ശേഖരൻ…. അല്ല അളിയാ താൻ എന്തിനാടോ അവനെ കത്തു നികുന്നെ രാജു തീർക്കിലായിരുന്നോ വെറുതെ സമയം കളയാൻ
ഭദ്രൻ… അളിയാ മാണിക്യന്റെ കേസ് തന്നെ നമ്മുടെ തലയിൽ വരതെ പോയത് എങ്ങനെയാ എന്ന് അറിയുമോ അത് ഇ സാബുവിന്റെ മിടുക്ക് ആണ് അവന്ന് ഇ ആളെ കൊല്ലാൻ മാത്രം അല്ല അത് മറയിക്കാനും നല്ല പിടിയ അതാണ് അവൻ വരട്ടെ എന്ന് പറഞ്ഞെ അല്ലാതെ ഇവനെ ഓക്കേ തീർക്കാൻ എനിക്കു ഒരുത്തന്റെ സഹായം വേണ്ട
ശേഖരൻ… ഓഹോ അങ്ങനെ എന്നിട്ട് അവൻ എവിടെ ആ മുള്ള്
അച്ചു… തബുരാന്നേ എന്നെ വെറുതെ വിടണേ ഞാൻ ആതിരയേ ഒന്നും ചെയ്തിട്ടില്ല എന്റെ അമ്മാസത്യം ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല തമ്പുരാനെ
ഭദ്രൻ… വായ അടയ്ക്കാട മൈരേ അവന്റെ തോളളയിൽ ആ തുണി തിരുക് അളിയാ
ശേഖരൻ അച്ചുവിന്റെ വായിൽ തുണി തിരുകി എഴുനേറ്റ് ഒരു സിഗരറ്റു കത്തിച്ചു ചുറ്റും നോക്കി രണ്ടും ഭാഗത്തു കാട് അതിന്റെ ഇടയിൽ കുടി ഒരു റെയിൽപളം ഒന്നുറക്കെ നിലവിളിച്ചാൽ പോലും ആരും വരില്ല അത് ശേഖരനും മനസ്സിൽ ആയി
ശേഖരൻ… അല്ല അളിയാ ഇവിടുന്ന് നമുക്ക് എന്തെകിലും പറ്റിയാൽ പോലും ആരും അറിയില്ലലോ ഇത് ഇപ്പൊ ഇവിടെ കിടന്നു ഇവൻ ചത്താലും കുറച്ച് ദിവസം കഴിയും അല്ലോ ആളുകൾ ഓക്കേ അറിയാൻ
ഭദ്രൻ… അതെ ഇവന്റെ എല്ലും ശരീരവും ഓക്കേ കാക്കയും പട്ടിയും കൊണ്ടു പോയിക്കൊള്ളും അതികം ട്രെയിൻ പോകാത്ത പാളം ആണ് രണ്ടും മൂന്നു ദിവസം ഓക്കേ ഗ്യാപ് ഉണ്ടാവാറുണ്ട്
ശേ ഇവൻ ഇത് എവിടെ പോയി
ശേഖരൻ.. അളിയാ ആ കോട്ടഷൻ കഴിഞ്ഞു മുങ്ങിയത് അല്ലെ അവൻ
ഭദ്രൻ… അതെ ആൾ ഒരു സൈക്കോയാ പണി തീർക്കും പിന്നെ മുങ്ങും പിന്നെ 6,7 മാസം കഴിഞ്ഞ പൊങ്ങുക അല്ല 2,3 കൊല്ലം കഴിഞ്ഞു മാണിക്യനെ തീർത്ത് മുങ്ങിയതാ തെ ഇപ്പൊ ഇവനെ കുടി തീർക്കാൻ ഞാൻ വിളിച്ചപ്പോ വരാം എന്ന് പറഞ്ഞു ഭാഗ്യത്തിന ആളെ കിട്ടിയത് പണി കഴിഞ്ഞു കാട് കയറും പിന്നെ നോക്കണ്ട