മിഴി 5 [രാമന്‍]

Posted by

“അതെന്താ..”

” നിനക്ക് ഇതൊക്കെ ചെയ്യാനുള്ള ബുദ്ധി ഉണ്ടെന്ന് നിന്റമ്മക്ക് തോന്നില്ല.. ചെക്കന്റെ സ്വഭാവം ശെരിക്ക് അറിഞ്ഞാൽ അല്ലെ മനസ്സലാവൂ…”

“ദേ ചെറിയമ്മേ ഞാൻ നല്ല കുട്ടിയാണ്…” പിടിച്ചു വലിക്കുന്ന എന്റെ കൈ കുടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു..

“നല്ല കുട്ടീ ഒക്കെ പിന്നെ…നീ വാ വീട്ടിൽ എത്തിയാൽ ഭദ്രകാളി നിന്റമ്മ എന്തൊക്കെ ചെയ്യൂന്ന് പറയാൻ പറ്റില്ല…” എന്തായാലും വിടില്ല എന്ന തീരുമാനം ആയോണ്ട് പിന്നെ ആ പുറകെ അങ്ങനെ പോയി.. തോട്ടിലേക്ക് ഇറങ്ങാൻ ഇത്തിരി അപ്പുറത്തേക്ക് പോയാൽ സ്റ്റെപ്പുണ്ട്.

അവിടെ കുളിക്കാനും, അലക്കാനും പെണ്ണുങ്ങൾ വരാറുണ്ടായിരുന്നു… എന്റെ റൂമിന്റെ ജനലിലൂടെ ഒന്ന് നോക്കിയാൽ കാണാമായിരുന്നു.കണ്ടിട്ടും ഉണ്ട് പക്ഷെ ഒരു ദിവസം അമ്മ കയ്യോടെ പിടിച്ചു.. ഏന്തി നോക്കി തിരിഞ്ഞപ്പോ അമ്മ പുറകിൽ.ഹോ.. തള്ളക്ക് നല്ല സ്വഭാവം ആയത് കൊണ്ട്… വീട്ടിൽ ആരും അറിയാൻ പിന്നെ ബാക്കി ഉണ്ടായിരുന്നില്ല.ചെറിയമ്മക്ക് അയ്യേ ന്നുള്ള ഭാവം ആയിരുന്നു പിന്നെ ഒരാഴ്ച.മണ്ടത്തരം അന്നും എന്റെ കൂടപ്പിറപ്പായിരുന്നു..

“അഭീ നിന്റെ പെണ്ണുങ്ങൾ കുളിക്കുന്ന സ്ഥലം….” കറക്റ്റ് സ്ഥലം എത്തിയപ്പോ വന്നു എന്ത് വിചാരിച്ചോ അത് അവൾക്കും കിട്ടി. ഇതൊക്കെ ഇപ്പോഴും അവളോർക്കുന്നുണ്ടോ?

ഞാൻ ഒന്നും മിണ്ടാതെ നിന്നു..ഇനി എന്തേലും പറഞ്ഞാൽ അതിൽ പിടിച്ചു.. വേറെ എന്തേലും ചോദിച്ചു. അതിൽ ഞാൻ എന്തേലും മണ്ടത്തരം പറഞ്ഞു കളിയാക്കി ഒരു വഴിക്കാക്കും തെണ്ടി.

“എന്താടാ മിണ്ടാതെ ഓ………. ആലോചിക്കാവും ല്ലേ..??” ചുണ്ട് രണ്ടും ഉള്ളോട്ട് മടക്കി ചിരി കടിച്ചു പിടിച്ചു.. എന്നെ യൊന്നും നോക്കി അവൾ തോട്ടിലേക്ക് രണ്ടു സ്റ്റെപ് ഇറങ്ങി..

“എനിക്കൊന്നും ഓർമയില്ല…” ഞാൻ കനപ്പിച്ചു പറഞ്ഞു കൊണ്ട് അവളുടെ കൂടെ തന്നെ സ്റ്റെപ്പിറങ്ങി കലങ്ങിയ വെള്ളത്തിൽ ആദ്യം കൈ ഒന്ന് കഴുകി..

“എനിക്കിർമയുണ്ട്…നിന്റെ റൂമിൽ നിന്നാട്ടോ നല്ലോണം കാണാൻ പറ്റ ” വെള്ളത്തിലേക്ക് പതിയെ ഇറങ്ങി കൊണ്ട് എനിക്ക് പുറം തിരിഞ്ഞു നിന്നു അവൾ പറഞ്ഞു.. ഇവളും ഇനി കുളിസീൻ കാണാൻ നിന്നോ.അപ്പോ ഞാൻ ഒറ്റക്ക് അല്ല..

“എടാ എന്റെ മുടിയൊന്ന് കെട്ടി താ..”ഇത്തിരി തല ചെരിച്ച അവൾ അഴിഞ്ഞു നിൽക്കുന്ന ആ മുടി കാട്ടി പറഞ്ഞു….വെള്ളത്തിൽ എന്റെ നെഞ്ചിലേക്ക് ആ പുറം അടുപ്പിച്ചു അവളത് പറഞ്ഞപ്പോ… ആ ചന്തിയുടെ മുഴുപ്പ് എന്റെ അരക്കെട്ടിൽ അറിഞ്ഞു.. കയ്യിലെ ചളി ഞാൻ നല്ലപോലെ കഴുകി അവളുടെ മുടി എന്തൊക്കെയോ കാട്ടി ഒന്ന് ചുറ്റി കൊടുത്തു..ഇനിം അഴിഞ്ഞു വീണില്ലെന്ന് തോന്നിയപ്പോ വെള്ളം എടുത്ത് കൊണ്ട് ആ കഴുത്തിൽ ഞാൻ തേച്ചു പിടിപ്പിച്ചിരുന്ന… ചളി ഒന്ന് വെള്ളമാക്കി കഴുകി കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *