രോമ നദി [ഭദ്ര]

Posted by

കാലുകൾ      ഷേവ് ചെയ്യാൻ     ഉള്ള       തീരുമാനം       അന്നേരം     എടുത്തത്        ആയിരുന്നു     എങ്കിലും       ക്ഷണനേരം    െകാണ്ട്     അതും      പൂർത്തിയാക്കി…

കുളി     കൂടി     കഴിഞ്ഞ്     മുക്കാൽ    മണിക്കൂർ      യജ്ഞത്തിന്      ശേഷം      ബാത്ത് റൂമിൽ      നിന്നും     പുറത്തേക്കിറങ്ങിയപ്പോൾ   മണി     8    ആയിരുന്നു…

*******

എടുത്ത്      പറയാൻ      തക്കവണ്ണം     ഇത്ര    കാര്യമായി    മായ       ഒരുങ്ങി      ഇറങ്ങാൻ     കാരണം       എന്താണ്     എന്ന്      പറഞ്ഞില്ലല്ലോ.?

ഇന്നാണ്       കമ്പനിയിൽ     പുതിയ       മാനേജിംഗ്    ഡയറക്ടർ    സ്ഥാനം    ഏല്കുന്നത്…

ഒരു   MNC     യുടെ    െകാച്ചി    ബ്രാഞ്ചിന്റെ        അധിപൻ

വിവിധ ഇനം    സുഗന്ധ ദ്രവ്യങ്ങൾ… സോപ്പുകൾ… ടാൽകം     പൗഡറുകൾ… നാനാതരം    സൗന്ദര്യ വർധക   ഉൽപ്പന്നങ്ങൾ   എന്നിവ   ഉല്പാദിപ്പിക്കുന്ന       വൻ വ്യാപാര     ശൃംഖല യുടെ   കണ്ണി… കൊച്ചിൻ     ബ്രാഞ്ചിൽ    മാത്രം    വിവിധ    തലങ്ങളിൽ      1800   പേർ    ജോലി   ചെയ്യുന്നു… െകാച്ചി     കൂടാതെ    പൂന, , മുമ്പൈ,  െകാൽക്കത്ത, കട്ടക്ക്,    തുടങ്ങിയ      സ്ഥലങ്ങളില്    ബ്രാഞ്ചുകൾ…

െകാച്ചി     ബ്രാഞ്ചിന്റെ      തലവൻ        ഒരു    ഇളങ്കോവൻ     വലിയ     മറ്റൊരു        ദൗത്യവുമായി    പോയതാണ്        ഒഴിവ്   വരാൻ   കാര്യം…

ഇളങ്കോവൻ       ഒരു    ജീനിയസ്    ആയിരുന്നു..

അദ്ദേഹത്തിന്റെ    െസക്രട്ടറിയും     വലം    കൈയും      ആയിരുന്നു      മായ…

െ സക്രട്ടറി      തസ്തികയിലേക്ക്    മായെയെ        ഇന്റർവ്യു      നടത്തിയ      ബോർഡിന്റെ      ചീഫ്    ഇളങ്കോവൻ       ആയിരുന്നു..

നല്ല    സാലറി    എന്നതിലും   ഉപരി        ഈ   ജോലിക്ക്     അപേക്ഷിക്കാൻ       തീരുമാനിച്ചത്  സുരക്ഷിതമായ       താമസ സൗകര്യം    ഒരുക്കുന്നു     എന്നതായിരുന്നു.. മറ്റാരും      തുണയില്ലാത്ത      മായക്ക്   ഏറ്റം     ആവശ്യം    അതായി…

വലിയ      പ്രതീക്ഷ   ഒന്നും    ഇല്ലാതെയാണ്        മായ    അഭിമുഖത്തിന്        പോയത്…

മായെയെ    കൂടാതെ   12   പേർ   കൂടി      ഉണ്ടായിരുന്നു,  േലഡീസിന്   മാത്രമായി      തീരുമാനിച്ച    പോസ്റ്റിന്      ഉള്ള   അഭിമുഖത്തിന്.

മായ    ഒഴികെ    മറ്റു    പന്ത്രണ്ട്    പേരും      മോഡേൺ    ആയി    വസ്ത്ര ധാരണം      െചയ്തവരും      ഫാഷനബിളും        ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *