അയാളുടനെ കാമിനിയുടെ നേര്‍ക്ക് തിരിഞ്ഞ് പതിയെ അവളുടെ ചുണ്ടുകള്‍ ഒരു നിമിഷം നുകര്‍ന്നു, എന്നിട്ട് ചോദിച്ചു, “എന്ത് പറ്റി മോളെ, നിനക്ക് വയ്യായ വല്ലതും ഉണ്ടോ? നമുക്ക് തിരികെ വീട്ടില്‍ പോണോ, നിനക്ക് ഡോക്ടറെ കാണണോ? വേദനിക്കുന്നുണ്ടോ എവിടെയെങ്കിലും?”
അയാളുടെ സ്വരത്തിലെ ആകാംക്ഷ അവള്‍ക്ക് അവഗണിക്കാന്‍ ആവുമായിരുന്നില്ല. അവളുടനെ കണ്ണുകള്‍ തുറന്ന് അരുണിന്‍റെ കയ്യില്‍ നിന്ന്‍ കുതറി മാറി സേതുരാമനെ ഇറുകെ പുണര്‍ന്ന്കൊണ്ട് അയാളെ ചുംബനങ്ങള്‍ കൊണ്ട് മൂടി. മുഖത്തും കണ്ണിലും കവിളും തെരുതെരെ ഉമ്മവെക്കുന്നതിനിടെ അവള്‍ പറയുന്നുണ്ടായിരുന്നു, എനിക്കൊന്നുമില്ല ചക്കരെ, എനിക്ക് കുഴപ്പമൊന്നുമില്ല, വെറുതെ മടികൊണ്ട് പറഞ്ഞതാ, കേട്ടോ. കുട്ടന്‍ വിഷമിക്കണ്ടാ കേട്ടോ …..
ഞാന്‍ ഇപ്പന്നെ എണീറ്റൊളാ പൊന്നെ”.
അത് കേട്ടപ്പോള്‍ അരുണിനും സമാധാനമായി. പ്രണയദമ്പതികളെ കൊക്കുരുമ്മാന്‍ വിട്ടിട്ട് അവന്‍റെ ബാഗ് വെച്ചിട്ടുള്ള റൂമില്‍ പോയി ആവശ്യമുള്ള സമഗ്രികളൊക്കെ എടുത്ത് അവന്‍ അവിടുത്തെ ബാത്രൂമില്‍ പ്രഭാത പരിപാടികള്‍ നിര്‍വഹിക്കാന്‍ കയറി. ഇപ്പുറത്ത് പ്രണയ ചേഷ്ടകളൊക്കെ കഴിഞ്ഞ് സേതു കാമിനിയെ കെട്ടിപ്പിടിച്ച് കിടന്നപ്പോള്‍ അവള്‍ പറഞ്ഞു, “വിടു, ഞാന്‍ ബാത്രൂമില്‍ പോയിവന്നിട്ട് കുറച്ച് ചായ ഉണ്ടാക്കാം, ഫ്ലാസ്ക്കില്‍ നമുക്ക് കൊണ്ടുപോകാന്‍.”
അരുണ്‍ കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് വേഷം മാറി റൂമില്‍ നിന്ന് പുറത്തെത്തിയപ്പോള്‍ കാമിനി അടുക്കളയില്‍ തിരക്കിലായിരുന്നു. അവനും അങ്ങോട്ട് ചെന്നു എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ട്. അവര്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ സേതുവും വേഷം മാറി എത്തി. അഞ്ചര കഴിഞ്ഞതോടെ മൂവരും വീടും പൂട്ടി ഇറങ്ങി.
പിറകുവശത്തെ കൊച്ചു ഗേറ്റ് വഴി പുറത്തിറങ്ങുന്നതിനു മുന്നെ എല്ലാവരും കാലുകളില്‍ ഒഡോമോസ് ഒക്കെ അട്ടക്ക് പ്രധിവിധിയായി മുട്ടുവരെ തേച്ചിരുന്നു. സേതുവിന്‍റെ കയ്യില്‍ ടോര്‍ച്ചും, ഒരു വാക്കിംഗ് സ്റ്റിക്കും, അരുണിന്‍റെ തോളിലെ ബാക്ക്പാക്കില്‍ ഫ്ലാസ്കില്‍ ചായയും, രണ്ട് കുപ്പി വെള്ളവും ഒരു പാക്ക്റ്റ് ബിസ്ക്കറ്റും ഉണ്ടായിരുന്നു.