പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവളെയും ബോസ്സിനെയും രഹസ്യമായി വീക്ഷിച്ചു കൊണ്ടിരുന്നു. പക്ഷേ ഞാൻ വിചാരിച്ച പോലെയുള്ള നീക്കങ്ങൾ ഒന്നും ബോസ്സിൽ നിന്നും ഉണ്ടായില്ല. അങ്ങനെ ഒരാഴ്ച്ച പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.
ഒരു തിങ്കളാഴ്ച വൈകുന്നേരം ഓഫീസ് ടൈം കഴിയുന്നതിന് കുറച്ചു മുമ്പായി ബോസ്സ് കാറിൽ കയറി പോകുന്നത് കണ്ട ഞാൻ വേഗം ടോയ്‌ലറ്റിലേക്ക് പോയി എൻ്റെ ഫോണിൽ നോക്കി. പൂജ പാത്രം കഴുകുകയായിരുന്നു, ഇല്ല അയാൾ എത്താൻ ഇനിയും 10 മിനിട്ട് ഉണ്ട്, ഞാൻ ഓഫീസിൽ പഞ്ച് ഇൻ ചെയ്ത് ടേബിളിൽ പോയി, ഒറ്റപ്പെട്ട കാബിൻ ആണു എന്റേത്.
വേഗം ഇയർഫോണെടുത് കുത്തി വീണ്ടും മൊബൈലിൽ നോക്കി അവൾ അടുക്കളയിൽതന്നെ,
“ബെൽ ശബ്ദം കേട്ടു.”
ദൈവമേ അയാൾ എത്തിയെന്നു തോനുന്നു.
പൂജ വാതിക്കലേക്ക് പോകുന്നുണ്ട്, പക്ഷേ അവൾ വാതിൽ തുറക്കാതെ വേഗം മുറിയിലേക്ക് പോയി. ഉടുത്തിരുന്ന സാരി നേരെയാക്കി എന്നിട്ട് വാതിൽ തുറന്നു.
വാതിൽ തുറന്ന പൂജയുടെ വേഷം കണ്ട് അയാൾ ഒന്നന്ധാളിച്ചു.
സാം : ആരെ കൊല്ലാനാണാടോ ഇതെല്ലാം ?
പൂജ: എന്താ അങ്ങിനെ പറഞ്ഞത് ?
സാം : അല്ല, ഹൃദയത്തിന് എന്തെങ്കിലും പ്രശ്നമുള്ള ആരെങ്കിലും എൻ്റെ മാഡത്തിനെ ഇങ്ങിനെ കണ്ടാൽ ഹൃദയാഘാതം ഉറപ്പായിട്ട് ഉണ്ടാകും അതു പറഞ്ഞതാണ്.
പൂജ : മാഡമോ.. ഞാൻ എപ്പോഴാ നിങ്ങടെ മാഡമായത്. അതോ ഇനി നിങ്ങടെ ഹൃദയത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ?
പൂജ : മുമ്പൊരിക്കലും അങ്ങിനെ തോന്നിയിട്ടില്ല. പക്ഷെ ഇപ്പോൾ മാഡത്തിനെ ഇങ്ങിനെ കാണുബോൾ എനിക്ക് തോന്നുന്നു ഞാൻ ഇപ്പൊ മരിക്കുമെന്
പൂജ : ഹമ്…വേണ്ട മോനെ വിക്രമിനെ ഓഫീസിലാകി വന്നിരിക്കാല്ലെ കള്ളാ… ഇവിടെ ഇരി ഞാൻ ചായ എടുക്കാം വീട്ടിലേക്കു ആദ്യായി വന്നതല്ലേ.
.
.
.
.
തുടരും