ആവിര്‍ഭാവം 8 [Sethuraman]

Posted by

ഷംനക്ക് സമ്മതഭാവത്തില്‍ തല ആട്ടാന്‍ മാത്രമേ സാധിച്ചുള്ളു. “എന്‍റെ ഭര്‍ത്താവിന് നിന്നെ വളരെ ഇഷ്ടമാണ്, ശരീരം പങ്കുവെക്കണമെന്ന് ഏറെ മോഹമുണ്ട്. പക്ഷെ നീ കല്യാണം കഴിയാത്ത കുഞ്ഞാണ്. അതുകൊണ്ട് നല്ലവണ്ണം ആലോചിച്ചുമാത്രം മുന്നോട്ട് പോവുക. ഭാവി വരനെ വഞ്ചിക്കരുത് എന്ന തോന്നലുണ്ടെങ്കില്‍ ഉടന്‍ വീട്ടില്‍ പോകൂ.”

ഷംന ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ താഴേക്ക്‌ നോക്കി ഇരുന്നു. അതോടെ സേതുരാമന് ആധിയായി, ഇവിടം വരെ എത്തിച്ചിട്ട് ഇവള്‍ കലമിട്ടുടച്ചോ? കുറച്ച്‌ നിമിഷങ്ങള്‍ കഴിഞ്ഞ് മുഖമുയര്‍ത്തി ഷംന പറഞ്ഞുതുടങ്ങി, “മാഡം ……”

“നിര്‍ത്ത് നിര്‍ത്ത് നിര്‍ത്ത്,” കാമിനി ഇടയില്‍ കയറി. “ഈ മാഡം വിളി ഇനി വേണ്ട, കാമിനി എന്ന് വിളിക്കാം അതിന് ബുദ്ധിമുട്ടാണെങ്കില്‍ ചേച്ചി എന്ന് വിളിക്കാം.”

“ശരി ചേച്ചീ,” ഷംന പറഞ്ഞു. “ഞാന്‍ കുറച്ച്‌ കാലം ബംഗളുരുവില്‍ പഠിച്ചു. വളരെ ലിബറല്‍ ആയി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തുപോന്ന ഒരു പറ്റം കൂട്ടുകാരെയാണ് എനിക്കവിടെ കിട്ടിയത്. യാഥാസ്ഥിതികമായി ആലുവയില്‍ വളര്‍ന്ന എനിക്ക്, ആദ്യം അത് ബുദ്ധിമുട്ടായെങ്കിലും, കുറച്ച്‌ കഴിഞ്ഞപ്പോള്‍ അവരെ മനസ്സിലാക്കാനും അംഗീകരിക്കാനും എനിക്ക് സാധിച്ചു.

അവരെപ്പോലെയാകാന്‍ ശ്രമിച്ചില്ല, പക്ഷെ അങ്ങിനത്തെ ജീവിതരീതി ഫോളോ ചെയ്യുന്നവരും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അതാണ് സാര്‍ ആദ്യം കണ്ടപ്പോള്‍ തന്നെ എന്നോട് വളരെ ഫ്രീ ആയി സംസാരിച്ചപ്പോള്‍ എനിക്കാ താല്‍പര്യം തിരിച്ചറിയാനായതും ഒരു കള്‍ച്ചറല്‍ ഷോക്ക് തോന്നാതിരുന്നതും.
പെണ്ണായാലും ആണായാലും, ഒരാളോട് ഇഷ്ട്ടം തോന്നുന്നതും രണ്ടുപേര്‍ക്കും ഇഷ്ട്ടമാണെങ്കില്‍ അത് മുന്നോട്ട് കൊണ്ടുപോകുന്നതും ഒരു പാപമാണെന്നു ഞാന്‍ കരുതുന്നില്ല. അത് പക്ഷെ ആരെയും വഞ്ചിച്ചും വേദനിപ്പിച്ചും ആകരുത്.

സെക്സ് ആസ്വദിക്കെണ്ടാതാണെന്നും ഒരു വെറുക്കേണ്ട കാര്യമല്ലെന്നും അത് പോലെ എനിക്ക് ബോധ്യമുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *