ശേഖരൻ…. എന്താ അളിയാ പെട്ടന്ന് ഒരു തളർച്ച പോലെ താ തുണി കേട്ട്
ഭദ്രൻ…. നമുക്ക് പോവാം സാബു ബാക്കി നീ തീർത്തേക് നാരായണ താൻ കുടി നിന്ന് സഹായിക്ക് ഞങ്ങൾ പോണ്
( രാജു അങ്ങോട്ട് വന്നു അവൻ അച്ചുവിനെ ഒന്നും നോക്കി രക്തത്തിൽ കുളിച്ച മുഖം കഴുത്തു തുങ്ങി പോയിട്ടുണ്ട് ശരീരം മുഴുവൻ അടിയുടെ പാട്കൾ ആണ് രാജുവിന് കണ്ടപ്പോൾ ആകെ ഒരു മരവിപ്പ് പോലെ തോന്നി
രാജു… നിങ്ങൾ ഇവനെ കൊന്നില്ലേ ഇതുവരെ
ശേഖരൻ… ഇല്ല സാർ. സാർ ന്നേ കാണിച്ചിട്ട് അനുവാദം വാങ്ങിട്ടു കൊല്ലം എന്നു കരുതി നിന്ന് കോണയിക്കാതെ അവന്റെ ബാഗ് ഓക്കേ എടുത്തു വാടാ കാറിൽ നിന്ന്
നാരായണൻ… തബുരാനേ വേഗം പോകാൻ നോക്ക് ആരെക്കിലും ഇവിടെ മണത്തു വരുന്നതിന്ന് മുൻപ്
ശേഖരൻ… അളിയാ വാ പോകാം ( അയാൾ അവന്റെ മുഖത്തിന് നേരെ പോയി നിന്ന് ) എടാ ശവമേ നിന്റെ അമ്മയെ തീർത്തതു അച്ഛനെ തീർത്തതു ഞങ്ങളാ ഇപ്പ്പോ നിന്നെ തീർക്കാൻ പോണ് ഒന്നും ഇല്ലടാ തെ ഒരു രോമം കൊഴിയുന്ന പോലെ ഉള്ളു ഇതൊക്കെ കേട്ടോടാ ( അവന്റെ നെഞ്ചിൽ ആഞ് ഒരു ചവിട്ടും ( അപ്പോഴും അച്ചുവിന്റെ കണ്ണുകൾ തിരിഞ്ഞ് നിൽക്കുന്ന ഭദ്രന്റെ നേർക് ആയിരുന്നു അവന്റെ കണ്ണുകൾ ജ്വലിക്കുകയാണ് അവൻ തന്റെ നോട്ടം ശേഖരനിലേക്കും മാറ്റി തന്നെ നോക്കുന്ന അച്ചുവിനെ കണ്ടു ശേഖരനും ഒന്നും പതറി ഇത്രയും മർദ്ധങ്ങൾക്കു ശേഷവും അവന്റെ കണ്ണുകളിൽ അവശത അല്ലായിരുന്നു തങ്ങളെ എല്ലാം ചുട്ടേരിക്കാൻ കഴിയുന്ന അത്രയും തീ ഉണ്ട് എന്ന് ശേഖരനും തോന്നി അയാളും കണ്ണ് വെട്ടിച്ചു ഭദ്രന്റെ അടുത്തേക്ക് നീങ്ങി
ശേഖരൻ…. നമുക്ക് വേഗം പോകാം അളിയാ ( ഒരു പതർച്ച ആ ശബ്ദത്തിൽ ഭദ്രനും ഫീൽ ചെയ്തു. തിരിഞ്ഞു പോലും നോക്കാതെ അവർ അവിടുന്ന് നടന്നു നീങ്ങി.
ശേഖരൻ….. സാബു ഞങ്ങൾ പോവുകയാ ബാക്കി നീ നോക്കിക്കോ
സാബു…. ഓക്കേ ( ഇവമ്മാര് ഇത്ര പേടിത്തൂറികൾ ആയിരുന്നോ പെട്ടന്ന് അങ്ങ് സ്വഭാവം മാറിയാലോ. അരയിൽ തിരുകിയ ഒരു കുപ്പി വാറ്റ് എടുത്തു അവൻ വായയിലേക് കാമത്തി