“അനൂ പ്ലീസ് ഗായത്രി അടുത്ത് വന്നതാ..”… മിണ്ടാട്ടമില്ല..
“അനൂ…………..” ഞാൻ നീട്ടി വിളിച്ചു.
“അതിനെന്താ…? ” നേരെ തിരിഞ്ഞ ചോദ്യം.എന്നാൽ ഒന്ന് നോക്ക അതില്ല.
“അപ്പൊ നീയെന്തിനാ മുഖം വീർപ്പിച്ചു നിന്നത് ”
“അതോ…?” മസിലു വിട്ടവളുട കളിപ്പിക്കുന്ന പറച്ചിൽ..ഗ്യാസ് ഓഫ് ചെയ്തു.. ചപ്പാത്തി മൂടി വെച്ചു.. കൈ രണ്ടും ഊരയിൽ കുത്തി ഇളിച്ചു കൊണ്ട് അവളെന്നെ നോക്കി..പ്രാന്ത് ആയോ?
“അതേ ഇങ്ങനെ മുഖം വീർപ്പിച്ചാൽ നീ അനൂ…. ചെറിയമ്മേ..അനൂന്നൊക്കെ വിളിച്ചു പുറകെ വരിലെ അതിന് ” മുഖം വല്ലാതെ കളിപ്പിച്ചായിരുന്നു ആ പറച്ചിൽ..
“എടീ ദുഷ്ടെ .അത് പറഞ്ഞാൽ ഞാൻ ചെയ്യില്ലേ ” ഇതൊക്കെ ചെയ്യാൻ ഞാൻ എപ്പഴേ റെഡി ആണ്…മുന്നോട്ടിത്തിരി നീങ്ങി ഞാൻ പറഞ്ഞതും ഒരു ശ്രദ്ധയുമില്ലാതെ സൈഡിലെ കത്തി എടുത്തവൾ എന്റെ നേർക്ക് ചൂണ്ടി.. പിന്നെ വേണ്ട മോനേ എന്നുള്ള ഭാവവും…
“ഇങ്ങനെ വെറുതെ വരുമ്പോ ഉള്ള സുഖം ണ്ടാവില്ലേടാ അതിന്..” അവളുടെ ഒരു കളി..എന്താ ഇപ്പൊ മുഖത്തെ സന്തോഷം.
“പോടീ….. ഞാൻ കരുതി നീ വല്ലതും ഒക്കെ വിചാരിക്കൂന്ന് ”
“ഹെയ് നീയെന്റെ അഭിയല്ലേ..” ഇത്തിരി കൊഞ്ചി അവൾ കൈ നീട്ടി എന്റെ മുഖത്തൊന്ന് തഴുകി.. ആഹാ റൊമാന്റിക് ആണല്ലോ..
” എനിക്ക് നിന്നെ നല്ല വിശ്വാസം ആണ്… എന്നാലും എന്തെങ്കിലും കള്ളത്തരം കാട്ടിയാൽ ഉണ്ടല്ലോ…” കയ്യിലെ കത്തി കണ്മുന്നിൽ കാട്ടി അവളുടെ പേടിപ്പിക്കൽ.
വിട്ടു.ഭാവം മാറി.. ഇത്തിരി അയഞ്ഞു കക്ഷി.ആ മുഖം കാണാൻ ഇപ്പോ നല്ല രസം. ഞാൻ എന്റെ ഇടതു കൈ അവളുടെ നേരെ നീട്ടി…
“മ്മ്…” കൈ കണ്ടു എന്താ ന്നുള്ള അനൂന്‍റെ ചിരിച്ചുള്ള ചോദ്യത്തിന് ഞാൻ അവളുടെ വലതു കൈ മെല്ലെ പിടിച്ചു നിന്നു…
എന്റെ കൈയ്യിൽ ആ മിനിസമുള്ള അവളുടെ പുറം കൈ തഴുകിയപ്പോ.. ചെറിയമ്മ എന്റെ പുറകിലേക്ക് കണ്ണുകൊണ്ട് ഒരു നോട്ടമിട്ടു.
“അതേ അഭി….”
“മ്മ്…” ആ നോട്ടം ശ്രദ്ധിച്ചു ഞാൻ മൂളി..
“ഉഷാന്റി ഇല്ലേ..? ഒളിഞ്ഞു നോക്കി പോയീണ്ട്…” പതിയെ താഴ്ന്നു എന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞതും ഞാൻ അവളുടെ കൈ പെട്ടന്ന് വിട്ടു..