രാവണ ഉദയം 2 [Uncle jhon]

Posted by

രാജു…. തമ്പുരാനെ തെ ബാഗ്

ശേഖരൻ… അത് അവിടെ കൊടുത്ത് വേഗം വാടാ

( രാജു അവർ പോകുന്നത് നോക്കി ഇയാൾ എന്താ ഞൊണ്ടി പോകുന്നത് അവൻ അവിടേക്കു പോയ് ബാഗ് നാരായണന്നെ ഏല്പിച്ചു തിരിഞ്ഞു കാർൻറെ എടുത്തേക്ക് നടന്നു.

നാരായണൻ…. സാബു അവര് പോയി നീ എന്താ ചെയ്യാൻ പോണേ

സാബു…. താൻ അത് കണ്ടോ രണ്ടും കാന്

ഒന്നിൽ പെട്രോൾ അടുത്തതിൽ ആസിഡ്.പിന്നേ തോ ആ കുപ്പിയിൽ ഒരു ടൈപ്പ് സ്പിരിറ്റ്‌ ആണ് അത് യൂസ് ചെയ്ത് ബ്ലഡ്‌ ഓക്കേ അങ്ങ് റിമൂവ് ആകും പിന്നേ ഒരുത്തനും ഇങ്ങനെ ഒരുത്തൻ ജീവിച്ചിരുന്നു എന്ന് അല്ലാതെ മരിച്ചോ അതോ എവിടേലും ഉണ്ടോ എന്നൊന്നും കണ്ടു പിടിക്കാൻ കയ്യില്ല

നാരായണൻ…. അത് കലക്കി തെ അവന്റെ ബാഗ് ഇതു കുടി അങ്ങ് കത്തിച്ചേക് ( അയാൾ ആ ബാഗ് ട്രാക്കിലേക് എറിഞ്ഞു അത് തുറന്നു തുണിയും സർട്ടിഫിക്കറ്റ് പേപ്പർസും എല്ലാം ട്രാക്കിൽ വീണു)

സാബു…. താൻ എന്ത് കുണ്ണയാടോ കാണിക്കുന്നേ എനിക്കു സഹായതീന്ന് നിർത്തിയ താൻ എനിക്ക് പണി ഉണ്ടാകുവാണോ പുല്ല്

നാരായൺ… അയ്യോ സോറി സാബു ഞാൻ ഇതൊക്കെ എടുകാം താൻ അതാ ആ സർട്ടിഫിക്കറ്റ് ഓക്കേ എട് തെ ഒന്നും മിസ്സ്‌ അവലെ

അച്ചു ഇത് എല്ലാം കേട്ട് കണ്ണ് അടച്ചു കിടന്നു അവന്റെ ചുണ്ടിലും പലിലും പറ്റിയ ഭദ്രന്റെ ചോരയുടെ രുചി അറിഞ്ഞു അവന്റെ കഴുത്തിൽ തന്റെ പല്ല് ഇറക്കാൻ ആയില്ലലോ എന്നാ ചിന്തയിൽ…..

കുറച്ച് സമയത്തിന്ന് ശേഷം അവിടെ ഒരു അലർച്ചയും അതിന് ശേഷം തീ ഉയർന്നു ഒരു രണ്ടു മണിക്കൂറിൽ ആ തീ കേട്ടടങ്ങി ആ റെയിൽവേ ട്രാക്ക് മറ്റൊരു കൊല്ലായിക്കു കുടി അരങ്ങായി

നാരായണൻ ഫോൺ എടുത്തു വിളിച്ചു.

സമയം 2.15pm

നാരായണൻ.. കഴിഞ്ഞു മുതലാളി പറഞ്ഞ പോലെ ഓക്കേ ചെയ്തിട്ടുണ്ട്.

അയാൾ അവിടെ നിന്ന് നടന്നു നീങ്ങി പെട്ടെന്നു ഒരു നായ്ക്കൂറുകൻ MAHINDRA BOLERO PICK UP അയാളുടെ അടുത്ത് എത്തി സഡൻ ബ്രേക്ക് ഇട്ടു നിന്നും

Leave a Reply

Your email address will not be published. Required fields are marked *