മൂവരും വിരിപ്പില്‍ ഇരിപ്പുറപ്പിച്ചതോടെ, സേതുരാമന്‍ ഫ്ലാസ്ക്കിന്‍റെ അടപ്പില്‍ ചായ ഒഴിച്ച് കാമിനിക്ക് നല്‍കി, “കപ്പുകള്‍ എടുക്കാന്‍ മറന്നു” അയാള്‍ പറഞ്ഞു. കാമിനി ആസ്വദിച്ച് ചൂടാറാന്‍ അതില്‍ ഒന്ന് രണ്ടാവര്‍ത്തി ഊതിയശേഷം ഒരു സിപ്പെടുത്ത് ചായ അതങ്ങിനെ അരുണിന് കൈമാറി. ഒന്നന്ധാളിച്ച് അര സെക്കണ്ട് തരിച്ചിരുന്ന ശേഷം അവന്‍ അത് വാങ്ങി, കാമിനി ചെയ്തപോലെ ഒന്നുരണ്ടാവര്‍ത്തി ഊതി ഒരു സിപ്പെടുത്ത് അടപ്പ് സേതുവിന് കൊടുത്തു. രണ്ട് റൌണ്ട് ആയപ്പോള്‍ സേതു അതില്‍ വീണ്ടും ചായ നിറച്ചു, ഇതിനിടെ ബിസ്കറ്റ് പാക്കറ്റ് തുറന്ന്‍ അവര്‍ അതും കഴിക്കാന്‍ തുടങ്ങി.
സംസാരം ഇതിനിടെ കാര്യമായി പുരോഗമിക്കുന്നുണ്ടായിരുന്നു. ഒരു ഇടവേള വന്നപ്പോള്‍, അരുണ്‍ പറഞ്ഞു, “എനിക്ക് രണ്ടാളോടും വളരെ സീരിയസ്സായി ഒരു കാര്യം സംസാരിക്കാനുണ്ട്, പറഞ്ഞോട്ടെ?” സേതു ഉടനെ പറഞ്ഞു “ബൈ ഓള്‍ മീന്‍സ്.” കാമിനിയും പറഞ്ഞു “അതിനെന്താ, പറയൂ.” ഒന്നാലോചിച്ച ശേഷം അരുണ്‍ തുടങ്ങി, “ഞാന്‍ ഒന്നും ഷേര്‍ ചെയ്യാതെയാണ് എന്‍റെ ജീവിതത്തില്‍ ഇത് വരെ വളര്‍ന്നു വന്നത്. അതിന്‍റെ ഒരു ആവശ്യം വന്നില്ലെന്ന് തോന്നുന്നു, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടായില്ലെന്ന് വേണമെങ്കില്‍ പറയാം. ഇന്നലത്തോടെ പക്ഷെ എന്‍റെ പല സ്വഭാവങ്ങളിലും മാറ്റം വരാന്‍ തുടങ്ങിയിരിക്കുന്നു.
ഞാന്‍ കണ്ടിരുന്ന ജീവിതത്തിന് കുറെ ഏറെ റിവിഷന്‍സ് ആവശ്യമുണ്ടെന്നൊരു തോന്നല്‍ ഇപ്പോളുണ്ട്. ഇപ്പോള്‍ തന്നെ ഉദാഹരണത്തിന്, നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല, ഒരു ചായ ഷെയര്‍ ചെയ്ത് കുടിക്കുക എന്നത് ഞാന്‍ ചിന്തിക്കാത്ത കാര്യമാണ്. അതാണ് കാമിനി കപ്പെനിക്ക് നീട്ടിയപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഇരുന്നുപോയത്.
എന്നാല്‍ അത് ചെയ്ത് കഴിഞ്ഞപ്പോഴത്തെ സന്തോഷം, അതെനിക്ക് പറയാനേ സാധിക്കുന്നില്ല. ഇന്നലെ സേതുച്ചേട്ടന്‍റെ ആശീര്‍വാദത്തോടെ കാമിനി ശരീരം എന്നോടൊത്ത് പങ്കുവച്ചു. പങ്കുവെക്കലിന് സന്തോഷം നല്‍കാന്‍ സാധിക്കും എന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇത് വരെ പിടിച്ചടക്കലിനും തോല്‍പ്പിക്കുന്നതിനും മാത്രമേ സന്തോഷം നല്‍കാന്‍ ആവൂ എന്നായിരുന്നു ഞാന്‍ കരുതിയത്.
ഞാന്‍ ഇനിയും എത്രയോ ജീവിതത്തില്‍ പഠിക്കേണ്ടിയിക്കുന്നു. കാമിനിയുടെ സൌന്ദര്യം എനിക്കുകൂടി നുകരാന്‍ സാധിക്കുമ്പോള്‍ സേതുച്ചേട്ടന്‍ അനുഭവിക്കുന്ന സന്തോഷവും എനിക്കിപ്പോള്‍ ഊഹിക്കാന്‍ കഴിയും.
കാമിനി ഇന്നലെ പറഞ്ഞതിനോടും ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. എന്‍റെ സെക്ഷുല്‍ പ്രിഫറന്‍സ് ശരിപ്പെടുത്തി എടുക്കാന്‍ എനിക്ക് ഒരു സൈക്കിയട്രിക് ഹെല്‍പ് ആവശ്യമുണ്ട്. എനിക്കിത്രയും സെല്‍ഫ് കോണ്ഫിടന്‍സ് ഉള്ളപ്പോള്‍ ഞാന്‍ എന്തിന് സ്ത്രീകളെ വേദനിപ്പിച്ച് സുഖം പിടിച്ചുവാങ്ങണം?”
കാമിനി ഇവിടെ വിടര്‍ന്ന്‍ മന്ദഹസിച്ചുകൊണ്ട് ഇടപെട്ടു, “നിനക്ക് കോണ്ഫിടെന്‍സ് മാത്രമല്ല, സുഖിപ്പിക്കാന്‍ പറ്റിയ എക്വിപ്മെന്‍റെഉം, ടാലെന്‍റ്റും ഉണ്ട്, ഞാന്‍ ഗാരെന്ടി പോരെ?”
അതിനോട് സേതു കൂട്ടിച്ചേര്‍ത്തു, “അരുണ്‍ നീ ഒരു ആല്‍ഫാമെയില്‍ ആണ്, തികഞ്ഞ പുരുഷത്വത്തിന്‍റെ പ്രതീകം.