ടുകളിൽ ചുണ്ടമർത്തി ചുംബിച്ചു.. ആ ചുംബനത്തിൽ ചേച്ചിയുടെ എല്ലാ ദേഷ്യവും അലിഞ്ഞു പോയിരുന്നു.. ചേച്ചി കൈകൾ കൊണ്ടവന്റെ തലയുടെ പിൻ ഭാഗത്തെ മുടിയിലൂടെ എന്തിനോ പരതിക്കൊണ്ടിരുന്നു. അവൻ പെട്ടെന്നെന്തോ ഓർത്തപോലെ ചേച്ചിയിൽ നിന്നും അകന്നു മാറിക്കൊണ്ട് പറഞ്ഞു.

 

അയ്യോ… സേതു അവിടെ കാത്തു നിൽക്കാ.. ഇനിയും വൈകിയാൽ ആകെ പ്രശ്നം ആവും..

 

നീ നന്നാവില്ലെടാ..

 

– രമണി ചേച്ചി വാത്സല്യത്തോടെ ശാസിച്ചു.. അത് കേട്ടു ശീലമായ ഉണ്ണി ചേച്ചിയുടെ കവിളിൽ ഒരു ചുംബനം നൽകികൊണ്ട് പറഞ്ഞു.,

 

ഞാൻ പോയിട്ട് ഉടനെ വരാം…

 

– ഉണ്ണി ധൃതിയിൽ ക്യാബിനിൽ നിന്നും മൊബൈൽ എടുത്ത് നേരെ വാതിൽ കടന്നു പുറത്തേക്ക് ഓടി…

 

ഉണ്ണി ചെല്ലുമ്പോൾ സേതു ക്ഷമ നശിച്ച് അവന്റെ ഓഫീസിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു.. അവൻ നേരെ സേതുവിന്റെ മുന്നിലേക്ക് തന്നെയാണ് ചെന്നു ചാടിയത്..

 

എടാ ഒരു മാതിരി ഊമ്പിയ പരുപാടി കാണിക്കരുത്.. ഇപ്പൊ വരാം എന്നു പറഞ്ഞു പോയിട്ട് എത്ര നേരം ആണെടോ എന്നെ പോസ്റ്റ് ആക്കിയത്…

 

സോറി അളിയാ ഒരു വള്ളിക്കെട്ടിൽ പെട്ട്പോയി… അതു പോട്ടെ.., നീ വാ.. കുറച്ചു പറയാനുണ്ട്…

 

ഉണ്ണി ഒരു വിധത്തിൽ സേതുവിന്റെ ദേഷ്യത്തിൽ നിന്നും രക്ഷപ്പെട്ട് അവനെ അനുനയിപ്പിച്ച് നേരെ ചയക്കടയിലേക്ക് നീങ്ങി…

 

ഉണ്ണി തന്റെ ചുറ്റിക്കളികൾ ആരെയും അറിയിക്കാറില്ല.. എന്നാലും കുറച്ചൊക്കെ അറിയാവുന്ന ആളാണ് സേതു. എങ്കിലും ഉണ്ണി കാര്യങ്ങൾ അത്ര വിശദമായി പങ്കു വെച്ചില്ല.. കാരണം അവന്റെ ഉള്ളിൽ അത്രക്ക് വലുപ്പത്തിൽ പതിഞ്ഞ മായയുടെ രൂപം തന്നെയാണ്… അങ്ങനെ ചായ കുടിച്ചു പിരിഞ്ഞ അവർ, അവരുടെ ജോലി തിരക്കുകളിലേക്ക് വഴുതിവീണു..

Leave a Reply

Your email address will not be published. Required fields are marked *