അവൻ മറുപടിയായി ഒന്ന് ചിരിച്ചു … മറുപുറത്ത് call കട്ടയപ്പോൾ അവന്റേ മുഖത്ത് ദേഷ്യം ഇരമ്പി നിന്നു …
ഇനി നിന്റെ കാലം എണ്ണ പെട്ടു ദേവിക… ഈ ദേവൻ അവസാനിപ്പിക്കും നിന്നേ … എന്റെ പേരിലേ ദേവ ഭാവം .. ഇനി ഇല്ല അത് നീ തന്നേ തകർത്തതാണ് ഇനി എന്നിലേ അസുരനേ നീ കാണൂ … നരകിപ്പിക്കും നിന്നേ ഞാൻ …. നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തും നീ കാത്ത് ഇരുന്നോ എന്റെ കയ്യ് കൊണ്ട് അ കൊല കയർ നിന്റെ കഴുത്തിൽ വിഴാൻ ഇനി അതികം സമയം ഇല്ല …
സികർറ്റ് കുറ്റി താഴേ ഇട്ട് ചവിട്ടി അരച്ച് അവൻ ജീപ്പിലേക്ക് കയറി വണ്ടി അവന്റെ ലക്ഷ്യത്തിലേക്ക് ഓടിച്ചു …. ദേവിക എന്ന തന്റെ ലക്ഷ്യത്തിലേക്ക് …
😠😠😠😠��😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
തുടരും ……