ഒരു 15 വയസ് തോന്നിക്കുന്ന ഒരു പെൺക്കുട്ടി ആയിരുന്നു …
“എന്താ അമ്മ ഇത് ഏട്ടനേ പറ്റി ഇപ്പഴും ഓർത്ത് കരഞ്ഞ് കൊണ്ട് ഇരിക്കുകയാണോ ..
” ഞാൻ ചതിച്ചത് അലേ മോളേ അവനേ.. എന്റെ കുട്ടി ചെറിയ പ്രയത്തിൽ അവന് ജയിലിൽ കിടക്കെണ്ടിവന്നിലേ… അവന്റെ അച്ഛൻ മരിക്കുപോ അവന് 5 വയസാ പ്രായം എനിക്ക് അവനും അവന് ഞാനും എന്ന് കരുതി ജീവിച്ചത ഞാൻ പിന്നേ എപഴോ എനിക്ക് തെറ്റുപറ്റി… അതിൽ എന്റ കുട്ടി …. അവന് എതിരായി അവൾ ആ ദേവിക കള്ളം വിളിച്ച് പറയുമ്പഴും അവനേ പോലീസ് കൊണ്ട് പൂവുമ്പഴും എനിക്ക് തടയാൻ പറ്റിയില്ല … അവന് വേണ്ടി ഞാൻ ഒന്നും ചെയ്യിതില്ല…. അതോ അന്ന് ഞാനും അവനേ മാറ്റി നിർത്തണം എന്ന് ഞാൻ കരുതിയിരുന്നു ഓ….
അവർ അത് പറഞ്ഞ് തീർന്നതും പൊട്ടി കരഞ്ഞു …. ഒരു കയ്യ് കൊണ്ട് കണ്ണീർ ഒപ്പി അവർ പറഞ്ഞ് തുടങ്ങി …
” ഇന്ന് എന്റെ മകൻ പുറത്ത് ഇറങ്ങും അന്ന് അവൻ എലാ കാര്യങ്ങളും അറിഞ്ഞാൽ … …. അവൻ …. അന്ന് അവൻ ദേവികയേ നോക്കിയ ഒരു നോട്ടം ഉണ്ടായിരുന്നു അവളേ ജീവനോട് കത്തിക്കാൻ ഉള്ള തീ ഉണ്ടായിരുന്നു അവന്റെ കണ്ണിൽ .. എനിക്ക് പേടി ആകുന്നു മോളേ ….
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
ഒരു കറുത്ത ജീപ്പ് ആ ഗ്രമത്തിലേ അമ്പല മുറ്റത്ത് വന്ന് നിന്നു അതിൽ നിന്നു മുണ്ട് മടക്കി കുത്തി ഒരു ചെറുപ്പകാരൻ ഇറങ്ങി ഒരു സികററ്റ് ചുണ്ടത്ത് വെച്ച് കത്തിച്ച് അവൻ പുക പുറത്തേക്ക് വിട്ടു … ഒപ്പം അവൻ ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു …
” ഭായ് ഞാൻ ഇവിടേ എത്തി .. ഇനി ഈ നാട് കാണാൻ പൂവന്നത് എന്റെ കളികൾ ആണ് ..
“നീ തകർക്ക് മോനേ ഒറ്റ ഒരുത്തനും രക്ഷപെടരുത് … പിന്നേ അവളേ അവളേ കണ്ടോ നീ … വെറുതേ വിടരുത് അവളേ എന്ത് ആവശ്യത്തിനും ഒരു വിളിക്കപ്പറും ഞാൻ ഉണ്ട് പിന്നേ ജീപ്പിന്റെ ഭാക്കിൽ ഞാൻ കുറച്ച് കാശ് വെച്ചിട്ടുണ്ട് ….