താണ്ഡവം [അവന്തിക]

Posted by

 

 

 

അവൻ അവനോട് തന്നേ അത് ആവർത്തിച്ചു കൊണ്ട് … തന്റെ  ബലമാർന്ന കരങ്ങൾ കൊണ്ട് മീശയുടേ തുമ്പ് പിരിച്ച് കയറ്റി …   മുണ്ട് മടക്കി കുത്തി മുൻ മ്പോട്ട് നടന്നു …

 

😠😠😠😠😠😠😠😠😠😠😠

 

അപ്പഴും ആ നാട് ആഘോഷത്തിൽ ആയിരുന്നു … തങ്ങൾക്ക് ഇനി നേരിടത് … തങ്ങൾ തന്നെ അടിച്ച് പതം വരുത്തി .. എടുത്ത ആയുദ്ധത്തെ ആണന്ന് അറിയാതേ …        പലരുടേയും കുടിലത കൊണ്ട് നെയ്ത് എടുത്ത കഥകൾ മറന്ന് അവർ അവളുടേ അഗലാവണ്യം വീക്ഷിക്കുകയായിരുന്നു ….

 

 

കാന്ത കണ്ണുകളും ദേവീക ഭാവങ്ങളും കൊത്തി എടുത്ത ശിൽപ്പം കണക്കേ ഉള്ള ദേവികയുടേ നിർത്തച്ചുവടുകളിൽ ശ്രദ്ധ ഊന്നി വേലൂർ ഗ്രാമത്തിലേ ഒട്ടു മിക്ക പേരും അന്ന് അവിടേ ആ അമ്പല നടയിൽ ഉണ്ടായിരുന്നു …

 

ചടുലമായ നിർത്തിച്ചു വട് കൊണ്ട് അവൾ ആ വേദി ധന്യമാക്കു പോൾ … പലരും അവളേ മോഹിച്ച് പോയി … എന്നാൽ അവർ അറിഞ്ഞിരുന്നില്ല അവളുടേ തലവര മാറ്റിക്കുറിക്കാൻ ഉള്ളവൻ കാർമേഘമറനീക്കി പുറത്ത് വന്നത് ….

 

ഇടറാത്ത കാൽ പാതങ്ങളും മായി തന്റെ ഏഴു വർഷത്തെ കണ്ണക്ക് തീർക്കാൻ കാരാഗ്രഹത്തിന് ഉള്ളിലും പുറത്തും സമഗ്രഹിച്ച ശക്തിയുമായി അവൻ ആ ഗ്രാമത്തെ ലക്ഷ്യം വച്ച് ചുവടുകൾ വെച്ചു …..

 

😠😠😠😠😠😠😠😠

 

മതിമറന്ന് നിർത്ത ചുവടുകൾ വക്കുമ്പഴും അവളുടേ കണ്ണുകൾ തന്നേ വീക്ഷിക്കുന്ന മുഖങ്ങളിൽ പാറി നടന്നു …

 

ആലിന്റെ ചുവട്ടിലായ് നീല ഷർട്ടും കസവ് മുണ്ടും ധരിച്ച ഒരു ചെറുപ്പക്കാരനിൽ അവളുടേ കണ്ണുകൾ ഉടക്കി … പ്രണയഭാവം വിരിയുന്ന ആ മുഖത്തിൽ അവന് വേണ്ടി മാത്രം മെന്നോണം ശ്രിങ്കാരഭാവം പൂത്ത് നിന്നിന്നു … അവന്റെ കണ്ണുകൾക്ക് മാത്രമേ അത് തിരിച്ചറിയുവാൻ സാതിച്ചുളു ….

 

അവനെ നോക്കി ദേവിക ചുവടുകൾ ചവിട്ടി നിർത്തിയപ്പോ ഉയർന്ന കരഘോഷങ്ങളിൽ നിന്നുമാണ് അവന് തിരിച്ചറിവ് വന്ന് അവളുടേ കാന്ത കണ്ണിൽ നിന്ന് നോട്ടം മാറ്റിയത് ….

Leave a Reply

Your email address will not be published. Required fields are marked *