ആവിര്‍ഭാവം 8 [Sethuraman]

Posted by

ഒരു ദീര്‍ഘശ്വാസം എടുത്ത ശേഷം അരുണ്‍ പറഞ്ഞുതുടങ്ങി, “എന്‍റെ ആത്മാര്‍ഥമായ അഭിപ്രായം നിങ്ങള്‍ ഇനി ഈ ലൈഫ് സ്റ്റൈല്‍ ഉപേക്ഷിക്കണമെന്നാണ്. ചേട്ടന്‍ എന്‍റെ കൂടെ തെറാപ്പിക്ക് വരണം. ഈ കക്കൊള്‍ഡിംഗ് ഫാന്ടസിയും ട്രീറ്റ്‌ ചെയ്യപ്പെടേണ്ടതാണ്.”

“എന്താണ് നിനക്ക് അങ്ങിനെ തോന്നാന്‍ കാരണം,” സേതുരാമന്‍ ഒന്ന് ഞെട്ടിയെങ്കിലും പെട്ടന്ന്‍ ഇടപെട്ടു. കാമിനിയാകട്ടെ താഴേക്ക്‌ നോക്കി ഇരുന്നതെ ഉള്ളു.

അരുണ്‍ തുടര്‍ന്നു, “എക്സ്പോസ്ഡ് ആവാനുള്ള സാധ്യത നാള്‍ക്ക് നാള്‍ കൂടും. എത്രയും കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവോ, അത്രത്തോളം ആ റിസ്കും കൂടും. അതില്‍ ആരില്‍ നിന്ന്‍ വേണമെങ്കിലും ഇത് പുറത്ത് പോകാനുള്ള ചാന്‍സ് ഉണ്ട്. അങ്ങിനെ ഒരു അപവാദ പ്രചാരണത്തില്‍ നിങ്ങള്‍ രണ്ട് പേരും പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല.”

“ശരിയാണ്, പക്ഷെ ഞങ്ങള്‍ അത്രയധികം ഇക്കാര്യത്തില്‍ ചൂസിയാണ്. വളരെയധികം സമയമെടുത്ത്, ആളെക്കുറിച്ചും, സാഹചര്യങ്ങളും അന്വേഷിച്ച് പഠിച്ച ശേഷമേ ഈ മൂന്ന്‍ തവണയും ഞങ്ങള്‍ മുന്നോട്ട് നീങ്ങിയിട്ടുള്ളു. അതും ആദ്യത്തേത് രാജ്യത്തിന്‌ പുറത്തായിരുന്നു. അനിലിനെയും ഞാന്‍ കണ്ടുപിടിച്ചു. നിന്നെ കാമിനിയും.

എല്ലാവരെക്കുറിച്ചും, ഞങ്ങള്‍ ഏറെ ഡിസ്കസ് ചെയ്തു, നിന്നെപ്പറ്റി ഞാന്‍ കുറെ അന്വേഷണങ്ങള്‍ നടത്തി, എന്നിട്ടാണ് മുന്നോട്ട് പോകാം എന്ന് തീരുമാനിച്ചത്,” സേതു വിശദീകരിച്ചു. ഒന്ന്‍ നിര്‍ത്തി വീണ്ടും തുടര്‍ന്നു, “ഞങ്ങള്‍ രണ്ട് പേരുടെയും ആഗ്രഹങ്ങളും ഫാന്ടസികളും തീര്‍ക്കാന്‍ ഒരു ഉപാധി എന്ന നിലക്കാണ് ഇതുള്ളത്. ഞങ്ങളില്‍ ആര്‍ക്കെങ്കിലും തുടരണ്ട എന്ന് എപ്പോള്‍ തോന്നിയാലും, അന്നവിടെ ഫുള്‍ സ്റ്റോപ്പ്‌ ആയിരിക്കും.”

ആ മറുപടി അരുണിന് തൃപ്ത്തികരമായിരുന്നില്ല. കാമിനിയെക്കുറിച്ച് മോശമായി എന്തെങ്കിലും കേള്‍ക്കുന്നതിനെ അവന്‍ വല്ലാതെ ഭയന്നു. അത്രക്ക് അവന്‍ അവളെ ഇഷ്ട്ടപ്പെട്ടിരുന്നു. “നിങ്ങള്‍ രണ്ടുപേരുടെയും തീരുമാനങ്ങളെ ഒരു നിലക്കും ചോദ്യം ചെയ്യാന്‍ എനിക്ക് അധികാരമില്ല, അതെനിക്ക് വ്യക്തമായി അറിയാം.

അത് കൊണ്ട് ഒരു അഭ്യര്‍ത്ഥനയാണ് ഇനിയുള്ളത്,” അരുണ്‍ പറഞ്ഞു. “എങ്കില്‍ ഈ ലൈഫ് സ്റ്റൈല്‍ ഇനി വിപുലീകരിക്കാതെ ഞങ്ങളില്‍ മാത്രമായി ഒതുക്കിക്കൂടെ?” കാമിനിക്ക് കൂടുതല്‍ കാമുകന്മാരുണ്ടാകുന്നത് അവന് ചിന്തിക്കാന്‍ ആവാത്ത വിഷയമായിരുന്നു.

ഇത് കൂടി കേട്ടതോടെ കാമിനി തല ഉയര്‍ത്തി ഭര്‍ത്താവിനെ നോക്കി മൊഴിഞ്ഞു, “ചേട്ടായി, ഇതിനെപ്പറ്റി നാട്ടിലെത്തിയിട്ട് സംസാരിക്കാന്‍ ഇരിക്കുകയായിരുന്നു ഞാന്‍. ഏതായാലും ഇതിപ്പോ പൊന്തി വന്ന നിലക്ക് ഇവന്‍റെ മുന്നില്‍ വെച്ച് തന്നെ പറയാം.”

Leave a Reply

Your email address will not be published. Required fields are marked *